"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44050 (സംവാദം | സംഭാവനകൾ)
No edit summary
44050 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
=<center>സിംല കണ്ട സ്വപ്നം</center>=
<p align=justify>വീട്ടിൽ ചേട്ടനേയും ഓർത്തിരിക്കുകയാണ് സിംല. യാത്രികന് കൊടുത്തുവിട്ട വെള്ളാരങ്കല്ലുകൾ ചേട്ടന് കിട്ടികാണുമോയെന്ന ആശങ്കയിലാണ് അവൾ.  അങ്ങനെ ആലോചിച്ചിരിക്കേ പെട്ടന്നവൾക്ക് അളകനന്ദയിലേയ്ക്ക് പോകണമെന്ന് തോന്നി.  എന്തുകോണ്ടായിരിക്കാം അങ്ങനെ തോന്നാൻ കാരണം?  ഒന്ന്  ആലോചിച്ചതിനു  ശേ‍ഷം അവൾ അളകനന്ദയുടെ അരികിലേയ്ക്കോടി.  "സിംലാ”................. വളരെ ഉയർന്ന സ്വരത്തിൽ തന്നെയാരോ വിളിക്കുന്നതായി അവൾക്ക് തോന്നി.  അളകനന്ദക്കരയിലിരുന്ന അവൾ ചാടിയെഴുന്നേറ്റ് തിരിഞ്ഞുനോക്കി.  അതാ..... നിൽക്കുന്നു അവളുടെ ചേട്ടൻ.  വളരെ സന്തോഷത്തോടെ അവൾ ചേട്ടന്റെ അടുത്തേക്ക് ഓടി.  എന്തുകൊണ്ടാണെന്നറിയില്ല ഇരുവരുടേയും കണ്ണുകൾ നിറയുവാൻ തുടങ്ങി.  പെട്ടെന്ന് "സിംലാ"..................................മുറ്റത്തുനിന്നും അമ്മ വിളിക്കുന്ന ശബ്ദം കേട്ട് സിംല ഞെട്ടിയുണർന്നു. </p>
<p align=justify>അത് വെറുമൊരു സ്വപ്നം മാത്രമായിരുന്നോ?  പിന്നെ എന്തായിരിക്കും സംഭവിച്ചിരിക്കുക?  ഇത്തരം ചോദ്യങ്ങൾ മനസ്സിലൊതുക്കി അവൾ അമ്മയുടെ അരികിലേക്ക് ഓടിച്ചെന്നു </p>
=<center>ഉറങ്ങാത്ത രാത്രി</center>=
=<center>ഉറങ്ങാത്ത രാത്രി</center>=
<p align=justify>ഒരു മനോഹരമായ പ്രഭാതം.  എന്റെ വീട്ടിൽ നിന്ന് ചേച്ചിയുടെ ശബ്ദം, എഴുന്നേല്ക്കൂ കുഞ്ഞേ, എഴുന്നേല്ക്കൂ എന്ന് പറഞ്ഞ് എന്നെ ഉറക്കത്തിൽ നിന്ന് വിളിച്ച്  എഴുന്നേല്പിക്കുന്നു എന്റെ ചേച്ചി. ഞാൻ എഴുന്നേറ്റ് ജനലിൽക്കൂടി നോക്കിയപ്പോൾ ചേച്ചി നട്ടു പിടിപ്പിച്ച റോസച്ചെടികൾ പൂത്തു നില്ക്കുന്നു.  എന്ത് മനോഹരം എന്ന് എന്റെ മനസ്സിൽ നിന്ന് ആരോ പറയുന്നത് പോലെ തോന്നി.  ചേച്ചി വന്ന് എന്നോട് വരൂ, പള്ളിക്കൂടത്തിൽ പോകണ്ടേ എന്ന് എന്റെ ചുമലിൽ‍‍ കൈവച്ചു കൊണ്ട് പറഞ്ഞു.  ഞാൻ ഒന്നും മിണ്ടിയില്ല.  എന്നിട്ട് ഞാൻ ഒറ്റച്ചാട്ടം.  ചേച്ചിയാണെങ്കിൽ എന്റെ പിറകെക്കൂടി ഓടി, ചേച്ചി ഉറക്കെ വിളിച്ച് പറയുന്നു ഇങ്ങ് വാടീ. ഞാൻ ഓടി റോസച്ചെടിയുടെ പിറകിൽ ഒളിച്ചു നിന്നു. പക്ഷേ ചേച്ചി എന്നെ കണ്ടു പിടിച്ചു, ഞാൻ ഒന്നും അറിയാത്ത മട്ടിൽ ചേച്ചിയുടെ കൂടെ പോയി.  ചേച്ചി എന്നെ കുളിപ്പിച്ചു, വസ്ത്രം ധരിപ്പിച്ചു തന്നു, ആഹാരം തന്നു. എന്റെ സ്വന്തം അമ്മയെപ്പോലെയായിരുന്നു ചേച്ചി. എന്റെ അമ്മ നൽകാത്ത സ്നേഹവും കരുതലും ചേച്ചി തന്നു. അങ്ങനെ  പള്ളിക്കൂടത്തിൽ പോകാൻ ഞാൻ റെഡിയായി.  ഞാൻ ചേച്ചിയുടെ അടുക്കൽ പോയിട്ട് ചോദിച്ചു, ചേച്ചി ഒരു കാര്യം ചോദിച്ചാൽ തരുമോ‍?  ചേച്ചി ചോദിച്ചു എന്താ കാര്യം , എനിക്ക് ഒരു റോസാപ്പൂവ് തരുമോ? ചേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു ഇതാ കാര്യം റോസാപ്പൂവ് നിനക്ക് ഞാൻ നേരത്തേ കുരതി വെച്ചിരുന്നു ഞാൻ ചേച്ചിയോട് പറഞ്ഞു ആ പൂവ് എന്റെ തലയിൽ വെച്ചു താ ചേച്ചി. ചേച്ചി വെച്ചു തന്നിട്ട് പറഞ്ഞു ഇപ്പോൾ നിന്നെ കണ്ടാ നല്ല മനോഹരമായിരിക്കുന്നു.  എന്നെ പള്ളിക്കൂടത്തിൽ കൊണ്ട് വിട്ടു. പിന്നെ എന്നെ വൈകുന്നേരം ചേച്ചിയാണ് വീട്ടിൽ കൊണ്ട് വിടുന്നത്.  രാത്രിയായപ്പോൾ എന്നെ ടീച്ചർ പഠിപ്പിച്ച പാഠം എനിക്ക് ചേച്ചി പറഞ്ഞു തന്നു. പിന്നെ എന്നെ താരാട്ടു പാടി ഉറക്കും. ആ പാട്ടിന്റെ ഈണത്തിൽ അറിയാതെ ഞാൻ ഉറങ്ങിപ്പോകും.  </p>