"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44050 (സംവാദം | സംഭാവനകൾ)
No edit summary
44050 (സംവാദം | സംഭാവനകൾ)
No edit summary
വരി 19: വരി 19:


|}
|}
== കേരളപ്പിറവി ദിനാചരണം 2018 ==
<p align=justify>നവംബർ 1 മുതൽ രണ്ടാഴ്ചക്കാലം ഔദ്യോഗിക ഭാഷാചരണവും മലയാള ദിനാഘോഷങ്ങളും സംഘടിപ്പിച്ചു. നവംബർ 1ന് നവ കേരള സൃഷ്ടിയെ വിഷയമാക്കി ക്കൊണ്ട് കുട്ടികൾ , വൈവിധ്യ രചനകളിലേർപ്പെട്ടു. മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ളി സംഘടിപ്പിച്ചു. നവംബർ 6 ന് കലാമണ്ഡലത്തിലെ വിദഗ്ദ്ധ സംഘം അവതരിപ്പിച്ച കല്യാണസൗഗന്ധികം തുള്ളൽ ഏറെ രസകരവും വിജ്ഞാന പ്രദായകവും ആയിരുന്നു. ജനകീയ കലയായ തുള്ളലിനെ അടുത്തറിയുന്നതിന് ഇന പരിപാടി ഇടയാക്കി. പുസ്തകാസ്വാദനം, വായനക്കുറിപ്പുകൾ, തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ വിദ്യാരംഗം ,കൈരളി ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഈ ദിവസങ്ങളിൽ സംഘടിപ്പിക്കുകയുണ്ടായി.</p>
== ഭക്ഷ്യമേള ==
== ഭക്ഷ്യമേള ==


[[പ്രമാണം:44050 19 15.jpg|thumb|school]]
[[പ്രമാണം:44050 19 15.jpg|thumb|school]]
ഈ വർഷത്തെ സ്കൂൾ ഭക്ഷ്യമേള 2018 നവംബർ 2 ന് സംഘടിപ്പിച്ചു.വൈവിധ്യമാർന്ന രുചി ഭേദങ്ങൾ കൊണ്ട് എല്ലാവരുടേയും മനസ്സും നാവും നിറഞ്ഞ ദിനമായിരുന്നു അത്. നാടൻ വിഭവങ്ങളും വിവിധ തരം പഴച്ചാറുകളും  പലഹാരങ്ങളും ന്യൂ ജെൻ വിഭവങ്ങളും കൊണ്ട് മേള സമ്പന്നമായി.  കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും മേളയിൽ ഒത്തുചേർന്നു. സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്കായി ,ഫണ്ട് സമാഹരിയ്ക്കലായിരുന്നു മേളയുടെ പ്രധാന ലക്ഷ്യം. ബഹു.ഹെഡ്മിസ്ട്രസ് മേള  ഉദ്ഘാടനം ചെയ്തു.പി റ്റി എ പ്രസിഡന്റ് സംസാരിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീ . ലതാകുമാരി മേളയിൽ സന്നിഹിതയായിരുന്നു. പിറ്റിഎ ,എം പി റ്റി എ, സംരക്ഷണ സമിതി അംഗങ്ങളും അധ്യാപക അധ്യാപക ജീവനക്കാരും മേളയുടെ വിജയത്തിൽ ഒരു പോലെ പങ്കു വഹിച്ചു.
<p align=justify>ഈ വർഷത്തെ സ്കൂൾ ഭക്ഷ്യമേള 2018 നവംബർ 2 ന് സംഘടിപ്പിച്ചു.വൈവിധ്യമാർന്ന രുചി ഭേദങ്ങൾ കൊണ്ട് എല്ലാവരുടേയും മനസ്സും നാവും നിറഞ്ഞ ദിനമായിരുന്നു അത്. നാടൻ വിഭവങ്ങളും വിവിധ തരം പഴച്ചാറുകളും  പലഹാരങ്ങളും ന്യൂ ജെൻ വിഭവങ്ങളും കൊണ്ട് മേള സമ്പന്നമായി.  കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും മേളയിൽ ഒത്തുചേർന്നു. സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്കായി ,ഫണ്ട് സമാഹരിയ്ക്കലായിരുന്നു മേളയുടെ പ്രധാന ലക്ഷ്യം. ബഹു.ഹെഡ്മിസ്ട്രസ് മേള  ഉദ്ഘാടനം ചെയ്തു.പി റ്റി എ പ്രസിഡന്റ് സംസാരിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീ . ലതാകുമാരി മേളയിൽ സന്നിഹിതയായിരുന്നു. പിറ്റിഎ ,എം പി റ്റി എ, സംരക്ഷണ സമിതി അംഗങ്ങളും അധ്യാപക അധ്യാപക ജീവനക്കാരും മേളയുടെ വിജയത്തിൽ ഒരു പോലെ പങ്കു വഹിച്ചു.</p>


