"എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20034 (സംവാദം | സംഭാവനകൾ)
20034 (സംവാദം | സംഭാവനകൾ)
വരി 11: വരി 11:
ലിറ്റിൽ കൈറ്റ്സിന്റെ പരിശീലന ക്യാമ്പ് 11/08/2018 ന് നടന്നു.40 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ 38 പേര് പങ്കെടുത്തു .സ്കൂൾ തല പ്രവർത്തനങ്ങളിലൂടെ അവർ തയ്യാറാക്കിയ അനിമേഷൻ സ്സീൻ കലെ  ഓപ്പൺഷോട് വീഡിയോ എഡിറ്റർ,,ഓഡാസിറ്റി സോഫ്റ്റ്‌വെയർകളുടെ സഹായത്തോടെ അനിമേഷൻ സിനിമകൾ നിർമിച്ചു അതിൽ മികച്ചവരിൽ നിന്നും 4 പേരെ സബ്ജില്ലാതല ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു. കൈറ്റ് മിസ്ട്രസ് ബീന, കൈറ്റ് മിസ്ട്രസ്ആശ ആർപി ബിന്ദു  ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി.

[[ചിത്രം:lk 20034camp.jpg]]
[[ചിത്രം:lk 20034camp.jpg]]
==കലാമിന്റെ ഓർമ്മകൾ===
കാട്ടുകുളം ഹയർസെക്കന്ററി സ്കൂളിലെ ഹൈസ്കൂൾയൂണിറ്റ് സ്കൗട്ട് & ഗൈഡ്സിന്റെയും അടക്കാപുത്തൂർ സംസ്കൃതിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ ഓർമ്മമരം നടൽ ശ്രീ.എ.കെ.വെങ്കിടകൃഷ്ണൻ മുൻ ISRO ശാസ്ത്രജ്ഞൻ ഉദ്ഘാടനം ചെയ്തു.A.P.J.അബ്ദുൾ കലാമിന്റെ കൂടെയുള്ള ഓർമ്മകളും അബ്ദുൾ കലാം എന്ന മനുഷ്യനെയും കുട്ടികൾക്ക് വിശദീകരിച്ചു.സംസ്കൃതി പ്രവർത്തകനായ ശ്രീ.രാജേഷ്അടക്കാപുത്തൂർ ,HM ഇൻ ചാർജ്ജ് ശ്രീമതി.കെ.പി.പത്മിനി കുട്ടി എന്നിവർ സംസാരിച്ചു.സ്കൗട്ട് അധ്യാപകൻ ജി.പ്രശോഭ്,ഗൈഡ് ക്യാപ്റ്റൻ സി.സത്യവതി,കെ.ശ്രീലത,പി.ജയശ്രി,കെ പ്രമോദ്,വി.കെ.മാനസ് മേനോൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.എ.പി സുബ്രഹ്മണ്യൻ നന്ദി പ്രകാശിപ്പിച്ചു.
[[ചിത്രം :scout 4.jpg]]