"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44050 (സംവാദം | സംഭാവനകൾ)
No edit summary
44050 (സംവാദം | സംഭാവനകൾ)
No edit summary
വരി 20: വരി 20:
|}
|}
== കേരളപ്പിറവി ദിനാചരണം 2018 ==
== കേരളപ്പിറവി ദിനാചരണം 2018 ==
<p align=justify>നവംബർ 1 മുതൽ രണ്ടാഴ്ചക്കാലം ഔദ്യോഗിക ഭാഷാചരണവും മലയാള ദിനാഘോഷങ്ങളും സംഘടിപ്പിച്ചു. നവംബർ 1ന് നവ കേരള സൃഷ്ടിയെ വിഷയമാക്കി ക്കൊണ്ട് കുട്ടികൾ , വൈവിധ്യ രചനകളിലേർപ്പെട്ടു. മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ളി സംഘടിപ്പിച്ചു. നവംബർ 6 ന് കലാമണ്ഡലത്തിലെ വിദഗ്ദ്ധ സംഘം അവതരിപ്പിച്ച കല്യാണസൗഗന്ധികം തുള്ളൽ ഏറെ രസകരവും വിജ്ഞാന പ്രദായകവും ആയിരുന്നു. ജനകീയ കലയായ തുള്ളലിനെ അടുത്തറിയുന്നതിന് ഇന പരിപാടി ഇടയാക്കി. പുസ്തകാസ്വാദനം, വായനക്കുറിപ്പുകൾ, തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ വിദ്യാരംഗം ,കൈരളി ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഈ ദിവസങ്ങളിൽ സംഘടിപ്പിക്കുകയുണ്ടായി.</p>
<p align=justify>നവംബർ 1 മുതൽ രണ്ടാഴ്ചക്കാലം ഔദ്യോഗിക ഭാഷാചരണവും മലയാള ദിനാഘോഷങ്ങളും സംഘടിപ്പിച്ചു. നവംബർ 1ന് നവ കേരള സൃഷ്ടിയെ വിഷയമാക്കി ക്കൊണ്ട് കുട്ടികൾ വൈവിധ്യ രചനകളിലേർപ്പെട്ടു. മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ളി സംഘടിപ്പിച്ചു. നവംബർ 6 ന് കലാമണ്ഡലത്തിലെ വിദഗ്ദ്ധ സംഘം അവതരിപ്പിച്ച കല്യാണസൗഗന്ധികം തുള്ളൽ ഏറെ രസകരവും വിജ്ഞാന പ്രദായകവും ആയിരുന്നു. ജനകീയ കലയായ തുള്ളലിനെ അടുത്തറിയുന്നതിന് പരിപാടി ഇടയാക്കി. പുസ്തകാസ്വാദനം, വായനക്കുറിപ്പുകൾ, തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ വിദ്യാരംഗം, കൈരളി ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഈ ദിവസങ്ങളിൽ സംഘടിപ്പിക്കുകയുണ്ടായി.</p>
 
== ഭക്ഷ്യമേള ==
== ഭക്ഷ്യമേള ==