== സ്കൂൾ കലോത്സവം 2018 ==
== സ്കൂൾ കലോത്സവം 2018 ==
[[പ്രമാണം:44050 517.jpg|450px|thumb|left|]]
[[പ്രമാണം:44050 517.jpg|450px|thumb|left|]]
[[പ്രമാണം:44050 516.jpg|thumb|പ്രശസ്ത സിനിമ മിമിക്രി താരം ശ്രീ ജോബി ഉദ്ഘാടനം,ചെയ്യുന്നു]]
[[പ്രമാണം:44050 516.jpg|thumb|പ്രശസ്ത സിനിമ മിമിക്രി താരം ശ്രീ ജോബി ഉദ്ഘാടനം,ചെയ്യുന്നു]]
ഈ വർഷത്തെ നമ്മുടെ സ്കൂൾ കലോത്സവം ഒൿടോബർ 11, 12 തീയതികളിൽ നടത്തുകയുണ്ടായി. പ്രശസ്ത സിനിമ മിമിക്രി താരം ശ്രീ ജോബി ആയിരുന്നു ഉദ്ഘാടകൻ. കുട്ടികളോട് നർമ്മത്തിൽ ചാലിച്ച പ്രഭാഷണത്തിന് ഒടുവിൽ ഈ സ്കൂളിൽ വന്നില്ലായിരുന്നെങ്കിൽ ഒരു നഷ്ടമായി പോകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ശ്രീകല, വാർഡ് മെമ്പർ, പിടിഎ പ്രസിഡൻറ് എസ് സുനിൽ കുമാർ ,പ്രിൻസിപ്പൽ എൻ ഡി റാണി ടീച്ചർ, ഹെഡ് മിസ്ട്രസ്സ് ബികെ കല ടീച്ചർ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു തുടർന്ന് നടന്ന മത്സരത്തിൽ ഓരോ ഇനങ്ങളിൽ നിന്നുമുള്ള സ്കൂൾ പ്രതിഭകളെ തെരഞ്ഞെടുത്തു വിഷ്ണു ലാൽ സാറായിരുന്നു കലോത്സവ കൺവീനർ എല്ലാ അധ്യാപകരും കൺവീനർകൊപ്പം നിന്ന് കലോത്സവം വൻവിജയമാക്കി
<p align=justify>ഈ വർഷത്തെ നമ്മുടെ സ്കൂൾ കലോത്സവം ഒൿടോബർ 11, 12 തീയതികളിൽ നടത്തുകയുണ്ടായി. പ്രശസ്ത സിനിമ മിമിക്രി താരം ശ്രീ ജോബി ആയിരുന്നു ഉദ്ഘാടകൻ. കുട്ടികളോട് നർമ്മത്തിൽ ചാലിച്ച പ്രഭാഷണത്തിന് ഒടുവിൽ ഈ സ്കൂളിൽ വന്നില്ലായിരുന്നെങ്കിൽ ഒരു നഷ്ടമായി പോകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ശ്രീകല, വാർഡ് മെമ്പർ, പിടിഎ പ്രസിഡൻറ് എസ് സുനിൽ കുമാർ ,പ്രിൻസിപ്പൽ എൻ ഡി റാണി ടീച്ചർ, ഹെഡ് മിസ്ട്രസ്സ് ബികെ കല ടീച്ചർ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു തുടർന്ന് നടന്ന മത്സരത്തിൽ ഓരോ ഇനങ്ങളിൽ നിന്നുമുള്ള സ്കൂൾ പ്രതിഭകളെ തെരഞ്ഞെടുത്തു വിഷ്ണു ലാൽ സാറായിരുന്നു കലോത്സവ കൺവീനർ എല്ലാ അധ്യാപകരും കൺവീനർകൊപ്പം നിന്ന് കലോത്സവം വൻവിജയമാക്കി</p>


==ഇന്ത്യ - ഇൻറർനാഷണൽ സയൻസ് ഫെസ്റ്റിവലിൽ മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ==
==ഇന്ത്യ - ഇൻറർനാഷണൽ സയൻസ് ഫെസ്റ്റിവലിൽ മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ==


