"ഇംഗ്ലീഷ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Prwhssktda (സംവാദം | സംഭാവനകൾ) |
Prwhssktda (സംവാദം | സംഭാവനകൾ) |
||
വരി 3: | വരി 3: | ||
ക്ലബ് മെമ്പേഴ്സിന് വളരെ രസകരമായ ഗെയിമുകൾ നടത്താറുണ്ട്.ന്യൂസ് റീഡിങ്, ബെസ്റ്റ് ടയറി എന്റ്റി, റീഡിങ് കോമ്പറ്റീഷൻ, സ്പെൽ ബീ ടെസ്റ്റ്, തുടങ്ങി ഒട്ടേറെ മത്സരങ്ങൽ നടത്തി ഇംഗ്ലീഷ് അസംബ്ലിയിൽ സമ്മാനം നൽകി വരുന്നു.വൺ ന്യൂ വേർഡ് ഫോർ ഒാൾ എന്ന ക്ലബിന്റെ പ്രവർത്തനം എല്ലാവരെയും വളരെയധികം ആകർഷിക്കുന്നു. | ക്ലബ് മെമ്പേഴ്സിന് വളരെ രസകരമായ ഗെയിമുകൾ നടത്താറുണ്ട്.ന്യൂസ് റീഡിങ്, ബെസ്റ്റ് ടയറി എന്റ്റി, റീഡിങ് കോമ്പറ്റീഷൻ, സ്പെൽ ബീ ടെസ്റ്റ്, തുടങ്ങി ഒട്ടേറെ മത്സരങ്ങൽ നടത്തി ഇംഗ്ലീഷ് അസംബ്ലിയിൽ സമ്മാനം നൽകി വരുന്നു.വൺ ന്യൂ വേർഡ് ഫോർ ഒാൾ എന്ന ക്ലബിന്റെ പ്രവർത്തനം എല്ലാവരെയും വളരെയധികം ആകർഷിക്കുന്നു. | ||
=='''My word power'''== | =='''My word power'''== | ||
<br> | <br> | ||
ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ വാക്കറിവു വർദ്ധിപ്പിക്കുന്നതിനായി മൈ വേഡ്പവർ എന്നൊരു പരിപാടിയ്ക്ക് തുടക്കം കുറിച്ചു.അഞ്ചു മുതൽ പത്തുവരെയുള്ള കുട്ടികൾക്കായി ആഴ്ചയിൽ ഒരു തവണ ഓരോ പുതുമയുള്ള വാക്കുകൾ ക്ലാസുകളിൽ പതിപ്പിക്കുന്നു.ആവാക്കുകളിലെ അക്ഷരങ്ങളും അർത്ഥവും പഠിച്ചു പറയുകയും എഴുതുകയും ചെയ്യുന്ന കുട്ടികൾക്ക് സ്കൂളസംബ്ലിയിൽ സമ്മാനം നല്കുന്നു.കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുത്ത് ഇംഗ്ലീഷ് വാക്കുകൾ സ്വായത്തമാക്കുന്നു. | ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ വാക്കറിവു വർദ്ധിപ്പിക്കുന്നതിനായി മൈ വേഡ്പവർ എന്നൊരു പരിപാടിയ്ക്ക് തുടക്കം കുറിച്ചു.അഞ്ചു മുതൽ പത്തുവരെയുള്ള കുട്ടികൾക്കായി ആഴ്ചയിൽ ഒരു തവണ ഓരോ പുതുമയുള്ള വാക്കുകൾ ക്ലാസുകളിൽ പതിപ്പിക്കുന്നു.ആവാക്കുകളിലെ അക്ഷരങ്ങളും അർത്ഥവും പഠിച്ചു പറയുകയും എഴുതുകയും ചെയ്യുന്ന കുട്ടികൾക്ക് സ്കൂളസംബ്ലിയിൽ സമ്മാനം നല്കുന്നു.കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുത്ത് ഇംഗ്ലീഷ് വാക്കുകൾ സ്വായത്തമാക്കുന്നു. |
