"സർഗ്ഗാത്മക രചനകൾ'" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| വരി 78: | വരി 78: | ||
ആ സ്വർഗ്ഗത്തിൽ നമ്മൾ
| ആ സ്വർഗ്ഗത്തിൽ നമ്മൾ

അക്ഷരാഭ്യാസം നേടുമല്ലോ..........!!!
| അക്ഷരാഭ്യാസം നേടുമല്ലോ..........!!!

'''2.3.എന്റെ വിദ്യാലയം'''

എന്റെ വിദ്യാലയം എന്റെ വിദ്യാലയം

എന്നുഷസു പൂക്കും എന്റെ വിദ്യാലയം

എന്നിലെ ഒാർമ്മകൾ നട്ടുവളർത്തിയ

മോഹന സുന്ദര വിദ്യാലയം

സസ്യശാമളവിദ്യാലയം സസ്യകോമളവിദ്യാലയം

അറിവിന്റെ ഉറവിടം വിദ്യാലയം

പിഞ്ചാമനകൾ ആർത്തുല്ലസിക്കും എന്റെ മാത്യവിദ്യാലയം

എന്റെ വിദ്യാലയം.. എന്റെ വിദ്യാലയം

തണലേകും വ്യക്ഷങ്ങളും കുളിരേകും കാറ്റുകളും

സുഗന്ധംപരത്തും പുഷ്പങ്ങളും

പാറിപ്പറക്കുന്ന പൂമ്പാറ്റകളും...ആ

ചുറ്റുമതിലിനുള്ളിൽ ചെറിയ ക്ലാസ്സ്മുറികളും...ഇരുന്ന്

ഞാനാദ്യമായ് ഹരിശ്രീകുറിച്ചതോർക്കുന്നു.

ആ കാലമെത്രരസമാണെന്നോതുവാൻ

ഞാനിന്നും വെമ്പൽകൊള്ളുന്നു.

എന്നിലേയ്ക്ക് അറിവുകൾ നിറച്ചുതന്ന

ഗുരുവന്ധ്യരെ ശിരസ്സാനമിച്ചു ഞാൻ സ്മരിക്കുന്നു.!!

ഒാർമ്മകൾ മായാതെ നിൽക്കുന്ന നേരത്ത്

പൊട്ടിപ്പുറപ്പെട്ടു ആഹ്ലാദവിത്തുകൾ

പിച്ചവച്ചെത്തിയ പിഞ്ചുകുഞ്ഞുങ്ങൾ.....ഇന്ന്

എത്തിപ്പെടാത്തിടത്ത് എത്തിനിൽക്കുന്നു..

ആത്യുന്നതങ്ങളിൽ നിൽക്കുന്ന നേരത്ത്

പുത്തൻ ഉണർവിന്റെ നിമിഷങ്ങൾ ഗ്രഹിക്കുന്നു.

അപ്പോഴും ഗുരുനാഥൻ മുന്നിൽ നിൽക്കുന്ന

വഴികാട്ടിയാണീ ഗുരുനാഥൻ നമ്മൾക്ക്.!!!

എന്ന വിചാരം ഉള്ളിൽ നിറയ്ക്കണം

സത്യധർമ്മാദികൾ കാലം മറയ്ക്കാതെ

മറ്റൊരു കങ്കളവും മനസ്സിൽ നിറയ്ക്കാതെ

നിഷ്ക്കളങ്കമായി പൊട്ടിച്ചിരിയ്ക്കുവാൻ

ഉള്ളിന്റെ ഉള്ളിൽ നിന്നാർത്തു രസിയ്ക്കുവാൻ

നമ്മുടെ മാത്യവിദ്യാലയം നന്മയേകും വിദ്യാലയം

എന്റെ വിദ്യാലയം എന്റെ വിദ്യാലയം

എന്നുഷസു പൂക്കും എന്റെ വിദ്യാലയം

എന്നിലെ ഒാർമ്മകൾ നട്ടുവളർത്തിയ

മോഹന സുന്ദര വിദ്യാലയം

'''3.ഇനി ഒരു ഒാണത്തിനായ്'''
| '''3.ഇനി ഒരു ഒാണത്തിനായ്'''