"കടമ്പൂർ എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kadamburhss (സംവാദം | സംഭാവനകൾ)
No edit summary
Kadamburhss (സംവാദം | സംഭാവനകൾ)
No edit summary
വരി 256: വരി 256:


[[പ്രമാണം:43047163 2080537875593797 6595076888945754112 n.jpg|500px|43047163 2080537875593797 6595076888945754112 n]]
[[പ്രമാണം:43047163 2080537875593797 6595076888945754112 n.jpg|500px|43047163 2080537875593797 6595076888945754112 n]]
'''ഒക്ടോബർ 2 മെഡിക്കൽ ക്യാമ്പ് '''
<big>ക</big>ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഗവഃ ഹോമിയോ വകുപ്പ് സദ്ഗമയയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി നടത്തി. കുട്ടികളുടെ ബൗദ്ധിക മാനസിക വികാസംലക്ഷ്യമിട്ടു കൊണ്ടുള്ള പരിപാടിയിൽ കുട്ടികളുടെ പെരുമാറ്റ പ്രശ്നങ്ങൾ നിഷേധാത്മക സ്വഭാവം അക്രമ വാസന പരീക്ഷാപ്പേടി തുടങ്ങിയ പ്രശ്നങ്ങളിൽ പരിഹാരം നിർദ്ദേശിച്ചു കൊണ്ടുള്ള കൗൺസിലിംഗ് ക്ലാസും പരിപാടിയോടനുബന്ധിച്ചു നടത്തി. കോഴിക്കോട് ഓട്ടിസം സെന്ററിലെ സൈക്കോളജിസ്റ് ഗിരീഷ് ക്ലാസുകൾ കൈകാര്യം ചെയ്തു. കടമ്പൂർ ഗ്രാമ പഞ്ചായത്തു വാർഡ് മെമ്പർ ശ്രീമതി പി വി പ്രേമവല്ലി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഡോക്ടർമാരായ അനീന, ഷെർന,ചിത്ര,നിമിഷ, എന്നിവരും ഹെഡ്മിസ്ട്രസ് പി എം സ്മിത പ്രിൻസിപ്പൽ രഘുരാജ് സ്റ്റാഫ് സെക്രട്ടറി എ പി അനിൽകുമാർ എന്നിവർ സംബന്ധിച്ചു.
[[പ്രമാണം:43101748 2081012785546306 5929094896341221376 n.jpg|300px|43101748 2081012785546306 5929094896341221376 n]]
[[പ്രമാണം:43105912 2081013095546275 522514068985085952 n.jpg|300px|43105912 2081013095546275 522514068985085952 n]]
[[പ്രമാണം:43125540 2081012992212952 8131256617640394752 n.jpg|300px|43125540 2081012992212952 8131256617640394752 n]]
[[പ്രമാണം:43141151 2081012805546304 142247087755493376 n.jpg|300px|43141151 2081012805546304 142247087755493376 n]]
[[പ്രമാണം:43195899 2081012795546305 6610982531527344128 n.jpg|300px|43195899 2081012795546305 6610982531527344128 n]]


'''സെപ്തംബർ 24 ആരോഗ്യ വിദ്യാഭ്യാസ പുസ്തക പ്രകാശനം  '''
'''സെപ്തംബർ 24 ആരോഗ്യ വിദ്യാഭ്യാസ പുസ്തക പ്രകാശനം  '''
"https://schoolwiki.in/കടമ്പൂർ_എച്ച്_എസ്_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്