|
|
| വരി 57: |
വരി 57: |
| | 2016-17 || ഫർഹ സി. ഹംസ | | | 2016-17 || ഫർഹ സി. ഹംസ |
| |} | | |} |
|
| |
| ===പാഠ്യേതര പ്രവർത്തനങ്ങൾ===
| |
| ====കായികം====
| |
| * ആഴ്ചയിൽ ഒരിക്കൽ മാസ്ഡ്രിൽ നടത്തുന്നു.
| |
| * മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികളെ തിരഞ്ഞെടുത്തു ഫുട്ബോൾ ടീം ഉണ്ടാക്കുകയും അവർക്കു ആവശ്യമായ പരിശീലനം നൽകുകയും ചെയ്യുന്നു.
| |
| * കുട്ടികളുടെ ടാലെന്റ്റ് രജിസ്റ്റർ തയ്യാറാക്കുന്നു .
| |
| * കളിയുപകരണങ്ങൾ വാങ്ങുന്നു.
| |
| * ഫുട്ബോൾ, ചെസ്സ്, ഓട്ടം, ലോങ്ങ് ജമ്പ്, തുടങ്ങിയ പ്രത്യേകമേഖലയിൽ പരിശീലകരെ വെച്ച് പരിശീലനം നൽകുന്നു.
| |
| * സബ്ജില്ലാതല മത്സരങ്ങൾ നടത്തി വിജയികളെ അനുമോദിക്കുന്നു.
| |
|
| |
| ====കല====
| |
| നാടൻപാട്ട് , ചിത്രംവര, അഭിനയം, നൃത്തം എന്നിവയിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി രക്ഷിതാക്കളുടെ സഹകരണത്തോടെ പരിശീലനം നൽകുന്നു.
| |
| ====ഗെയിംസ്====
| |
| 14 വയസിൽ താഴെയുള്ള കുട്ടികൾക്കായി നടത്തിയ പട്ടാമ്പി താലൂക് തലത്തിൽ ഈ സ്കൂളിലെ വിദ്യാർത്ഥിയായ ''സച്ചിൻ കൃഷ്ണ '' ചാംപ്യൻ പട്ടമണിഞ്ഞു.
| |