"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nsshschowalloor (സംവാദം | സംഭാവനകൾ)
No edit summary
Nsshschowalloor (സംവാദം | സംഭാവനകൾ)
No edit summary
വരി 82: വരി 82:
<big>'''ജൂൺ-14'''</big><br />
<big>'''ജൂൺ-14'''</big><br />
[[പ്രമാണം:Screenshot from 2018-09-10 22-30-14.png|thumb|KITE CLASS-1]]
[[പ്രമാണം:Screenshot from 2018-09-10 22-30-14.png|thumb|KITE CLASS-1]]
ലിറ്റിൽ കൈറ്റ്സിന്റെ ആദ്യക്ലാസ്സ് നടന്നു.PTA അംഗങ്ങൾ,മാത്യസംഗമം പ്രവർത്തകർ,രക്ഷിതാക്കൾ, സ്കൂൾസ്റ്റാഫ് എന്നിവരു ടെ സാന്നിധ്യത്തിൽ ഹെഡ്മിസ്ട്രസ്.T.O.സലീലകുമാരി യൂണിറ്റ് ഉദ്ഘാടനം ചെയ്തു.ക്ലാസ്സിനിടയിൽ കുട്ടികൾക്ക് ലഘുഭക്ഷണം ന ൽകി.Kite attendance ബുക്കിലും ഒാൺലൈനായിട്ടും കുട്ടികളുടെ ഹാജർ രേഖ പ്പെടുത്തി.കുട്ടികൾക്ക് പ്രവർത്തനകലണ്ടർ, ലിറ്റിൽ കൈറ്റ് വർക്ക്  ഡയറി,note books, pen എന്നിവ വിതരണം ചെയ്തു.കൈറ്റ് പ്ര വേശനഫാം കുട്ടികളിൽ നിന്നും രക്ഷകർത്താവി ന്റെ കൈയ്യൊപ്പൊടുകൂടി വാങ്ങി.
ലിറ്റിൽ കൈറ്റ്സിന്റെ ആദ്യക്ലാസ്സ് നടന്നു.PTA അംഗങ്ങൾ,മാത്യസംഗമം പ്രവർത്തകർ,രക്ഷിതാക്കൾ, സ്കൂൾസ്റ്റാഫ് എന്നിവരു ടെ സാന്നിധ്യത്തിൽ ഹെഡ്മിസ്ട്രസ്.T.O.സലീലകുമാരി യൂണിറ്റ് ഉദ്ഘാടനം ചെയ്തു.ക്ലാസ്സിനിടയിൽ കുട്ടികൾക്ക് ലഘുഭക്ഷണം ന ൽകി.Kite attendance ബുക്കിലും ഒാൺലൈനായിട്ടും കുട്ടികളുടെ ഹാജർ രേഖ പ്പെടുത്തി.കുട്ടികൾക്ക് പ്രവർത്തനകലണ്ടർ, ലിറ്റിൽ കൈറ്റ് വർക്ക്  ഡയറി,note books, pen എന്നിവ വിതരണം ചെയ്തു.കൈറ്റ് പ്ര വേശനഫാം കുട്ടികളിൽ നിന്നും രക്ഷകർത്താവി ന്റെ കൈയ്യൊപ്പൊടുകൂടി വാങ്ങി.<br />
<big>'''നവംബർ-7'''</big>
{|style="margin: 0 auto;" 
|[[പ്രമാണം:Screenshot from 2018-11-15 07-40-06.png|thumb|Arrival of the commission to the school premises]]
| [[പ്രമാണം:Screenshot from 2018-11-15 07-44-45.png|thumb|Seminar inaguration]]
|[[പ്രമാണം:Screenshot from 2018-11-15 07-47-47.png|thumb|The Commission speaks]]
|}കേരളകലാകായിക സാംസ്ക്കാരിക വേദി (KKKSV)യുടെ ആഭിമുഖ്യത്തിൽ "ഇന്റർനെറ്റും പീഡനങ്ങളും"എന്ന വിഷയത്തിൽ 2018 നവം ബർ 7ന്  സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് ബോ‍‍‍ധവൽക്കരണ സെമിനാർ നടന്നു.ബഹൂ: വനിതാക്കമ്മീഷൻ ചെയർപേർസൺ ശ്രീമതി എം.സീ.ജോസഫൈൻ മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി.T.Oസലിലകുമാരി അധ്യക്ഷത വ ഹിച്ചു. സമകാ ലീന സ്ത്രീ-പുരുഷ പീഡനങ്ങൾ,സ്ത്രീധന പീഡനങ്ങൾ,ഗാർഹിക അതിക്രമങ്ങൾ, ഇന്റർനെറ്റ്, മൊബൈൽഫോൺ ശല്യങ്ങൾ തുടങ്ങിയ സാമൂഹ്യഅതിക്രമങ്ങൾ,അനീതികൾ,തുടങ്ങിയവയെ ചെറുത്തുതോല്പിക്കേണ്ട സംവിധാനങ്ങളും നിയമങ്ങളും മായിരുന്നു പ്രഭാഷണത്തി ന്റെ കേന്ദ്രാശയം.
അദ്ധ്യാപകനായ ശ്രീ.പ്രമോദ്കുമാറിന്റെ പ്രബന്ധാവതരണവും ശ്രീ.C.G.മോഹൻലാൽ രചിച്ച് സ്കൂൾ വിക്കിയിൽ പോസ്റ്റ് ചെയ്ത എന്റെവിദ്യാലയം എന്ന കവിത വിദ്യാർത്ഥിയായ ശ്രീ.വിഘ്നേഷ് സംഗീതസംവിധാനം ചെയ്ത് ആലപിച്ചതും വളരെ ശ്രദ്ധേയമായി. മുഖ്യാതിഥി യായി എത്തിച്ചേർന്ന കേരള കലാകായിക സാംസ്ക്കാരിക വേദിയുടെ ജനറൽ സെക്രട്ടറിയും പോലീസ് സർക്കിൾ ഇൻ സ്പെക്ടറുമായ ശ്രീ.മാർ ക്കോസ് ആന്റണി ,KKKSVസെക്രട്ടറി മിസ്.എം.ആർ ആതിര,സിനിമാസംവിധായകൻ &ക്യാമറാമാൻ ശ്രീ.ബാബു രാജോന്ദ്രൻ എന്നിവർ ആസംസയർപ്പിച്ചു.ഫിലിം-സീരിയൽ ആർട്ടിസ്റ്റും KKSV കോഡിനേറ്ററും സ്കൂൾ Non-teaching സ്റ്റാഫുമായ ശ്രീ.C.G.മോഹൻ ലാൽ സ്വാഗതവും അധ്യാപകനായ ശ്രീ.ഗോപകുമാരൻനായർ നന്ദിയും രേഖപ്പെടുത്തി<br />
{|style="margin: 0 auto;"
{|style="margin: 0 auto;"
|[[പ്രമാണം:100002.jpg|thumb|ONE DAY CAMP]]
|[[പ്രമാണം:100002.jpg|thumb|ONE DAY CAMP]]