"എം.എ.ഐ.എച്ച്.എസ് മുരിക്കടി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എ.ഐ.എച്ച്.എസ് മുരിക്കടി/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
23:40, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 6: | വരി 6: | ||
=== സോഷ്യൽ സയൻസ് ക്ലബ്ബ് === | === സോഷ്യൽ സയൻസ് ക്ലബ്ബ് === | ||

'''മുരിക്കടി എം. എ. ഐ. ഹൈസ്കൂളിൽ 2018-19 വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധപ്രവർത്തനങ്ങൾ നടന്നു വരുന്നു. സാമൂഹ്യശാസ്ത്രമേലയിൽ കുട്ടികൾക്കു വേണ്ട പരിശീലനം നൽകി പങ്കെടുപ്പിക്കാറുണ്ട്. ഇതിൽ സാമൂഹ്യശാസ്ത്ര ക്വിസ്, അറ്റ്‌ലസ് നിർമ്മാണം എന്നിവയിൽ ജില്ലാതലത്തിലേയ്ക്ക് കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. '''

=== ചാന്ദ്രദിനം === | === ചാന്ദ്രദിനം === | ||
'''മാനവരാശിയുടെ ദൃഢനിശ്ചയത്തിന്റെയും ആധുനിക സാങ്കേതിക വിദ്യയുടെ പ്രയോഗത്തിന്റെയും ഉത്തമദൃഷ്ടാന്തമാണ് ചാന്ദ്രയാത്ര. ശാസ്ത്രത്തിന്റെ വളർച്ചയിലൂടെ പ്രകൃതിരഹസ്യങ്ങളിലേയ്ക്ക് എത്തിനോക്കി അറിവിന്റ ചക്രവാളത്തെ വികസിപ്പിക്കാനുള്ള അവസരങ്ങളാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്നത്. 2017 ജൂലൈ 21-ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം സമുചിതമായി ആചരിച്ചു. ഇതോടനുബന്ധിച്ച് ഉത്തരം കണ്ടെത്തുക എന്ന പ്രവർത്തനം സംഘടിപ്പിക്കുകയുണ്ടായി.'''
| '''മാനവരാശിയുടെ ദൃഢനിശ്ചയത്തിന്റെയും ആധുനിക സാങ്കേതിക വിദ്യയുടെ പ്രയോഗത്തിന്റെയും ഉത്തമദൃഷ്ടാന്തമാണ് ചാന്ദ്രയാത്ര. ശാസ്ത്രത്തിന്റെ വളർച്ചയിലൂടെ പ്രകൃതിരഹസ്യങ്ങളിലേയ്ക്ക് എത്തിനോക്കി അറിവിന്റ ചക്രവാളത്തെ വികസിപ്പിക്കാനുള്ള അവസരങ്ങളാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്നത്. 2017 ജൂലൈ 21-ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം സമുചിതമായി ആചരിച്ചു. ഇതോടനുബന്ധിച്ച് ഉത്തരം കണ്ടെത്തുക എന്ന പ്രവർത്തനം സംഘടിപ്പിക്കുകയുണ്ടായി.'''