"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44050 (സംവാദം | സംഭാവനകൾ)
No edit summary
44050 (സംവാദം | സംഭാവനകൾ)
ജൈവവൈവിധ്യ പാർക്ക്.
വരി 35: വരി 35:




== പ്രവർത്തനം ==
== ==
നവാഗതർക്കായി സ്വാഗതം നൽകുന്ന പ്രവേശനോൽസവത്തോടെ അധ്യയനം ആരംഭം ആരംഭിക്കുന്നു.  എല്ലാ അധ്യാപകരും ആത്മാർത്ഥതയോടെ കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾ നൽകി വരുന്നു. എല്ലാ വെള്ളിയാഴ്ചകളിലും അവസാന പിരീഡുകളിൽ കുട്ടികളിലെ സർഗ്ഗവാസന ഉണർത്തുന്ന സർഗ്ഗവാസന ഉണർത്തുന്ന സർഗ്ഗ വേളകൾ നടത്തിവരുന്നു.  വിവര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട് ഓരോ ക്ലാസ്സിലെയും അധ്യാപകർ പഠനം കൈകാര്യം ചെയ്യുന്നു.  കലാ പഠനം, കായിക ആരോഗ്യ വിദ്യാഭ്യാസം എന്നിവ പഠനത്തോടോപ്പം നൽകി വരുന്നു.  പ്രധാനപ്പെട്ട എല്ലാ  ദിനാചരണങ്ങളും പഠന ഇതര പ്രവർത്തനങ്ങളിലൂടെ    (ക്വിസ്സ് മത്സരങ്ങൾ, ചിത്ര രചന മത്സരങ്ങൾ, പോസ്റ്റർ രചന, പ്രസംഗം മുതലായവ) നടത്തി വരുന്നു.  കലാ മേള, കായിക മേള ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേള എന്നിവ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പരിശീലനത്തിലൂടെയും തുടർന്ന് സ്ക്കൂൾ തലം, സബ് ജില്ലാ തലം എന്നങ്ങനെയും തുടർന്ന് പോരുന്നു.<br />
പ്രവർത്തനം ==
നവാഗതർക്കായി സ്വാഗതം നൽകുന്ന പ്രവേശനോൽസവത്തോടെ അധ്യയനം ആരംഭം ആരംഭിക്കുന്നു.  എല്ലാ അധ്യാപകരും ആത്മാർത്ഥതയോടെ കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾ നൽകി വരുന്നു. എല്ലാ വെള്ളിയാഴ്ചകളിലും അവസാന പിരീഡുകളിൽ കുട്ടികളിലെ സർഗ്ഗവാസന ഉണർത്തുന്ന സർഗ്ഗവാസന ഉണർത്തുന്ന സർഗ്ഗ വേളകൾ നടത്തിവരുന്നു.  വിവര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട് ഓരോ ക്ലാസ്സിലെയും അധ്യാപകർ പഠനം കൈകാര്യം ചെയ്യുന്നു.  കലാ പഠനം, കായിക ആരോഗ്യ വിദ്യാഭ്യാസം എന്നിവ പഠനത്തോടോപ്പം നൽകി വരുന്നു.  പ്രധാനപ്പെട്ട എല്ലാ  ദിനാചരണങ്ങളും പഠന ഇതര പ്രവർത്തനങ്ങളിലൂടെ    (ക്വിസ്സ് മത്സരങ്ങൾ, ചിത്ര രചന മത്സരങ്ങൾ, പോസ്റ്റർ രചന, പ്രസംഗം മുതലായവ) നടത്തി വരുന്നു.  കലാ മേള, കായിക മേള ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേള എന്നിവ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പരിശീലനത്തിലൂടെയും തുടർന്ന് സ്ക്കൂൾ തലം, സബ് ജില്ലാ തലം എന്നങ്ങനെയും തുർന്ന് പോരുന്നു.<br />
== ജൈവവൈവിധ്യ ഉദ്യാനം ==
      പ്രാഥമിക വിദ്യാഭ്യാസത്തിൽ പഠനപ്രവർത്തനങ്ങൾ നേരനുഭവമാക്കുന്നത് വഴി കുട്ടികൾക്ക് പഠനം രസകരവും ജീവിതനാനുഭവവുമായി തീരുന്നു.ഈ ലക്ഷ്യം സാർത്ഥകമാക്കുന്നതിനായാണ് ജൈവ വൈവിദ്ധ്യ ഉദ്യാനം ഒരുക്കിയിരിക്കുന്നത്.ഔഷധ സസ്യങ്ങൾ,അലങ്കാരച്ചെടികൾ,പൂച്ചെടികൾ തുടങ്ങി ജൈവവൈവിധ്ത്തിന്റെ ഒരു കലവറ തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്.നിലം ഒരുക്കൽ,തൈ നടീൽ,പരിപാലനം ,വളം ചേർക്കൽ,വെളളം ഒഴിക്കൽ, എന്നിവ കുട്ടികൾ തന്നെയാണ് ചെയുന്നത്.പരിസരപഠനത്തിൽ പഠനപ്രവർത്തനങ്ങൾ നല്കുുമ്പോൾ ഒരു പ്രധാന പഠനോപകരണമായി ജൈവവൈവിധ്യ പാർക്ക് മാറുന്നു.


== ആരോഗ്യസംരക്ഷ​ണം ==
== ആരോഗ്യസംരക്ഷ​ണം ==