"സി ജെ എം എ എച്ച് എസ് എസ് വരന്തരപ്പിള്ളി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 20: വരി 20:
}}
}}
==ലിറ്റിൽകൈറ്റ്സ്==
==ലിറ്റിൽകൈറ്റ്സ്==
<p style="text-align:justify">ലിറ്റിൽകൈറ്റ്സ്  സി ജെ എം എ എച്ച് എസ്  എസ് വരന്തരപ്പിള്ളി (Unit No:LK/2018/22068) 2018 ജനുവരി മാസത്തിൽ നടത്തി വിജയികളായ 26പേർക്ക് ലിറ്റിൽ  കെറ്റ്സിൽ അംഗത്വം നൽകി.ഐ ടി ക്ലബിന്റെ ഭാഗമായി നടത്തിയ പരിശീലന ക്ലാസുകളിൽ ലിറ്റിൽ കെറ്റ് അംഗങ്ങളും പങ്കെടുത്തു. മലയാളം ടൈപ്പിങ്ങ് അനിമേഷൻ, സ്‌ക്രാച്ച്, ആപ്ഇൻ‌വെൻ‌റ‌ർ,ഇലകട്രോണിക്ക്സ്,ഹാർഡ് വെയർ, മുതലായവയിൽ ആഴ്ചയിൽ ഒരു ദിവസം വീതം വൈകിട്ട് 4മുതൽ 5 വരെ ഫ്രാൻസിസ് മാസ്റ്റരുടെയും പ്രൻസിടീച്ചറുടേയും നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട ലീഡർമാരുടെ സഹകരണത്തോടുകൂടി വളരെ ഭംഗിയായി അടുക്കും ചിട്ടയോടും കൂടെപരീശീലനം നടത്തിവരുന്നു.2018-19അധ്യയനവർഷത്തിൽ ജൂൺ മാസത്തിലെ  രാജീവ്മാസ്റ്റ‌രുടെ നേതൃത്വത്തിൽ നടത്തിയ പ്രിലിമിനറി പരിശീലനക്ലാസിനുശേഷം  എല്ല ബുധനാഴ്ചയും  കെെറ്റ് മിസ്ട്രസ്സുമാർ അവർക്ക് ക്ലാസ്സുകൾ നൽകുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പരിശീലന പരിപാടികൾ 2018 ജൂൺ ഇരുപത്തിയേഴിനു ആരംഭിച്ചു. ഗ്രാഫിക്സ് & അനിമേഷനിലാണ് ആദ്യ അഞ്ച് ആഴ്ചകളിലെ പരിശീലനം നടക്കുക. ടുപ്പീ ടൂഡി എന്ന സ്വതന്ത്ര 2ഡി അനിമേഷൻ സോഫ്റ്റ്‌വെയറിലാണ് ആദ്യഘട്ട പരിശീലനം . ഗ്രാഫിക്സ് എഡിറ്റിംഗിനായി ജിമ്പും ഇൻക് സ്കേപ്പും പരിശീലിപ്പിക്കുന്നു. അനിമേഷൻ സിനിമകൾ പരിചയപ്പെടുത്തുക, സ്റ്റോറി ബോർഡ് തയ്യാറാക്കുക., ഇവയാണ് ഒന്നാമത്തെ മൊഡ്യൂളിൽ പരിചയപ്പെട്ടത്. രണ്ടാം മൊഡ്യൂളിൽ Tupi യിൽ ലളിതമായ അനിമേഷൻ നിർമ്മിക്കുന്ന വിധം പരിശീലിച്ചു. ട്വീനിംഗ് സങ്കേതം ഇതോടൊപ്പം പരിചയപ്പെട്ടു. പശ്ചാത്തലചിത്രം ചലിപ്പിച്ചുകൊണ്ട് അനിമേഷൻ നൽകുന്നതും റൊട്ടേഷൻ ട്വീനിംഗും മൂന്നാം മൊഡ്യൂളിൽ പരിശീലിപ്പിച്ചു.. നാലാം മൊഡ്യൂളിൽ ജിമ്പുപയോഗിച്ച് പശ്ചാത്തല ചിത്രം തയ്യാറാക്കാനും അ‍ഞ്ചിൽ ഇങ്ക്സ്കേപ്പിൽ കഥാപാത്രങ്ങളെ വരയ്ക്കാനും പരിശീലിച്ചു.
