"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
തിരുവനന്തപുരം ജില്ലയിലെ ഒരു കടലോര ഗ്രാമമാണ്‌ പൂന്തുറ.  ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രധാന വരുമാനമാർഗ്ഗം മത്സ്യബന്ധനവും അതോടനുബന്ധിച്ചുള്ള ചെറുകിട വ്യാപാര വാണിജ്യ പ്രവർത്തനങ്ങളുമാണ്‌.പാർവതി പുത്തനാറിന്റെ ഇരു കരകളിലുമായി വ്യാപിച്ചു കിടക്കുന്നു ഒരു പ്രദേശമാണ് പൂന്തുറ. പൂന്തുറ പുത്തൻപള്ളിയും, സെന്റ്‌ തോമസ്‌ ചർച്ചും, പൂന്തുറ ശാസ്താം കോവിലും ആണു ഇവിടുത്തെ പ്രധാന ആരാധനാലയങ്ങൾ. നേമം,തിരുവനന്തപുരം നിയമസഭാ മണ്ഡലങ്ങൾ കൂടിച്ചേർന്ന പ്രദേശമാണ് പൂന്തുറ.  പൂന്തുറയ്ക്കടുത്ത് കരമനയാർ കടലിൽ പതിക്കുന്ന പ്രദേശം. പാർവ്വതി പുത്തനാറിന്റെ തുടക്കവും ഇവിടെയാണ്. മൺൽത്തിട്ട രൂപപ്പെട്ടതിനെത്തുടർന്ന് കടലിലേക്കുള്ള ഒഴുക്ക് വളരെ സാവധാനമാണു്. ഇതിനു തൊട്ടു വടക്കായി പൂന്തുറ മത്സ്യബന്ധന തുറമുഖമുണ്ട്.

[[പ്രമാണം:Poonthura 43065.jpeg|thumb|പൂന്തുറ]]|center|

'''ഓഖി വന്ന നാളുകളിൽ.........'''

'''ഓഖി വന്ന നാളുകളിൽ.........'''

4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/502342" എന്ന താളിൽനിന്ന് ശേഖരിച്ചത്