7,678
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
[[പ്രമാണം:Carrer.png|150px|center]] | [[പ്രമാണം:Carrer.png|150px|center]] | ||
<font size=6><center>കരിയർ ഗൈഡൻസ്</center></font size> | <font size=6><center>കരിയർ ഗൈഡൻസ്</center></font size> | ||
==കരിയർ ഗൈഡൻസ് ക്ലാസുകൾ== | |||
<p style="text-align:justify">2018 സെപ്റ്റംബർ 18 ന് സ്കൂളില് ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസുകൾ നടന്നു. കരിയർ ഗൈഡൻസ് കോഓർഡിനേറ്റർ നൗഷാദ് സാറും EDUKA ടീമും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. മൂന്ന് ബാച്ചുകൾക് ഉച്ചക്ക് മുമ്പും മൂന്ന് ബാച്ചുകൾക്ക് ഉച്ചക്ക് ശേഷവുമായി രണ്ടു സമയങ്ങളിൽ ആയാണ് ക്ലാസുകൾ നടന്നത് . ടീം EJUKA ക്ലാസ്സ് കൈകാര്യം ചെയ്തു . അബ്ദുൽ ബാസിത് സ്വാഗതവും , നൗഷാദ് സാർ ആധ്യക്ഷതയും , ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ഉദ്ഘടനവും , ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ആശംസയും , വരദ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികൾക്ക് വിവിധ തരത്തിലുള്ള ആക്ടിവിറ്റികൾ ലഭിച്ചു . ടീം EDUKA എല്ലാ വിദ്യാർത്ഥികൾക്കും സ്വന്തം കഴിവുകൾ മനസ്സിലാക്കാനുള്ള കൈപ്പുസ്തകങ്ങൾ സമ്മാനിച്ചു.</p> | |||
==കരിയർ ഗൈഡൻസ് സെൽ== | ==കരിയർ ഗൈഡൻസ് സെൽ== | ||
[[പ്രമാണം:നൗഷാദ് റഹിം.എം. - കംബ്യൂട്ടർ സയൻസ്.jpeg|thumb|200px|നൗഷാദ് റഹിം.എം-കൺവീനർ]] | [[പ്രമാണം:നൗഷാദ് റഹിം.എം. - കംബ്യൂട്ടർ സയൻസ്.jpeg|thumb|200px|നൗഷാദ് റഹിം.എം-കൺവീനർ]] | ||
വരി 9: | വരി 11: | ||
[[പ്രമാണം:Career ex.jpeg|thumb|left|അഭിരുചി പരീക്ഷ]] | [[പ്രമാണം:Career ex.jpeg|thumb|left|അഭിരുചി പരീക്ഷ]] | ||
[[പ്രമാണം:Career ex1.jpeg|thumb|അഭിരുചി പരീക്ഷ]] | [[പ്രമാണം:Career ex1.jpeg|thumb|അഭിരുചി പരീക്ഷ]] | ||
<p style="text-align:justify">വിദ്യാർത്ഥികളുടെ അഭിരുചി തിരിച്ചറിഞ്ഞ് അതനുസരിച്ചുള്ള മേഖലകളിലേക്ക് അവരുടെ പഠന പ്രവർത്തനങ്ങളെ വഴികാട്ടുകയാണ് സ്കൂളിലെ കരിയർ ഗൈഡൻസ് സെൽ ലക്ഷ്യം വയ്ക്കുന്നത്. | <p style="text-align:justify">വിദ്യാർത്ഥികളുടെ അഭിരുചി തിരിച്ചറിഞ്ഞ് അതനുസരിച്ചുള്ള മേഖലകളിലേക്ക് അവരുടെ പഠന പ്രവർത്തനങ്ങളെ വഴികാട്ടുകയാണ് സ്കൂളിലെ കരിയർ ഗൈഡൻസ് സെൽ ലക്ഷ്യം വയ്ക്കുന്നത്. | ||
വരി 21: | വരി 21: | ||
കരിയർ ഗൈഡൻസ് സെല്ലിന് ഒട്ടേറെ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. പുതിയ മാർഗങ്ങളും ടെക്നോളജിയും ഉപയോഗപ്പെടുത്തി പുതിയ കാലത്തോടൊപ്പം ചലിക്കുവാൻ ഒരു തലമുറയെ പാകപ്പെടുത്തിയെടുക്കേണ്ടതുണ്ട്. ശ്രമം തുടരുകയാണ്.</p> | കരിയർ ഗൈഡൻസ് സെല്ലിന് ഒട്ടേറെ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. പുതിയ മാർഗങ്ങളും ടെക്നോളജിയും ഉപയോഗപ്പെടുത്തി പുതിയ കാലത്തോടൊപ്പം ചലിക്കുവാൻ ഒരു തലമുറയെ പാകപ്പെടുത്തിയെടുക്കേണ്ടതുണ്ട്. ശ്രമം തുടരുകയാണ്.</p> | ||
തിരുത്തലുകൾ