<p style="text-align:justify">'''ലിറ്റിൽകൈറ്റ്സ്  സി ജെ എം എ എച്ച് എസ്  എസ് വരന്തരപ്പിള്ളി (Unit No:LK/2018/22068) 2018 ജനുവരി മാസത്തിൽ നടത്തിയ അഭിരുചി പരീക്ഷയിൽ വിജയികളായ 26പേർക്ക് ലിറ്റിൽ  കെറ്റ്സിൽ അംഗത്വം നൽകി. ഐ ടി ക്ലബിന്റെ ഭാഗമായി നടത്തിയ പരിശീലന ക്ലാസുകളിൽ ലിറ്റിൽ കെറ്റ് അംഗങ്ങൾ പങ്കെടുത്തു. മലയാളം ടൈപ്പിങ്ങ് അനിമേഷൻ, സ്‌ക്രാച്ച്, ആപ്ഇൻ‌വെൻ‌റ‌ർ, ഇലകട്രോണിക്ക്സ്,ഹാർഡ് വെയർ, മുതലായവയിൽ ആഴ്ചയിൽ ഒരു ദിവസം വീതം വൈകിട്ട് 4മുതൽ 5 വരെ വത്സടീച്ചറിന്റേയും ഷൈനി സിസ്റ്റ‌റിന്റേയും  നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട ലീഡർമാരുടെ സഹകരണത്തോടുകൂടി വളരെ ഭംഗിയായി അടുക്കും ചിട്ടയോടും കൂടെ പരീശീലനം നടത്തിവരുന്നു. 2018-19 അധ്യയനവർഷത്തിൽ ജൂൺ മാസത്തിലെ  രാജീവ്മാസ്റ്റ‌രുടെ നേതൃത്വത്തിൽ നടത്തിയ പ്രിലിമിനറി പരിശീലനക്ലാസിനുശേഷം  എല്ല ബുധനാഴ്ചയും  കെെറ്റ് മിസ്ട്രസ്സുമാർ അവർക്ക് ക്ലാസ്സുകൾ നൽകുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പരിശീലന പരിപാടികൾ 2018 ജൂൺ ഇരുപത്തിയേഴിനു ആരംഭിച്ചു. ഗ്രാഫിക്സ് & അനിമേഷനിലാണ് ആദ്യ അഞ്ച് ആഴ്ചകളിലെ പരിശീലനം നടക്കുക. ടുപ്പീ ടൂഡി എന്ന സ്വതന്ത്ര 2ഡി അനിമേഷൻ സോഫ്റ്റ്‌വെയറിലാണ് ആദ്യഘട്ട പരിശീലനം . ഗ്രാഫിക്സ് എഡിറ്റിംഗിനായി ജിമ്പും ഇൻക് സ്കേപ്പും പരിശീലിപ്പിക്കുന്നു. അനിമേഷൻ സിനിമകൾ പരിചയപ്പെടുത്തുക, സ്റ്റോറി ബോർഡ് തയ്യാറാക്കുക., ഇവയാണ് ഒന്നാമത്തെ മൊഡ്യൂളിൽ പരിചയപ്പെട്ടത്. രണ്ടാം മൊഡ്യൂളിൽ Tupi യിൽ ലളിതമായ അനിമേഷൻ നിർമ്മിക്കുന്ന വിധം പരിശീലിച്ചു. ട്വീനിംഗ് സങ്കേതം ഇതോടൊപ്പം പരിചയപ്പെട്ടു. പശ്ചാത്തലചിത്രം ചലിപ്പിച്ചുകൊണ്ട് അനിമേഷൻ നൽകുന്നതും റൊട്ടേഷൻ ട്വീനിംഗും മൂന്നാം മൊഡ്യൂളിൽ പരിശീലിപ്പിച്ചു.. നാലാം മൊഡ്യൂളിൽ ജിമ്പുപയോഗിച്ച് പശ്ചാത്തല ചിത്രം തയ്യാറാക്കാനും അ‍ഞ്ചിൽ ഇങ്ക്സ്കേപ്പിൽ കഥാപാത്രങ്ങളെ വരയ്ക്കാനും പരിശീലിച്ചു.
തുടർന്ന് ആഗസ്‌റ്റ് ഒന്നാംതിയതി ഏകദിനപരിശീലനപരിപാടിയിൽ ഓപ്പൺഷോട്ട് വീഡിയോ എഡിറ്റിംഗ്
തുടർന്ന് ആഗസ്‌റ്റ് ഒന്നാംതിയതി ഏകദിനപരിശീലനപരിപാടിയിൽ ഓപ്പൺഷോട്ട് വീഡിയോ എഡിറ്റിംഗ് പരിശീലിപ്പിച്ച്  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ സീനുകൾ യോജിപ്പിച്ച് ആനിമേഷൻ വീഡിയോ ഗ്രൂപ്പുകളായി ഇരുന്ന് തയ്യാറാക്കി.  
പരിശീലിപ്പിച്ച്  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ സീനുകൾ യോജിപ്പിച്ച് ആനിമേഷൻ വീഡിയോ ഗ്രൂപ്പുകളായി ഇരുന്ന് തയ്യാറാക്കി. ഉപജില്ലാ ക്യാമ്പിലേക്ക് ആറുപേരെ തെരഞ്ഞെടുത്തു.
ഉപജില്ലാ ക്യാമ്പിലേക്ക് ആറുപേരെ തെരഞ്ഞെടുത്തു. തുടർന്ന് സെപ്റ്റംബർ മാസം മുതൽ മലയാളംടൈപ്പിംഗ് പരിശീലനം ആരംഭിച്ചു.'''
തുടർന്ന് സെപ്റ്റംബർ മാസംമുതൽ മലയാളംടൈപ്പിംഗ് പരിശീലനം ആരംഭിച്ചു.


==ലിറ്റിൽ കൈറ്റ്സ് കമ്മറ്റി==
==ലിറ്റിൽ കൈറ്റ്സ് കമ്മറ്റി==
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/560641" എന്ന താളിൽനിന്ന് ശേഖരിച്ചത്