"ജി.വി.എൽ.പി.എസ് ചിറ്റൂർ/അധ്യാപകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 55: | വരി 55: | ||
ஜி.வி.எல்.பி.எஸ்.சித்தூர். | ஜி.வி.எல்.பி.எஸ்.சித்தூர். | ||
---- | ---- | ||
ഹൃദയനൊമ്പരം | |||
ഞാനിന്നൊരു മഹായജ്ഞശാല | |||
എന്നുള്ളമതിനുള്ളിലഗ്നികുണ്ഡം | |||
എന്നിലെ സ്നേഹവും മോഹവുമെല്ലാമെ | |||
വെന്തുവെണ്ണീറായി തീർന്നുവിന്ന് | |||
സ്നേഹിപ്പതെന്തിനു വേർപിരിയാൻ | |||
മോഹിപ്പതെന്തിനു വ്യർഥമാകിൽ | |||
ഇന്നു നാം കാൺമതു നാളെയോ കാണില്ല | |||
എങ്കിലും എന്നുള്ളം നീറിടുന്നു. | |||
പുല്ലിനും പൂവിനും ജീവജാലങ്ങൾക്കും | |||
എന്തിനു നല്കി നീ ജന്മമീശ? | |||
പൊട്ടിമുളച്ചു വളരുന്നതിൻ മുമ്പേ | |||
തട്ടിയെടുക്കുവാൻ വേണ്ടിയല്ലോ? | |||
ജീവൻകൊടുത്തു രസിക്കുകയും | |||
ജീവനെടുത്തതിൻ മാറ്റുകൂട്ടുകയും | |||
എന്നുള്ളമെന്തിനു നിന്നെ വിളിക്കുന്നു | |||
ഇന്നു നിൻ പേരു മറന്നുപോയ് ഞാൻ | |||
ഈ ലോക മിന്നുനിൻ നാടകശാലയാ- | |||
മാലോകരെല്ലാം നടീനടന്മാർ | |||
ഈ നടനശാലയിലെന്തിനു നൽകി നീ | |||
കോമാളി തൻ വേഷമിന്നെനിക്ക് | |||
എന്റെയീ വേഷമഴിച്ചെടുക്കാൻ | |||
എന്നു നീയെത്തുമീ വേദിയിൽ | |||
ഇനിയെത്ര ഞാനിനി നീറിടേണം | |||
ഇനിയെത്ര ഞാൻ നടനമാടിടേണം. | |||
സി.ബി.രമാദേവി | |||
മുൻ അദ്ധ്യാപിക | |||
ജി.വി.എൽ.പി.എസ്.ചിറ്റൂർ | |||