"കെ.എം.എം.എ.യു.പി.എസ് ചെറുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 34: | വരി 34: | ||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രഥമ അദ്ധ്യാപകയോഗത്തിൽ തന്നെ വായനാവാരവുമായി ബന്ധപ്പെട്ടു നടത്തേണ്ട പ്രവർത്തനങ്ങളുടെ രൂപ രേഖ തയ്യാറാക്കി. എൽ.പി.തലത്തിൽ - വായനാ മത്സരം , മുദ്രവാക്യ നിർമ്മാണം, അക്ഷരാലങ്കാരം വായനാമൂല എന്നിവയും യു.പി തലത്തിൽ വായനാ മത്സരം, പോസ്റ്റ്ർ രചന, അക്ഷരാലങ്കാരം, പത്ര നിർമ്മാണം എന്നിവയും നടത്താൻ തീരുമാനിച്ചു. | വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രഥമ അദ്ധ്യാപകയോഗത്തിൽ തന്നെ വായനാവാരവുമായി ബന്ധപ്പെട്ടു നടത്തേണ്ട പ്രവർത്തനങ്ങളുടെ രൂപ രേഖ തയ്യാറാക്കി. എൽ.പി.തലത്തിൽ - വായനാ മത്സരം , മുദ്രവാക്യ നിർമ്മാണം, അക്ഷരാലങ്കാരം വായനാമൂല എന്നിവയും യു.പി തലത്തിൽ വായനാ മത്സരം, പോസ്റ്റ്ർ രചന, അക്ഷരാലങ്കാരം, പത്ര നിർമ്മാണം എന്നിവയും നടത്താൻ തീരുമാനിച്ചു. | ||
വായനാ ദിനത്തിൽ പ്രതിജ്ഞയും പി.എൻ.പണിക്കർ അനുസ്മരണവും നടന്നു. തുടർന്ന ദിനങ്ങളിൽ ഗ്രന്ഥപാരായണവും സംഘടിപ്പിച്ചു.വായനയ്ക്കായി എല്ലാ ക്ലാസിലും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു. വായനാമത്സര വിജയികൾ, സ്കൂളിലെ പത്ര വായനക്കാരായി വാർത്തകൾ അനുദിനം കുട്ടികളെ അറിയിക്കുന്നു. വായനയെ പ്രോത്സാഹിപ്പിക്കാനായി എല്ലാ കുട്ടികൾക്കും ലൈബ്രറി നോട്ട് ഉണ്ടായിരിക്കണമെന്ന നിർദ്ദേശവും നല്കിയിട്ടുണ്ട്. | വായനാ ദിനത്തിൽ പ്രതിജ്ഞയും പി.എൻ.പണിക്കർ അനുസ്മരണവും നടന്നു. തുടർന്ന ദിനങ്ങളിൽ ഗ്രന്ഥപാരായണവും സംഘടിപ്പിച്ചു.വായനയ്ക്കായി എല്ലാ ക്ലാസിലും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു. വായനാമത്സര വിജയികൾ, സ്കൂളിലെ പത്ര വായനക്കാരായി വാർത്തകൾ അനുദിനം കുട്ടികളെ അറിയിക്കുന്നു. വായനയെ പ്രോത്സാഹിപ്പിക്കാനായി എല്ലാ കുട്ടികൾക്കും ലൈബ്രറി നോട്ട് ഉണ്ടായിരിക്കണമെന്ന നിർദ്ദേശവും നല്കിയിട്ടുണ്ട്. | ||
== ബഷീർ ദിനം== | |||
ജൂലൈ 5 ബഷീർ ദിനം ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളിലൂടെ ഒരു യാത്ര, കഥാപാത്രങ്ങളുംകൃതികളും ശേഖരണം, ഞാൻ കണ്ട ബഷീർ ലേഖന മത്സരം എന്നിവ സംഘടിപ്പിച്ചു | |||
==ഹിരോഷിമ ദിനം== | ==ഹിരോഷിമ ദിനം== | ||
യുദ്ധത്തിൻറെ ഭീകരത കുട്ടികൾക്കു പരിചയപ്പെടുത്തി പത്രത്തിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചു .ബാഡ്ജുകൾ നിർമ്മിച്ചു.സ്വയം നിർമ്മിച്ച പ്ലക്കര്ടുകളുമായി കുട്ടികൾ യുദ്ധ വിരുദ്ധ റാലി നടത്തി .യുദ്ധ വിരുദ്ധ പത്രിക തയ്യാറാക്കി.ഹിരോഷിമ ക്വിസ് ചോദ്യോത്തരങ്ങൾ ശേഖരിച്ചു. | യുദ്ധത്തിൻറെ ഭീകരത കുട്ടികൾക്കു പരിചയപ്പെടുത്തി പത്രത്തിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചു .ബാഡ്ജുകൾ നിർമ്മിച്ചു.സ്വയം നിർമ്മിച്ച പ്ലക്കര്ടുകളുമായി കുട്ടികൾ യുദ്ധ വിരുദ്ധ റാലി നടത്തി .യുദ്ധ വിരുദ്ധ പത്രിക തയ്യാറാക്കി.ഹിരോഷിമ ക്വിസ് ചോദ്യോത്തരങ്ങൾ ശേഖരിച്ചു. | ||