ലഖ്നൗ.. ലഖ്നൗവിൽ നടക്കുന്ന ഇന്ത്യ ഇൻറർനാഷണൽ സയൻസ് ഫെസ്റ്റിവലിൽ
<p align=justify>ലഖ്നൗ.. ലഖ്നൗവിൽ നടക്കുന്ന ഇന്ത്യ ഇൻറർനാഷണൽ സയൻസ് ഫെസ്റ്റിവലിൽ
ബഹു. റിച്ചാർഡ് ഹേ എം.പി ദത്തെടുത്ത വെങ്ങാനൂർ ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ച്, ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വെങ്ങാനൂരിലെ കുട്ടികൾ പങ്കെടുത്തു. ഒക്ടോബർ നാലു മുതൽ എട്ടു വരെ നാല് ദിവസം നീണ്ടു നിന്ന
ബഹു. റിച്ചാർഡ് ഹേ എം.പി ദത്തെടുത്ത വെങ്ങാനൂർ ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ച്, ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വെങ്ങാനൂരിലെ കുട്ടികൾ പങ്കെടുത്തു. ഒക്ടോബർ നാലു മുതൽ എട്ടു വരെ നാല് ദിവസം നീണ്ടു നിന്ന
സയൻസ് ഫെസ്റ്റിവലിൽഇന്ത്യയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും സ്കൂൾ കോളേജ് വിദ്യാർത്ഥികളും വിദേശ പ്രതിനിധികളുമടക്കം അയ്യായിരത്തോളം പേർ പങ്കെടുത്തു.  
സയൻസ് ഫെസ്റ്റിവലിൽഇന്ത്യയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും സ്കൂൾ കോളേജ് വിദ്യാർത്ഥികളും വിദേശ പ്രതിനിധികളുമടക്കം അയ്യായിരത്തോളം പേർ പങ്കെടുത്തു.  
ഗവ.മോഡൽ സ്കൂളിൽ നിന്നും നിഹാര ജെ കെ, ടിൻസി ശ്യാം, മൃദുല എം എസ്, അഭയ്ജിത്ത് എ, ബെൻസൻ ബാബു ജേക്കബ് എന്നീ വിദ്യാർത്ഥികളെയാണ് എം.പി സ്പോൺസർഷിപ്പിൽ ലഖ്നൗവിൽ അയച്ചത്. രാജലക്ഷ്മി ശ്യാമള, കവിതാ ജോൺ എന്നീ അധ്യാപകരും സയൻസ് ഫെസ്റ്റിവലിൽ പങ്കെടുത്തു .
ഗവ.മോഡൽ സ്കൂളിൽ നിന്നും നിഹാര ജെ കെ, ടിൻസി ശ്യാം, മൃദുല എം എസ്, അഭയ്ജിത്ത് എ, ബെൻസൻ ബാബു ജേക്കബ് എന്നീ വിദ്യാർത്ഥികളെയാണ് എം.പി സ്പോൺസർഷിപ്പിൽ ലഖ്നൗവിൽ അയച്ചത്. രാജലക്ഷ്മി ശ്യാമള, കവിതാ ജോൺ എന്നീ അധ്യാപകരും സയൻസ് ഫെസ്റ്റിവലിൽ പങ്കെടുത്തു .


പ്രധാനമന്ത്രി സൻസദ് ആദർശ് ഗ്രാമ യോജനയിലെ പാർലമെൻറിൽ നിന്നും പഞ്ചായത്തിലേയ്ക്ക് എന്ന പദ്ധതി പ്രകാരം രുപീകൃതമായ സയൻസ് വില്ലേജ് എന്ന പ്രോഗ്രാം മേളയോടനുബന്ധിച്ച് ലഖ്നൗവിലെ നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചാണ് നടക്കുന്നത്. മേള എട്ടിന് സമാപിക്കും.
പ്രധാനമന്ത്രി സൻസദ് ആദർശ് ഗ്രാമ യോജനയിലെ പാർലമെൻറിൽ നിന്നും പഞ്ചായത്തിലേയ്ക്ക് എന്ന പദ്ധതി പ്രകാരം രുപീകൃതമായ സയൻസ് വില്ലേജ് എന്ന പ്രോഗ്രാം മേളയോടനുബന്ധിച്ച് ലഖ്നൗവിലെ നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചാണ് നടക്കുന്നത്. മേള എട്ടിന് സമാപിക്കും.</p>


== സ്‌കൂൾ പി റ്റി എ പൊതുയോഗം ==
== സ്‌കൂൾ പി റ്റി എ പൊതുയോഗം ==