"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ആനുകാലികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 72: വരി 72:
<br>
<br>
                     <big>ദൈവത്തിന്റെ സ്വന്തം നാടിനെ പ്രളയം വിഴുങ്ങിയ ദിനങ്ങൾ നമ്മുടെ ഓർമകളിൽ നിന്നും ഒരിക്കലും മായ്ക്കാനാകാത്ത ആ ദിനങ്ങളിൽ മനുഷ്യന്റെ കണ്ടുപിടിത്തങ്ങൾക്കോ, ശാസ്ത്ര സാങ്കേതിക വിദ്യകൾക്കോ ജീവൻ രക്ഷിക്കാൻ കഴിയില്ലെന്ന് തെളിയിച്ച ദിവസങ്ങൾ ,ജീവന് വേണ്ടി നിലവിളിക്കുന്ന ആയിരങ്ങൾക്കിടയിലേക്കു സ്വന്തം ജീവനും ജീവിതവും വകവയ്ക്കാതെ, " ഓഖി " തകർത്തെറിഞ്ഞ ജീവിതാനുഭവങ്ങളിൽ നിന്നും വീറോടും വാശിയോടും ഉയിർത്തെഴുന്നേറ്റ പൂന്തുറയിലെ കടലിന്റെ മക്കളും കടന്നുചെന്നു. 25 വള്ളങ്ങളിലായി 105  പേർ, ദൈവത്തിന്റെ അരുമ ശിഷ്യന്മാർ , തീർച്ചയായും അവർ അർഹിക്കുന്ന ആദരവ് തന്നെയായിരുന്നു അത്. ചരിത്രത്തിലാദ്യമായി സെന്റ് ഫിലോമിനാസ് സ്കൂളിലെ അധ്യാപകരുടെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടുകൂടി പ്രൗഢ ഗംഭീരമായ സ്വീകരണം നൽകി അവരെ സ്കൂൾ അങ്കണത്തിലേക്കു ആനയിച്ചു.  പൂന്തുറ ഇടവക വികാരിയും ക്യാനോസിൻ സഭയുടെ പ്രൊവിൻഷ്യലും മദർ സുപ്പീരിയറും ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടറും പി ടി എ പ്രസിഡന്റ് ശ്രീ ഗിരീഷ്കുമാറും പങ്കെടുത്ത ഈ ചടങ്ങു വികാര നിർഭരമായ നിമിഷങ്ങളിലൂടെയാണ് കടന്നു പോയത്. മൽസ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിന് പോയപ്പോഴുണ്ടായ അനുഭവം പങ്കുവച്ചത് എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു. എസ് പി സി കുട്ടികൾ ബിഗ് സല്യൂട്ട് നൽകി. അവരുടെ ഈ സാഹസിക പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി സെന്റ് ഫിലോമിനസ്സിലെ കുരുന്നുകൾ സീഹോപഹാരങ്ങൾ നൽകി.</big> ന്റെ സ്വന്തം നാടിനെ പ്രയം വിഴുങ്ങിയ ദിനങ്ങൾ നമ്മുടെ ഓർമകളിൽ നിന്നും ഒരിക്കലും മായ്ക്കാനാകാത്ത ആ ദിനങ്ങളിൽ മനുഷ്യന്റെ കണ്ടുപിടിത്തങ്ങൾക്കോ, ശാസ്ത്ര സാങ്കേതിക വിദ്യകൾക്കോ ജീവൻ രക്ഷിക്കാൻ കഴിയില്ലെന്ന് തെളിയിച്ച ദിവസങ്ങൾ ,ജീവന് വേണ്ടി നിലവിളിക്കുന്ന ആയിരങ്ങൾക്കിടയിലേക്കു സ്വന്തം ജീവനും ജീവിതവും വകവയ്ക്കാതെ, " ഓഖി " തകർത്തെറിഞ്ഞ ജീവിതാനുഭവങ്ങളിൽ നിന്നും വീറോടും വാശിയോടും ഉയിർത്തെഴുന്നേറ്റ പൂന്തുറയിലെ കടലിന്റെ മക്കളും കടന്നുചെന്നു. 25 വള്ളങ്ങളിലായി 105  പേർ, ദൈവത്തിന്റെ അരുമ ശിഷ്യന്മാർ , തീർച്ചയായും അവർ അർഹിക്കുന്ന ആദരവ് തന്നെയായിരുന്നു അത്. ചരിത്രത്തിലാദ്യമായി സെന്റ് ഫിലോമിനാസ് സ്കൂളിലെ അധ്യാപകരുടെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടുകൂടി പ്രൗഢ ഗംഭീരമായ സ്വീകരണം നൽകി അവരെ സ്കൂൾ അങ്കണത്തിലേക്കു ആനയിച്ചു.  പൂന്തുറ ഇടവക വികാരിയും ക്യാനോസിൻ സഭയുടെ പ്രൊവിൻഷ്യലും മദർ സുപ്പീരിയറും ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടറും പി ടി എ പ്രസിഡന്റ് ശ്രീ ഗിരീഷ്കുമാറും പങ്കെടുത്ത ഈ ചടങ്ങു വികാര നിർഭരമായ നിമിഷങ്ങളിലൂടെയാണ് കടന്നു പോയത്. മൽസ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിന് പോയപ്പോഴുണ്ടായ അനുഭവം പങ്കുവച്ചത് എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു. എസ് പി സി കുട്ടികൾ ബിഗ് സല്യൂട്ട് നൽകി. അവരുടെ ഈ സാഹസിക പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി സെന്റ് ഫിലോമിനസ്സിലെ കുരുന്നുകൾ സീഹോപഹാരങ്ങൾ നൽകി. കേരളത്തെ പ്രളയ ബാധിത സന്ദർഭത്തിൽ കൈത്താങ്ങിയ മൽസ്യത്തോഴിലാളി സഹോദരങ്ങളെ ആശംസിച്ചു കൊണ്ട് സ്കൂളിലെ സംഗീതാധ്യാപികയായ ഷീബ ബാബു ടീച്ചർ രചിച്ചു ഈണം പകർന്ന  ഗാനം കുട്ടികൾ ആലപിച്ചതും ഏറെ ഹൃദ്യമായി</big>.

[[പ്രമാണം:എസ് പി സി ബിഗ് സല്യൂട്ട് 43065.jpg|thumb||left|സ് പി സി ബിഗ് സല്യൂട്ട്]]
[[പ്രമാണം:ക്ഷണക്കത്ത്.jpg|thumb|center||ക്ഷണക്കത്ത്]]
[[പ്രമാണം:അദ്ധ്യാപകരുടെ ബാൻഡ് ട്രൂപ്പ്.jpg|thumb||right|അദ്ധ്യാപകരുടെ ബാൻഡ് ട്രൂപ്പ്]]
==<big>'''ഉള്ളുണർത്തിയ അധ്യാപകർക്ക് ആദരവേകി സെന്റ്  ഫിലോമിനാസിലെ കുരുന്നുകൾ......'''</big> ==

4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/531051" എന്ന താളിൽനിന്ന് ശേഖരിച്ചത്