"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nsshschowalloor (സംവാദം | സംഭാവനകൾ)
No edit summary
Nsshschowalloor (സംവാദം | സംഭാവനകൾ)
No edit summary
വരി 987: വരി 987:
[[പ്രമാണം:012z.jpg|thumb|നിർഭയ-2]]
[[പ്രമാണം:012z.jpg|thumb|നിർഭയ-2]]
|}
|}
കേരളാ പോലീസിന്റെ നിർഭയപദ്ധതിയ്ൽ ഉൾപ്പെടുത്തിയ"സ്ത്രീസുരക്ഷ സ്വയംരക്ഷ" എന്ന കായികപരി ശീലനം വിളപ്പിൽശാല പോലിസ് നടപ്പിലാക്കി.വിളപ്പിൽശാല SI ശ്രീ.ഷിബു സാർ സ് ത്രീ ശാക്തീകരണ ബോധവൽക്കരണം നടത്തി.വനിതാപോലീസും നിർഭയ സംഘവും സ്വയം രക്ഷാപ്രതിരോധപ്രവർനങ്ങൾ അവതരിപ്പിക്കുയും പെൺകുട്ടികൾക്ക് അവ പ്രായോഗിക്കാനുള്ള ചിട്ടയായ കായിക പരിശീലവും നൽകി. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുക, സ്ത്രീ സുരക്ഷ ഉറപ്പാക്കുക.ആത്മവിശ്വാസം വർദ്ധിപ്പിച്ച് സ്വയംപ്രതിരോധത്തിനുള്ള പെൺകരുത്ത് നേടുക എന്നിവയായിരുന്നു പദ്ധതിയുടെ ലക്ഷ്യം


==ഉപതാളുകൾ==
==ഉപതാളുകൾ==
"https://schoolwiki.in/എൻ.എസ്.എസ്.എച്ച്.എസ്._ചൊവ്വള്ളൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്