00:38, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഇംഗ്ലീഷ് ക്ലബ്
ഇംഗ്ലീഷ് ക്ലബിന്റെ ഉത്ഘാടനം ഹെഡ്മിസ്ടസ് നി൪വ്വഹിച്ചു.ഇംഗ്ലീഷ് ക്ലബിന്റെ കൺവീനറായി ജെനി റ്റീച്ചറിനെ തിരഞ്ഞെടുത്തു ഭാഷകളിലെ അതിരുകൾക്കപ്പുറത്തേക്കുള്ള സർഗാത്മക വികസനത്തിന്റെ വ്യാപ്തി വർധിക്കുമ്പോൾ ഭാഷാക്ലബുകൾക്ക് പ്രാധാന്യം ഏറുന്നു.ഇംഗ്ലീഷ് ഭാഷയുടെ വൈജ്ഞാനികവും ആസ്വാദനകരവുമായ മേഖലകളിലേക്ക് സജീവമായി കടന്നുച്ചെല്ലുന്നു ഇംഗ്ലീഷ്ക്ലബ്....പി ആർ ഡബ്ലിയു എച്ച് എസ്സ് എസ്സിലെ 2018-19 ലെ ഇംഗ്ലീഷ്ക്ലബിന്റെ ആദ്യമീറ്റിങ് നടന്നത് 8 ജൂൺ 2018 നാണ്.40 അംഗങ്ങളുമായി തുടങ്ങിയ ക്ലബ്ബിൽ ഇപ്പോൾ 55-ൽ കൂടുതൽ കുട്ടികളുണ്ട്.എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 12.45മണി മുതൽ 1.30 വരെയാണ് ക്ലബ് മീറ്റിങ്ങ്. ഫൺ വിത്ത് ഇംഗ്ലീഷ് ലാങ്ങ്വേജ്, സ്റ്റോറി ടൈം, സ്പെൽ ബീ, വേർഡ് ഗെയിം, പസിൽസ്, റിഡിൽസ്, മിസ്സ്പെൽറ്റ്, ഇംഗ്ലീഷ് വേർഡ‍്സ്, കോമൺ അൺഫെമിലിയർ ഇംഗ്ലീഷ് വേർഡ്സ്, ഫണ്ണി ഇംഗ്ലീഷ് തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ക്ലബ് സംഘടിപ്പിച്ചുവരുന്നു.
ക്ലബ് മെമ്പേഴ്സിന് വളരെ രസകരമായ ഗെയിമുകൾ നടത്താറുണ്ട്.ന്യൂസ് റീഡിങ്, ബെസ്റ്റ് ടയറി എന്റ്റി, റീഡിങ് കോമ്പറ്റീഷൻ, സ്പെൽ ബീ ടെസ്റ്റ്, തുടങ്ങി ഒട്ടേറെ മത്സരങ്ങൽ നടത്തി ഇംഗ്ലീഷ് അസംബ്ലിയിൽ സമ്മാനം നൽകി വരുന്നു.വൺ ന്യൂ വേർഡ് ഫോർ ഒാൾ എന്ന ക്ലബിന്റെ പ്രവർത്തനം എല്ലാവരെയും വളരെയധികം ആകർഷിക്കുന്നു.
My word power
ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ വാക്കറിവു വർദ്ധിപ്പിക്കുന്നതിനായി മൈ വേഡ്പവർ എന്നൊരു പരിപാടിയ്ക്ക് തുടക്കം കുറിച്ചു.അഞ്ചു മുതൽ പത്തുവരെയുള്ള കുട്ടികൾക്കായി ആഴ്ചയിൽ ഒരു തവണ ഓരോ പുതുമയുള്ള വാക്കുകൾ ക്ലാസുകളിൽ പതിപ്പിക്കുന്നു.ആവാക്കുകളിലെ അക്ഷരങ്ങളും അർത്ഥവും പഠിച്ചു പറയുകയും എഴുതുകയും ചെയ്യുന്ന കുട്ടികൾക്ക് സ്കൂളസംബ്ലിയിൽ സമ്മാനം നല്കുന്നു.കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുത്ത് ഇംഗ്ലീഷ് വാക്കുകൾ സ്വായത്തമാക്കുന്നു.