"എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:30065 207 head.png|thumb|.....| 1095px]] | [[പ്രമാണം:30065 207 head.png|thumb|.....| 1095px]] | ||
=== <strong><font color="#D8183F">ദുരിതാശ്വാസ പ്രവർത്തനങ്ങൾ</font></strong> === | === <strong><font color="#D8183F">ദുരിതാശ്വാസ പ്രവർത്തനങ്ങൾ</font></strong> === | ||
'''''കുമളി : വിദ്യാഭ്യാസ വകുപ്പിന്റേയും ഇടുക്കിജില്ലാ കളക്ടറുടേയും നിർദ്ദേശാനുസരണം ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിനു വേണ്ടി ഇടുക്കിജില്ലയിലെ എല്ലാ പഞ്ചാത്തുകളോടൊപ്പം [[കുമളി|കുമളി ഗ്രാമപഞ്ചായത്തിന്റെ]] കീഴിലുള്ള എല്ലാ സ്കൂളുകളിലേയും അദ്ധ്യാപകരുടെ ഒരു യോഗം 23.08.2018-ന് കുമളി ഗ്രാമഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീമതി. ഷീബാ സുരേഷിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത് ഓഡിറ്റോറിയത്തിൽ ചേരുകയുണ്ടായി. എം.എ.ഐ.ഹൈസ്കൂളിലെ എല്ലാ അദ്ധ്യാപകരും തന്നെ യോഗത്തിൽ പങ്കെടുക്കുകയുണ്ടായി. ഇതിൽ വാർഡ് മെമ്പർമാർ, ഗ്രാമപഞ്ചായത് സെക്രട്ടറി, ഉദ്യോഗസ്ഥന്മാർ എന്നിവർ പങ്കെടുക്കുകയുണ്ടായി. ഓരോ വാർഡുകളിലേയ്ക്കും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വാർഡു മെമ്പറിന്റെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച്, വീടുകൾക്കുണ്ടായ കഷ്ടനഷ്ടങ്ങൾ തിട്ടപ്പെടുത്തുകയുണ്ടായി. ആയതിന്റെ റിപ്പോർട്ട് 24.08.2018-ന് ഗ്രാമപഞ്ചായത്തിൽ സമർപ്പിക്കുകയുണ്ടായി.'''''<br /> | '''''കുമളി : വിദ്യാഭ്യാസ വകുപ്പിന്റേയും ഇടുക്കിജില്ലാ കളക്ടറുടേയും നിർദ്ദേശാനുസരണം ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിനു വേണ്ടി ഇടുക്കിജില്ലയിലെ എല്ലാ പഞ്ചാത്തുകളോടൊപ്പം [[കുമളി|കുമളി ഗ്രാമപഞ്ചായത്തിന്റെ]] കീഴിലുള്ള എല്ലാ സ്കൂളുകളിലേയും അദ്ധ്യാപകരുടെ ഒരു യോഗം 23.08.2018-ന് കുമളി ഗ്രാമഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീമതി. ഷീബാ സുരേഷിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത് ഓഡിറ്റോറിയത്തിൽ ചേരുകയുണ്ടായി. എം.എ.ഐ.ഹൈസ്കൂളിലെ എല്ലാ [[അദ്ധ്യാപക അനദ്ധ്യാപകർ|അദ്ധ്യാപകരും]] തന്നെ യോഗത്തിൽ പങ്കെടുക്കുകയുണ്ടായി. ഇതിൽ വാർഡ് മെമ്പർമാർ, ഗ്രാമപഞ്ചായത് സെക്രട്ടറി, ഉദ്യോഗസ്ഥന്മാർ എന്നിവർ പങ്കെടുക്കുകയുണ്ടായി. ഓരോ വാർഡുകളിലേയ്ക്കും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വാർഡു മെമ്പറിന്റെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച്, വീടുകൾക്കുണ്ടായ കഷ്ടനഷ്ടങ്ങൾ തിട്ടപ്പെടുത്തുകയുണ്ടായി. ആയതിന്റെ റിപ്പോർട്ട് 24.08.2018-ന് ഗ്രാമപഞ്ചായത്തിൽ സമർപ്പിക്കുകയുണ്ടായി.'''''<br /> | ||
[[പ്രമാണം:30065 215 panch.jpg|thumb|പൊതുയോഗം-കുമളിഗ്രാമപഞ്ചായത് | center | 500px]] | [[പ്രമാണം:30065 215 panch.jpg|thumb|പൊതുയോഗം-കുമളിഗ്രാമപഞ്ചായത് | center | 500px]] | ||