"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44050 (സംവാദം | സംഭാവനകൾ)
44050 (സംവാദം | സംഭാവനകൾ)
വരി 46: വരി 46:
== ജൈവവൈവിധ്യ ഉദ്യാനം ==
== ജൈവവൈവിധ്യ ഉദ്യാനം ==
       പ്രാഥമിക വിദ്യാഭ്യാസത്തിൽ പഠനപ്രവർത്തനങ്ങൾ നേരനുഭവമാക്കുന്നത് വഴി കുട്ടികൾക്ക് പഠനം രസകരവും ജീവിതനാനുഭവവുമായി തീരുന്നു.ഈ ലക്ഷ്യം സാർത്ഥകമാക്കുന്നതിനായാണ് ജൈവ വൈവിദ്ധ്യ ഉദ്യാനം ഒരുക്കിയിരിക്കുന്നത്.ഔഷധ സസ്യങ്ങൾ,അലങ്കാരച്ചെടികൾ,പൂച്ചെടികൾ തുടങ്ങി ജൈവവൈവിധ്ത്തിന്റെ ഒരു കലവറ തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്.നിലം ഒരുക്കൽ,തൈ നടീൽ,പരിപാലനം ,വളം ചേർക്കൽ,വെളളം ഒഴിക്കൽ, എന്നിവ കുട്ടികൾ തന്നെയാണ് ചെയുന്നത്.പരിസരപഠനത്തിൽ പഠനപ്രവർത്തനങ്ങൾ നല്കുുമ്പോൾ ഒരു പ്രധാന പഠനോപകരണമായി ജൈവവൈവിധ്യ പാർക്ക് മാറുന്നു.

== വളർത്തു പക്ഷികൾക്കൊരു കൂടാരം ==
== വളർത്തു പക്ഷികൾക്കൊരു കൂടാരം ==
         പഠനപ്രവർത്തനത്തിൽ വളർത്തുപക്ഷി കളുടെ നിരീക്ഷണം കുട്ടികൾക്ക് നേരിട്ട് നടത്തുന്നതിനായി താറാവ് ,ടർക്കികോഴി(വാൻ കോഴി) എന്നിവ ജൈവവൈവിദ്ധ്യ പാർക്കിൽ പ്രത്യേക സൗകര്യമൊരുക്കി സംരക്ഷിച്ചുവരുന്നു.നാല് താറാവ ,നാല് ടർക്കികോഴി(വാൻ കോഴി) യും ഇവിടുണ്ട്.