"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
==അമരമ്പലം ശിവക്ഷേത്രം==
==അമരമ്പലം ശിവക്ഷേത്രം==
പഴക്കം കൊണ്ട‌ും നിർമ്മിതിയിലെ അപ‌ൂർവ്വതകൊണ്ട‌ും കൊത്ത‌ുപണികള‌ുടെ സവിശേഷതകൾ കൊണ്ട‌ും പ്രദേശത്തെ മറ്റ‌ുക്ഷേത്രങ്ങളിൽ നിന്ന് വേറിട്ട‌ു നിൽക്ക‌ുന്ന ഒന്നാണ് അമരമ്പലം ശിവക്ഷേത്രം.ക്ഷേത്രത്തിൻെറ കൊത്ത‌ുപണികൾ ചേരശൈലിയില‌ുള്ളതാണെന്ന് പൊത‌ുസമ്മതമായ കാര്യമാണ്.മലപ്പ‌ുറം ജില്ലയിലെ പ്രധാന ബലിതർപ്പണക്ഷേത്രമാണ് അമരമ്പലം ശിവക്ഷേത്രം.ക്ഷേത്രത്തിന് ഒര‌ു കിലോമീറ്റർ ച‌ുറ്റളവിൽ നിന്ന് ധാരാളം നന്നങ്ങാടികൾ ക​ണ്ടെടുത്തിട്ട‌‌ുണ്ട്.

==അദ്ഭ‌ുതമന‌ുഷ്യൻ==
==അദ്ഭ‌ുതമന‌ുഷ്യൻ ==  
[[പ്രമാണം:48041muthukad.jpeg|ലഘുചിത്രം|.]]
[[പ്രമാണം:48041muthukad.jpeg|ലഘുചിത്രം|]]
<p style="text-align:justify"></p>
<p style="text-align:justify">കേരളത്തിന്റെ  പെരൂമയെപ്പറ്റി  പറയൂമ്പോഴെല്ലാം അവിടെ ഒര‌ു സ്ഥലനാമം  കടന്ന‌ു വര‌ും.
കേരളത്തിന്റെ  പെരൂമയെപ്പറ്റി  പറയൂമ്പോഴെല്ലാം അവിടെ ഒര‌ു സ്ഥലനാമം  കടന്ന‌ു വര‌ും.
'നിലമ്പൂ൪' മലപ്പുറം ജില്ലയിലെ ഏറനാട്ടിലെ ഈ സ്ഥലത്ത്  ജിവിതത്തിന്റെ സമസ്ത  മേഖലകളിലൂം കഴിവുതെളിയിച്ച പ്രതിഭകളുണ്ട്. എന്നാൽ നിലമ്പൂരിന്റെ സമീപപഞ്ചായത്തായ  'അമരമ്പലത്തിന്റെയും' മറ്റും സംഭാവനയാണ്  ഇവരിൽ പലരും  എന്നത് പല൪ക്കുമറിയില്ല.</p>
'നിലമ്പൂ൪' മലപ്പുറം ജില്ലയിലെ ഏറനാട്ടിലെ ഈ സ്ഥലത്ത്  ജിവിതത്തിന്റെ സമസ്ത  മേഖലകളിലൂം കഴിവുതെളിയിച്ച പ്രതിഭകളുണ്ട്. എന്നാൽ നിലമ്പൂരിന്റെ സമീപപഞ്ചായത്തായ  'അമരമ്പലത്തിന്റെയും' മറ്റും സംഭാവനയാണ്  ഇവരിൽ പലരും  എന്നത് പല൪ക്കുമറിയില്ല.
==നവ പ്രഭ ,ശ്രദ്ധ പദ്ധതി==  
==നവ പ്രഭ ,ശ്രദ്ധ പദ്ധതി==  
ഒമ്പതാം ക്ലാസ്സിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന നവപ്രഭ പദ്ധതി നിലമ്പൂർ ബി പി ഒ കെ.ജി മോഹന‌ൻ ഉത്ഘാടനം ചെയ്തു. ദിവസവും പഠനസമയത്തിന് മുൻപ് ഒരു മണിക്കൂർ ക്ലാസ് നൽകും. കുട്ടികൾക്ക് ലഘു ഭക്ഷണവും പി ടി എ ഒരുക്കിയിട്ടുണ്ട്എട്ടാം ക്ലാസിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന ശ്രദ്ധ പദ്ധതി എച്ച് എം സാബു ജി ഉത്ഘാടനം ചെയ്തു .

458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/507484" എന്ന താളിൽനിന്ന് ശേഖരിച്ചത്