"എം.എ.ഐ.എച്ച്.എസ് മുരിക്കടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vasumurukkady (സംവാദം | സംഭാവനകൾ)
No edit summary
Vasumurukkady (സംവാദം | സംഭാവനകൾ)
No edit summary
വരി 40: വരി 40:
==ആമുഖം ==
==ആമുഖം ==
'''[[ഇടുക്കി ജില്ല|ഇടുക്കി]]''' ജില്ലയിൽ പീരുമേട് താലൂക്കിൽ '''[[കുമളി]]''' എന്ന പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന വിശ്വനാഥപുരം എം. എ. ഐ. ഹൈസ്കൂളിലേയ്ക്ക് ഏവർക്കും സ്വാഗതം................

പാഠ്യ-പാഠ്യേതര രംഗങ്ങളിൽ തിളക്കമാർന്ന പലനേട്ടങ്ങളും കരസ്ഥമാക്കിക്കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു വിദ്യാലയമാണ് ഇത്. ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ [[തേക്കടി|'''തേക്കടിയിൽ''']] നിന്നും കേവലം 9 കി.മി. മാത്രം ദൂരത്തിലാണ്,  പീരുമേട് താലൂക്കിലെ ഏറ്റവും പഴക്കമേറിയ ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന '''[[വിശ്വനാഥപുരം]]''' എന്ന ഗ്രാമം, സമുദ്രനിരപ്പിൽ നിന്നും 1500 അടിയിലധികം ഉയരത്തിൽ  സ്ഥിതിചെയ്യുന്ന മനോഹരമായ പ്രദേശമാണ്.'''

സാമൂഹ്യപരമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലുള്ള പ്രദേശങ്ങളിലെ കുട്ടികളെ സംബന്ധിച്ചിടത്തോളം പൊതുവിദ്യാലയങ്ങൾ അവർക്ക് എന്നും ഒരു ആശ്രയമായി നിലനിൽക്കുന്നവയാണ്. ഇത് ഉൾക്കൊണ്ടുകൊണ്ട്, മികച്ച പ്രവർത്തനങ്ങളിലൂടെ പൊതുവിദ്യാലയങ്ങളുടെ കൂട്ടത്തിൽ ഉയർന്ന ശ്രണിയിലെത്താൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

==ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ ==
'''[[കംപ്യൂട്ടർ ലാബ്]]'''

'''[[കംപ്യൂട്ടർ ലാബ്]]'''

വരി 50: വരി 47:
'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി/ഗ്രന്ഥശാല|സ്കൂൾ ലൈബ്രറി]]'''

'''[[മൾട്ടിമീഡിയ ​റൂം]]'''

'''[[മൾട്ടിമീഡിയ ​റൂം]]'''

സ്ക്കൂളിനാവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും ബഹുമാനപ്പെട്ട മാനേജർസ്വാമി ഒരുക്കിയിട്ടുണ്ട്. സ്ക്കൂളിനുചുറ്റുമുള്ള സമൂഹവും രക്ഷകർത്താക്കളും എല്ലാവിധ സഹായ സഹകരണങ്ങളും നൽകിവരുന്നു. ആത്മാർത്ഥതയും, കഠിനാധ്വാനവും കൈമുതലാക്കിയ [[അദ്ധ്യാപക അനദ്ധ്യാപകർ|'''അദ്ധ്യാപകരുടെ''']] സേവനം പരമാവധി പ്രയോജനപ്പെടുത്തി, തുടർന്നും ഈ സ്കൂൾ മുമ്പോട്ടുള്ള പ്രയാണം തുടരുകതന്നെ ചെയ്യും. [[ഇടുക്കി ജില്ല|ഇടുക്കി ജില്ലയുടെ]] വിദ്യാഭ്യാസമേഖലയ്ക് ഈ സ്കൂൾ നൽകിയുട്ടുള്ള വിലപ്പെട്ട സംഭാവനകൾ ചിരസ്മരണീയമാണ്.

"https://schoolwiki.in/എം.എ.ഐ.എച്ച്.എസ്_മുരിക്കടി" എന്ന താളിൽനിന്ന് ശേഖരിച്ചത്