"ഗവ.എച്ച് .എസ്.എസ്.പാല/നാഷണൽ കേഡറ്റ് കോപ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.പാല/നാഷണൽ കേഡറ്റ് കോപ്സ്-17 (മൂലരൂപം കാണുക)
22:21, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
('==എൻ സി സി== സ്കൂളിൽ എൻ സി സി ബാച്ച് പ്രവർത്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
==എൻ സി സി== | ==എൻ സി സി== | ||
സ്കൂളിൽ എൻ സി സി ബാച്ച് പ്രവർത്തിച്ചുവരുന്നു.ആൺകുട്ടികളുമായി പെൺകുട്ടികളുമായി | സ്കൂളിൽ എൻ സി സി ബാച്ച് പ്രവർത്തിച്ചുവരുന്നു.ഇപ്പോൾ എട്ട് ഒമ്പത് ക്ലാസുകളിലായി ആൺകുട്ടികളുമായി പെൺകുട്ടികളുമായി 80 കേഡറ്റുകൾ പരിശീലനം നേടി വരുന്നു. എട്ടാം തരത്തിലെ കേഡറ്റുകൾ ജൂനിയർ കേഡറ്റുകൾ എന്നും ഒമ്പതാം തരത്തിലുള്ള കേഡറ്റുകൾ സീനിയർ കേഡറ്റുകൾ എന്നും അറിയപ്പെടുന്നു.സാധാരണയായി തിങ്കൾ , വെള്ളി ദിവസങ്ങളിലാണ് കേഡറ്റുകൾക്ക് പരിശീലനം നൽകിവരുന്നു.കേരളത്തിനകത്തും പുറത്തുമുള്ള ക്യാംപുകളിൽ നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും നല്ല നിലവാരം പുലർത്തുകയും ചെയ്യുന്നു . രഞ്ജിത്ത് മാസ്റ്റർ എ എൻ ഓ ആയി പ്രവർത്തിക്കുന്നു. |