"കടമ്പൂർ എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kadamburhss (സംവാദം | സംഭാവനകൾ)
No edit summary
Kadamburhss (സംവാദം | സംഭാവനകൾ)
No edit summary
വരി 197: വരി 197:
   
   
[[പ്രമാണം:Staffss.jpg|1700px|Staffss]]
[[പ്രമാണം:Staffss.jpg|1700px|Staffss]]
''' ആഗസ്ത് 3  യുറീക്ക വിജ്ഞാനോത്സവം  '''
'''<big>കേ</big>'''രള ശാസ്ത്ര സാഹിത്യ പരിഷത്തു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ 1973 മുതൽ കേരളത്തിലെ വിദ്യാലയങ്ങളിൽ നടത്തിവരുന്ന വിദ്യാഭ്യാസ പരിപാടിയാണ് യുറീക്ക വിജ്ഞാനോത്സവം. കുട്ടികളിൽ ശാസ്ത്ര കൗതുകവും ശാസ്ത്ര ബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ ശാസ്ത്ര കേരളം വിജ്ഞാന പരീക്ഷ നടത്തി വരുന്നു.കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂളിൽ യുറീക്ക വിജ്ഞാനോത്സവം ആഗസ്ത് അഞ്ചാം തീയതിയാണ് നടന്നത്.കുട്ടികളുടെ വ്യത്യസ്ത അഭിരുചികളെയും കഴിവുകളെയും പരിഗണിക്കുന്നതിന് വേണ്ടി നിരീക്ഷണം പരീക്ഷണം വിശകലനം എന്നീ ശേഷികൾ കൂടി പരിശോധിക്കുന്ന രീതിയിലാണ് യുറീക്ക വിജ്ഞാനോത്സവം സ്‌കൂളിൽ നടന്നത്.
[[പ്രമാണം:38405334 2036942643286654 5682888090826309632 n.jpg|300px|38405334 2036942643286654 5682888090826309632 n]]
[[പ്രമാണം:38437681 2036942436620008 8396402609727995904 n.jpg|300px|38437681 2036942436620008 8396402609727995904 n]]
[[പ്രമാണം:38481151 2036942366620015 5075679607521280000 n.jpg|300px|38481151 2036942366620015 5075679607521280000 n]]
[[പ്രമാണം:38483635 2036942493286669 4009127713393606656 n.jpg|300px|38483635 2036942493286669 4009127713393606656 n]]
[[പ്രമാണം:38519068 2036942189953366 1700309829442076672 n.jpg|300px|38519068 2036942189953366 1700309829442076672 n]]


''' ആഗസ്ത് 2 മികവുത്സവം  '''
''' ആഗസ്ത് 2 മികവുത്സവം  '''
"https://schoolwiki.in/കടമ്പൂർ_എച്ച്_എസ്_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്