"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 13: | വരി 13: | ||
==<font size = 6>പരിസ്ഥിതിക്ലബ്ബ് വാർത്തകൾ</font size = 5>== | ==<font size = 6>പരിസ്ഥിതിക്ലബ്ബ് വാർത്തകൾ</font size = 5>== | ||
=== <font size = 5>ചർച്ചാക്ലാസ്സ്</font size = 5><br> === | |||
കേരളം നേരിട്ട പ്രളയവും അതുവരുത്തിവച്ച നാശനഷ്ടങ്ങളും ഭാഗ്യവശാൾ ഈ സ്ക്കൂളിലെ കുട്ടികൾക്ക് നേരിട്ടനുഭവിക്കേണ്ടിവന്നില്ല. ഇത്തരം ദുരിതങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു ചർച്ചാക്ലാസ്സ് സംഘടിപ്പിച്ചു. ജീവശാസ്ത്രാദ്ധ്യാപകൻ കെ. അനിൽബാബു ക്ലാസ്സ് നയിച്ചു. മനുഷ്യന്റെ പ്രകൃതിയിലെ ഇടപെടൽ മൂലം സംഭവിക്കുന്ന കാലാവസ്ഥാവ്യതിയാനം എത്ര വിനാശകാരിയാണെന്ന് ഈ ചർച്ചാക്ലാസ്സ് കുട്ടികളെ ബോധ്യപ്പെടുത്തി. പ്രളയത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങളും പോസ്റ്ററുകളും പരിസ്ഥിതി ക്ലബ്ബംഗങ്ങൾതയ്യാറാക്കിയിരുന്നു. | |||
<gallery> | |||
പ്രമാണം:28012 NC006.jpg|thumb|പ്രളയത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങളും പോസ്റ്ററുകളും | |||
പ്രമാണം:28012 NC005.jpg|thumb|പ്രളയത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങളും പോസ്റ്ററുകളും | |||
പ്രമാണം:28012 NC004.jpg|thumb|പ്രളയത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങളും പോസ്റ്ററുകളും | |||
പ്രമാണം:28012 NC003.jpg|thumb|പ്രളയത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങളും പോസ്റ്ററുകളും | |||
പ്രമാണം:28012 NC009.jpg|thumb|പ്രളയത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങളും പോസ്റ്ററുകളും | |||
പ്രമാണം:28012 NC008.jpg|thumb|പ്രളയത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങളും പോസ്റ്ററുകളും | |||
പ്രമാണം:28012 NC007.jpg|thumb|പ്രളയത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങളും പോസ്റ്ററുകളും | |||
</gallery> | |||
=== <font size = 5>ജൈവവൈവിദ്ധ്യോദ്യാന പരിപാലന യജ്ഞം തുടങ്ങി</font size = 5><br> === | === <font size = 5>ജൈവവൈവിദ്ധ്യോദ്യാന പരിപാലന യജ്ഞം തുടങ്ങി</font size = 5><br> === | ||
തിമിർത്തുപെയ്ത കാലവർഷത്തിനുശേഷം അന്തരീക്ഷം തെളിഞ്ഞതോടെ ജൈവവൈവിദ്ധ്യോദ്യാന പരിപാലന യജ്ഞം തുടങ്ങി. ജൈവവൈവിദ്ധ്യോദ്യാനത്തിൽ ഈ വർഷം നട്ട മരത്തൈകളുടെ ചുവട് കളപറിച്ച് വൃത്തിയാക്കുകയും ജെവവളപ്രയോഗം നടത്തുകയുമാണ് ഈ യജ്ഞത്തിന്റെ ഭാഗമായി ചെയ്യുന്നത്. ഹരിതസേനയിലെ ആശിഷ് എസ്, ഗോകുൽ ഇ. കെ., ജെയിൻ ഷാജി, ഡാനിയേൽ ബേബി, ഡെനിൽ ജോ ജെ. എന്നിവരുടെ നേതൃത്വത്തിലാണ് പരിപാലനം നടക്കുന്നത്. | തിമിർത്തുപെയ്ത കാലവർഷത്തിനുശേഷം അന്തരീക്ഷം തെളിഞ്ഞതോടെ ജൈവവൈവിദ്ധ്യോദ്യാന പരിപാലന യജ്ഞം തുടങ്ങി. ജൈവവൈവിദ്ധ്യോദ്യാനത്തിൽ ഈ വർഷം നട്ട മരത്തൈകളുടെ ചുവട് കളപറിച്ച് വൃത്തിയാക്കുകയും ജെവവളപ്രയോഗം നടത്തുകയുമാണ് ഈ യജ്ഞത്തിന്റെ ഭാഗമായി ചെയ്യുന്നത്. ഹരിതസേനയിലെ ആശിഷ് എസ്, ഗോകുൽ ഇ. കെ., ജെയിൻ ഷാജി, ഡാനിയേൽ ബേബി, ഡെനിൽ ജോ ജെ. എന്നിവരുടെ നേതൃത്വത്തിലാണ് പരിപാലനം നടക്കുന്നത്. | ||