"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ആനുകാലികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:
=='''പ്രളയ ബാധിതർക്ക് രക്ഷകരായ പൂന്തുറയിലെ മത്സ്യത്തൊഴിലാളികൾക്ക് ആദരവോടുകൂടി.........'''==

ദൈവത്തിന്റെ സ്വന്തം നാടിനെ പ്രളയം വിഴുങ്ങിയ ദിനങ്ങൾ നമ്മുടെ ഓർമകളിൽ നിന്നും ഒരിക്കലും മായ്ക്കാനാകാത്ത ആ ദിനങ്ങളിൽ മനുഷ്യന്റെ കണ്ടുപിടിത്തങ്ങൾക്കോ, ശാസ്ത്ര സാങ്കേതിക വിദ്യകൾക്കോ ജീവൻ രക്ഷിക്കാൻ കഴിയില്ലെന്ന് തെളിയിച്ച ദിവസങ്ങൾ ,ജീവന് വേണ്ടി നിലവിളിക്കുന്ന ആയിരങ്ങൾക്കിടയിലേക്കു സ്വന്തം ജീവനും ജീവിതവും വകവയ്ക്കാതെ, " ഓഖി " തകർത്തെറിഞ്ഞ ജീവിതാനുഭവങ്ങളിൽ നിന്നും വീറോടും വാശിയോടും ഉയിർത്തെഴുന്നേറ്റ പൂന്തുറയിലെ കടലിന്റെ മക്കളും കടന്നുചെന്നു. 25 വള്ളങ്ങളിലായി 105  പേർ, ദൈവത്തിന്റെ അരുമ ശിഷ്യന്മാർ , തീർച്ചയായും അവർ അർഹിക്കുന്ന ആദരവ് തന്നെയായിരുന്നു അത്. ചരിത്രത്തിലാദ്യമായി സെന്റ് ഫിലോമിനാസ് സ്കൂളിലെ അധ്യാപകരുടെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടുകൂടി പ്രൗഢ ഗംഭീരമായ സ്വീകരണം നൽകി അവരെ സ്കൂൾ അങ്കണത്തിലേക്കു ആനയിച്ചു.  പൂന്തുറ ഇടവക വികാരിയും ക്യാനോസിൻ സഭയുടെ പ്രൊവിൻഷ്യലും മദർ സുപ്പീരിയറും ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടറും പി ടി എ പ്രസിഡന്റ് ശ്രീ ഗിരീഷ്കുമാറും പങ്കെടുത്ത ഈ ചടങ്ങു വികാര നിർഭരമായ നിമിഷങ്ങളിലൂടെയാണ് കടന്നു പോയത്. മൽസ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിന് പോയപ്പോഴുണ്ടായ അനുഭവം പങ്കുവച്ചത് എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു. എസ് പി സി കുട്ടികൾ ബിഗ് സല്യൂട്ട് നൽകി. അവരുടെ ഈ സാഹസിക പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി സെന്റ് ഫിലോമിനസ്സിലെ കുരുന്നുകൾ സീഹോപഹാരങ്ങൾ നൽകി. ന്റെ സ്വന്തം നാടിനെ പ്രയം വിഴുങ്ങിയ ദിനങ്ങൾ നമ്മുടെ ഓർമകളിൽ നിന്നും ഒരിക്കലും മായ്ക്കാനാകാത്ത ആ ദിനങ്ങളിൽ മനുഷ്യന്റെ കണ്ടുപിടിത്തങ്ങൾക്കോ, ശാസ്ത്ര സാങ്കേതിക വിദ്യകൾക്കോ ജീവൻ രക്ഷിക്കാൻ കഴിയില്ലെന്ന് തെളിയിച്ച ദിവസങ്ങൾ ,ജീവന് വേണ്ടി നിലവിളിക്കുന്ന ആയിരങ്ങൾക്കിടയിലേക്കു സ്വന്തം ജീവനും ജീവിതവും വകവയ്ക്കാതെ, " ഓഖി " തകർത്തെറിഞ്ഞ ജീവിതാനുഭവങ്ങളിൽ നിന്നും വീറോടും വാശിയോടും ഉയിർത്തെഴുന്നേറ്റ പൂന്തുറയിലെ കടലിന്റെ മക്കളും കടന്നുചെന്നു. 25 വള്ളങ്ങളിലായി 105  പേർ, ദൈവത്തിന്റെ അരുമ ശിഷ്യന്മാർ , തീർച്ചയായും അവർ അർഹിക്കുന്ന ആദരവ് തന്നെയായിരുന്നു അത്. ചരിത്രത്തിലാദ്യമായി സെന്റ് ഫിലോമിനാസ് സ്കൂളിലെ അധ്യാപകരുടെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടുകൂടി പ്രൗഢ ഗംഭീരമായ സ്വീകരണം നൽകി അവരെ സ്കൂൾ അങ്കണത്തിലേക്കു ആനയിച്ചു.  പൂന്തുറ ഇടവക വികാരിയും ക്യാനോസിൻ സഭയുടെ പ്രൊവിൻഷ്യലും മദർ സുപ്പീരിയറും ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടറും പി ടി എ പ്രസിഡന്റ് ശ്രീ ഗിരീഷ്കുമാറും പങ്കെടുത്ത ഈ ചടങ്ങു വികാര നിർഭരമായ നിമിഷങ്ങളിലൂടെയാണ് കടന്നു പോയത്. മൽസ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിന് പോയപ്പോഴുണ്ടായ അനുഭവം പങ്കുവച്ചത് എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു. എസ് പി സി കുട്ടികൾ ബിഗ് സല്യൂട്ട് നൽകി. അവരുടെ ഈ സാഹസിക പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി സെന്റ് ഫിലോമിനസ്സിലെ കുരുന്നുകൾ സീഹോപഹാരങ്ങൾ നൽകി. കേരളത്തെ പ്രളയ ബാധിത സന്ദർഭത്തിൽ കൈത്താങ്ങിയ മൽസ്യത്തോഴിലാളി സഹോദരങ്ങളെ ആശംസിച്ചു കൊണ്ട് സ്കൂളിലെ സംഗീതാധ്യാപികയായ ഷീബ ബാബു ടീച്ചർ രചിച്ചു ഈണം പകർന്ന  ഗാനം കുട്ടികൾ ആലപിച്ചതും ഏറെ ഹൃദ്യമായി.

