"സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 41: | വരി 41: | ||
സ്ത്രീ : പുരുഷ അനുപാതം 996 | സ്ത്രീ : പുരുഷ അനുപാതം 996 | ||
സാക്ഷരത 93.37% | സാക്ഷരത 93.37% | ||
---- | |||
---- | |||
==പ്രാക് ചരിത്രം== | |||
നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറിലെ കോട്ടയം ജില്ലയിൽ ഉൾപ്പെട്ടിരുന്ന ആരക്കുഴ വടക്കുംക്കൂർ രാജ്യത്തിൻറെ ഭാഗമായിരുന്നു. നാട്ടുരാജ്യങ്ങൾ സംയോജിക്കപ്പെട്ടപ്പോൾ തിരുകൊച്ചിയുടെയും ഭാഷാ സംസ്ഥാനങ്ങൾ വന്നപ്പോൾ കേരളത്തിൻറെയും ഭരണത്തിൻകീഴിൽ വന്നു ഈ പ്രദേശം. | |||
---- | |||
---- | |||
==സ്ഥലനമോൽപത്തി== | |||
പണ്ടുകാലത്ത് പഞ്ചായത്തിൽ ധാരാളമായി കുരുമുളക് കൃഷി ചെയ്തിരുന്നു. ഹാരപ്പുഴ മുളകെന്ന് പേരുകേട്ട കുരുമുളകിൻറെ നാടിന് ഹാരപ്പുഴയെന്നും അതു ലോപിച്ച് ആരക്കുഴയായെന്നുമാണ് ഐതിഹ്യം. | |||
---- | ---- | ||
---- | ---- | ||
| വരി 48: | വരി 56: | ||
---- | ---- | ||
---- | ---- | ||
==<font size=6><font color=#7B3F00>ആരക്കുഴയിലെ പ്രധാന ആകർഷണങ്ങൾ</font size></font color>== | ==<font size=6><font color=#7B3F00>ആരക്കുഴയിലെ പ്രധാന ആകർഷണങ്ങൾ</font size></font color>== | ||
{| class="wikitable" | {| class="wikitable" | ||