"തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./പ്രാദേശിക പത്രം (മൂലരൂപം കാണുക)
22:31, 27 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
-------------------------------------------------------------------------------------- | -------------------------------------------------------------------------------------- | ||
<big>നൂറ് മേനിയുടെ തിളക്കത്തിൽ...</big> | <big>നൂറ് മേനിയുടെ തിളക്കത്തിൽ...</big> | ||
[[പ്രമാണം:16054 sslc2018.jpg|thumb|SSLC വിജയാഹ്ലാദം]] | |||
ഈ വർഷത്തെ SSLC റിസൾട്ട് പ്രഖ്യാപനത്തോടെ അതിരില്ലാത്ത സന്തോഷത്തിലാണ് തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളും, അദ്ധ്യാപകരും, രക്ഷിതാക്കളും. | ഈ വർഷത്തെ SSLC റിസൾട്ട് പ്രഖ്യാപനത്തോടെ അതിരില്ലാത്ത സന്തോഷത്തിലാണ് തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളും, അദ്ധ്യാപകരും, രക്ഷിതാക്കളും. | ||
ഈ വർഷം പരീക്ഷയെഴുതിയ 732 വിദ്യാർത്ഥികളും വിജയിച്ചെന്നു മാത്രമല്ല കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി സംസ്ഥാനത്തെ ആറാമത്തെയും, ജില്ലയിലെ രണ്ടാമത്തെയും ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയവുമായി മാറാൻ തിരുവങ്ങൂരിന് സാധിച്ചു. | ഈ വർഷം പരീക്ഷയെഴുതിയ 732 വിദ്യാർത്ഥികളും വിജയിച്ചെന്നു മാത്രമല്ല കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി സംസ്ഥാനത്തെ ആറാമത്തെയും, ജില്ലയിലെ രണ്ടാമത്തെയും ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയവുമായി മാറാൻ തിരുവങ്ങൂരിന് സാധിച്ചു. | ||
വരി 36: | വരി 36: | ||
ചരിത്ര നിയോഗം പോലെ വന്നെത്തിയ നൂറ് മേനി വിജയത്തിലേക്ക് ചേർന്നു നിന്ന എല്ലാ നന്മ നിറഞ്ഞ മനസ്സുകൾക്കും ,മികച്ച വിജയം കൈവരിച്ച പ്രിയ വിദ്യാർത്ഥികൾക്കും ഊഷ്മളമായ അഭിനന്ദനങ്ങൾ.... | ചരിത്ര നിയോഗം പോലെ വന്നെത്തിയ നൂറ് മേനി വിജയത്തിലേക്ക് ചേർന്നു നിന്ന എല്ലാ നന്മ നിറഞ്ഞ മനസ്സുകൾക്കും ,മികച്ച വിജയം കൈവരിച്ച പ്രിയ വിദ്യാർത്ഥികൾക്കും ഊഷ്മളമായ അഭിനന്ദനങ്ങൾ.... | ||
--------------------------------------------------------------- | |||
--------------------------------------------------------------------------------------------------------------- | |||
<big>അനുമോദനയോഗം</big> | <big>അനുമോദനയോഗം</big> | ||
[[പ്രമാണം:16054 anoopkumar.jpg|right|thumb|നിപ രോഗത്തെ ആരംഭഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് നാടിനെ പ്രതിരോധത്തിന്റെ വഴികളിലേക്ക് നടത്തിയ നമ്മുടെ പൂർവ്വ വിദ്യാർത്ഥി കൂടിയായ ഡോ.അനൂപ് കുമാറിന് മാതൃവിദ്യാലയത്തിന്റെ സ്നേഹാദരം.]] | [[പ്രമാണം:16054 anoopkumar.jpg|right|thumb|നിപ രോഗത്തെ ആരംഭഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് നാടിനെ പ്രതിരോധത്തിന്റെ വഴികളിലേക്ക് നടത്തിയ നമ്മുടെ പൂർവ്വ വിദ്യാർത്ഥി കൂടിയായ ഡോ.അനൂപ് കുമാറിന് മാതൃവിദ്യാലയത്തിന്റെ സ്നേഹാദരം.]] |