=='''ഉള്ളുണർത്തിയ അധ്യാപകർക്ക് ആദരവേകി സെന്റ്  ഫിലോമിനാസിലെ കുരുന്നുകൾ ..'''==

=='''കേരളത്തെ പ്രളയ ബാധിത സന്ദർഭത്തിൽ കൈത്താങ്ങിയ മൽസ്യത്തോഴിലാളി സഹോങളെ ആശംസിച്ചു കൊണ്ടുള്ള ഗാനം'''.==
തെയ് തെയ് തെയ്      തെയ്  തക'''.==
തെയ് തെയ് തെയ്      തെയ്  തക താരോ

തന്തിനം തന്നാരോ.....  (4)

വന്നല്ലോ വന്നല്ലോ ഉല്ലാസ പൊൻപുലരി

ഇന്നല്ലോ കടലിൻ മക്കളെ എല്ലാരും അറിയണത്‌....(2)

ആഘോഷ പെരുമഴ പെയ്യട്ടെ ആമോദ തിരകൾ ഉയരട്ടെ

ആനന്ദം അലതല്ലുന്നൊരു സുദിനം ഇതിന്നല്ലോ.......ഓ... 2  [തെയ് ...

ഇവരല്ലോ നമ്മുടെയെല്ലാം നാടിന്റെ അഭിമാനം

ഇവരല്ലോ അനേകായിരം ജീവൻ കാത്തവർ  (2)

ധീരജവാന്മാരെക്കാളും ധൈര്യ സമേതം മുന്നേറി

പ്രളയക്കെടുതിയിൽ നിന്നും നേടി ജീവൻ അനേകരുടെ ...(2) ഓ ... [തെയ് ..

സ്വന്തം ജീവൻ നോക്കാതെ സ്വന്തക്കാരെ ഓർക്കാതെ

സകലരുമെന്നുടെ സോദരരാണെന്നുറച്ച്  മനതാരിൽ  (2)

സ്വാർഥതയോടും കരുതാതെ പ്റതിഫലമോ ഇഛിക്കാതെ

പൊലിയും പ്രാണണ് ക്ഷണ നേരത്തിൽ പുതിയൊരു ജീവനിവർ നൽകി .....(2) [തെയ്

'''രചന, സംഗീതം:ഷീബ ബാബു എ ഇ
സംഗീതം: അധ്യാപിക
സെന്റ് .ഫിലോമിനാസ് ജി എച്ച് എസ്
പൂന്തുറ.'''

=='''ഉള്ളുണർത്തിയ അധ്യാപകർക്ക് ആദരവേകി സെന്റ്  ഫിലോമിനാസിലെ കുരുന്നുകൾ ..'''==

കുഞ്ഞുങ്ങൾ നേതൃത്വം നൽകിയ ചടങ്ങിൽ ഏറെ അഭിമാനത്തോടും, നന്ദിയോടും കൂടെയാണ്  ഓരോ അധ്യാപികയും പങ്കെടുത്തത് .  എസ് പി സി  കുട്ടികൾ അധ്യാപകർക്ക് ഗാർഡ് ഓഫ് ഓണർ നൽകിയും,  ചന്ദനവും തിലകവും ചാർത്തിയും ഗംഭീരമായ സ്വീകരണമാണ് കുഞ്ഞുങ്ങൾ അധ്യാപകർക്ക് നൽകിയത് .ക്ളാസ്സ്  ലീഡേഴ്സിന്റെ നേതൃത്വത്ത്തിൽ തയ്യാറാക്കിയ  ആശംസാകാർഡും ,ചെറിയഒരു സമ്മാനവും  ടീച്ചേഴ്സിന്  ഒത്തിരി  സന്തോഷം നൽകി .

തന്റെ സ്കൂളിനുവേണ്ടി പ്രായം മറന്ന്‌ നിസ്വാർത്ഥവും സ്തുത്യാർഹവുമായ സേവനം ചെയ്തുകൊണ്ടിരിക്കയുന്ന കുട്ടികൾക്കും ടീച്ചേഴ്സിനും ഒരു പോലെ മാതൃകയും  പ്രിയങ്കരിയുമായ ശ്രിമതി  വിൽസി പി  ജോർജ് നെ  ബെസ്ററ് ഫിലൈൻ  ടീച്ചർ അവാർഡ് നൽകി ആദരിച്ചു .കുഞ്ഞു മനസുകളിൽ സ്നേഹത്തിന്റെയും അറിവിന്റെയും തിരിനാളം തീർത്തു കൊണ്ട്  അധ്യാപകർക്കുതന്നെ മാതൃകയായി ഒരു വിശുദ്ധ ജീവിതം നയിക്കുന്ന ശ്രീമതി മിനിവർഗീസ് ടീച്ചറിനെ സെക്കന്റ് ബെസ്ററ് ഫിലൈൻ ടീച്ചർ അവാർഡ് നൽകിയും ആദരിച്ചു കുട്ടികൾ ഒരു മനോഹരമായ കലാവിരുന്ന് ഒരുക്കി ഈ ദിനം അർഥവത്താക്കി മാറ്റി

4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/526992" എന്ന താളിൽനിന്ന് ശേഖരിച്ചത്