"ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/ദിനാചരണങ്ങൾ (മൂലരൂപം കാണുക)
20:37, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018൩
(൩) |
(൩) |

വരി 24: | വരി 24: | ||

പ്രവേശനോത്സവം

പ്രവേശനോത്സവം

നിപ ഭീതിയാൽ മധ്യവേനലവധി അനിശ്ചിതമായി നീണ്ടപ്പോൾ ആശങ്കാകുലരായ വിദ്യാർഥികൾ വളരെയേറെ സന്തോഷത്തോടുകൂടിയാണ് ജൂൺ 12 ന് സ്കൂളിലെത്തിയത്. പ്രവേശനോത്സവം ഗംഭീരമാക്കാൻ ഒരാഴ്ച്ച മുൻപുതന്നെ ഒരുക്കങ്ങൾ നടത്തിയിരുന്നു. സ്കൂൾ അങ്കണവും ക്ലാസ്സ് മുറികളും ബലൂണുകൾ, തോരണങ്ങൾ എന്നിവ കൊണ്ട് അലങ്കരിച്ചിരുന്നു. പ്രധാനാദ്ധ്യാപികയുടെ അധ്യക്ഷതയിൽ നടന്ന പ്രവേശനോത്സവ അസംബ്ലിയിൽ പി.ടി.എ. പ്രസിഡൻറ്, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പ്രവേശനോത്സവ ഗാനം റെക്കോർഡ് ചെയ്തു കേൾപ്പിച്ചു. തുടർന്ന് ഹെഡ് മിസ്ട്രസ് വിദ്യാർഥികളെ അഭിസംബോധന ചെയ്തു. അധ്യാപകരും പി.ടി.എ അംഗങ്ങളും ആശംസകൾ നേർന്നു. നവാഗതർക്ക് സ്വാഗതം ആശംസിച്ചു. തുടർന്ന് പാൽപ്പായസ വിതരണവും നടന്നു. പഠനം പാൽപ്പായസമായി മാറുന്ന ഒരു പുതിയ അധ്യയനവർഷത്തെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളോടെ ഈ വർഷത്തെ പ്രവേശനോത്സവം അവസാനിച്ചു. | നിപ ഭീതിയാൽ മധ്യവേനലവധി അനിശ്ചിതമായി നീണ്ടപ്പോൾ ആശങ്കാകുലരായ വിദ്യാർഥികൾ വളരെയേറെ സന്തോഷത്തോടുകൂടിയാണ് ജൂൺ 12 ന് സ്കൂളിലെത്തിയത്. പ്രവേശനോത്സവം ഗംഭീരമാക്കാൻ ഒരാഴ്ച്ച മുൻപുതന്നെ ഒരുക്കങ്ങൾ നടത്തിയിരുന്നു. സ്കൂൾ അങ്കണവും ക്ലാസ്സ് മുറികളും ബലൂണുകൾ, തോരണങ്ങൾ എന്നിവ കൊണ്ട് അലങ്കരിച്ചിരുന്നു. പ്രധാനാദ്ധ്യാപികയുടെ അധ്യക്ഷതയിൽ നടന്ന പ്രവേശനോത്സവ അസംബ്ലിയിൽ പി.ടി.എ. പ്രസിഡൻറ്, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പ്രവേശനോത്സവ ഗാനം റെക്കോർഡ് ചെയ്തു കേൾപ്പിച്ചു. തുടർന്ന് ഹെഡ് മിസ്ട്രസ് വിദ്യാർഥികളെ അഭിസംബോധന ചെയ്തു. അധ്യാപകരും പി.ടി.എ അംഗങ്ങളും ആശംസകൾ നേർന്നു. നവാഗതർക്ക് സ്വാഗതം ആശംസിച്ചു. തുടർന്ന് പാൽപ്പായസ വിതരണവും നടന്നു. പഠനം പാൽപ്പായസമായി മാറുന്ന ഒരു പുതിയ അധ്യയനവർഷത്തെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളോടെ ഈ വർഷത്തെ പ്രവേശനോത്സവം അവസാനിച്ചു. | ||