"കടമ്പൂർ എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 196: | വരി 196: | ||
[[പ്രമാണം:Thbrsvtbrasbvgvsg.jpg|1610px|Thbrsvtbrasbvgvsg]] | [[പ്രമാണം:Thbrsvtbrasbvgvsg.jpg|1610px|Thbrsvtbrasbvgvsg]] | ||
'''സെപ്റ്റംബർ 5 അധ്യാപക ദിനം ''' | |||
<big>അ</big>ധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന ഡോ.സർവ്വേപ്പിള്ളി രാധാകൃഷ്ണൻറെ പിറന്നാൾ ദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. സഹസ്രാബ്ദങ്ങളായി ഭാരതീയർ പോറ്റിക്കൊണ്ടുവന്ന മൂല്യങ്ങൾക്ക് ശോഷണം സംഭവിച്ചിരിക്കുന്നു. അച്ഛനും മക്കളും ഭാര്യയും ഭർത്താവും അയൽക്കാരും സമൂഹവും ഒക്കെ തമ്മിലുള്ള ബന്ധം പണ്ടത്തെക്കാൾ മോശമായിക്കൊണ്ടിരിക്കുകയാണ്. | |||
ഈ അവസരത്തിലാണ് കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂളിൽ വളരെ മികച്ച രീതിയിൽ അധ്യാപക ദിനം ആഘോഷിച്ചത്. അധ്യപക ദിനമായ സെപ്തംബർ 5 നു പത്താം തരത്തിലെ വിദ്യാർത്ഥികൾക്ക് ഒരു ദിവസം അധ്യാപനം എന്ന സ്രേഷ്ടമായ കർമം നിർവഹിക്കാൻ അവസരം നൽകി. 60 ഇൽ അധികം കുട്ടി അധ്യാപകരാണ് ഇതിനായി മുന്നോട്ടു വന്നത്, എല്ലാ വിഷയങ്ങൾ കൈകാര്യം ചെയ്യാനും കുട്ടി അധ്യാകർ തയ്യാറായിരുന്നു. അത് കൊണ്ട് തന്നെ ഓരോ വിഷയത്തിലെയും മികച്ച അധ്യാപകരെ തിരഞ്ഞെടുക്കാൻ ഒരു പാനലിനെ നേരത്തെ തയ്യാറാക്കിയിരുന്നു. അന്നേ ദിവസം രാവിലെ സ്‌കൂൾ അസംബ്ലിയിൽ അധ്യാപക ദിനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിദ്യാർഥികളിലെത്തിച്ചു.ശേഷം പോസ്റ്റർ രചന അധ്യാപനം തുടങ്ങിയ പരിപാടികൾ നടന്നു. മികച്ച അധ്യാപകരായി തെരെഞ്ഞെടുത്ത കുട്ടികൾക്ക് സമ്മാനവിതരണം ഹെഡ്മിസ്ട്രസ് നിർവഹിച്ചു. | |||
[[പ്രമാണം:Aestrdymjbgfv1111.jpg|300px|Aestrdymjbgfv1111]] | |||
[[പ്രമാണം:Erutyjyhgtryhjturhy1111.jpg|300px|Erutyjyhgtryhjturhy1111]] | |||
[[പ്രമാണം:Seerdtfcgvhb1111.jpg|300px|Seerdtfcgvhb1111]] | |||
[[പ്രമാണം:W5y4h6eurhnjent1111.jpg|300px|W5y4h6eurhnjent1111]] | |||
[[പ്രമാണം:Wdfhgrtgdf1111.jpg|300px|Wdfhgrtgdf1111]] | |||
''' ആഗസ്ത് 27 പ്രളയ ദുരന്തത്തിൽ പെട്ടവർക്ക് ഒരു കൈത്താങ്ങ്''' | ''' ആഗസ്ത് 27 പ്രളയ ദുരന്തത്തിൽ പെട്ടവർക്ക് ഒരു കൈത്താങ്ങ്''' | ||