"തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:

ശാസ്ത്രമേള 2017-18

==ശാസ്ത്രമേള 2017-18 ==

ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐ.ടി, പ്രവൃത്തിപരിചയ മേളകളിൽ എടുത്തുപറയാവുന്ന നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ അധ്യയന വർഷമാണ് 2017-18.  സബ്ബ്ജില്ലാതലം മുതൽ സംസ്ഥാനതലം വരെ മികച്ച പ്രകടനമാണ് നമ്മുടെ വിദ്യാർത്ഥികൾ നടത്തിയത്.  ഇന്ത്യയിലെ മികച്ച പ്രതിഭകൾക്ക് മാത്രം പങ്കെടുക്കുവാൻ അവസരം ലഭിക്കുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ ഗണിത പ്രൊജക്ട് വിഭാഗത്തിൽ കേരളത്തിൽ നിന്ന് പങ്കെടുത്തത് നമ്മുടെ വിദ്യാലത്തിലെ ഭഗീരഥ് സ്വരാജ് എന്ന മിടുക്കനാണ്.

വരി 12: വരി 12:

ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി

==ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി==

സംസ്ഥാന സർക്കാറിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ സ്കൂളിൽ വെച്ച് വിപുലമായ രീതിയിൽ സംഘടിപ്പിക്കുകയുണ്ടായി.  ഒരു പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന് ആദ്യമായാണ് ഈ വിദ്യാലയം വേദിയായത്.  ശ്രീ. ഋഷിരാജ് സിംഗ് IPS ആയിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തത്.

എസ്.എസ്.എൽ.സി പരീക്ഷ 2018

==എസ്.എസ്.എൽ.സി പരീക്ഷ 2018 ==

പഠന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ചിട്ടയോടെ നടത്തുവാൻ ഈ വിദ്യാലയം പരിശ്രമിക്കുന്നുണ്ട്.  എസ്.എസ്.എൽ.സി പഠന നിലവാരം ഉയർത്തുന്നതിനായി മോണിംഗ്-ഈവനിംഗ് ക്ലാസുകൾ, പിയർഗ്രൂപ്പ് ,മിഡ്ടേം പരീക്ഷകൾ, എ പ്ലസ് പ്രൈം ക്ലബ്, ഡി പ്ലസ് എൻലൈറ്റ് ക്ലബ്, പ്രത്യേകപരിശീലനങ്ങൾ, രാത്രികാല പഠനം, പഠന കേമ്പുകൾ എന്നിവ സംഘടിപ്പിച്ചുവരുന്നു.

കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ 732 വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷ എഴുതിയത്.  100% ആയിരുന്നു വിജയശതമാനം.  ഇതിൽ 76 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിൽ എ പ്ലസ്സും 40 വിദ്യാർത്ഥികൾക്ക് 9 വിഷയങ്ങളിൽ എ പ്ലസ്സും കരസ്ഥമാക്കാൻ കഴിഞ്ഞു.  കൊയിലാണ്ടി ഉപജില്ലയിൽ ഏറ്റവും അധികം എ പ്ലസ്സ് നേടിയ വിദ്യാലയമായി മാറുവാൻ തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിന് കഴിഞ്ഞു എന്നത് അഭിമാനകരമാണ്.

അനുമോദനയോഗം

==അനുമോദനയോഗം==

പൊതുവിദ്യാലയങ്ങൾ മതേതരസമൂഹത്തിന്റെ പൊതുസമ്പത്താണെന്നും കൂടുതൽ കുട്ടികളെ SSLC പരീക്ഷയ്ക്കിരുത്തി 100 % വിജയം കൈവരിച്ച വിദ്യാലയങ്ങളിൽ സംസ്ഥാന തലത്തിൽ ആറാം സ്ഥാനം നേടിയ തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂൾ പൊതുവിദ്യാലയങ്ങളുടെ ശാക്തീകരണത്തിന് മാതൃകയായി അഭിനന്ദനം അർഹിക്കുന്നുവെന്നും മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. തിരുവങ്ങൂർ ഹയർസെക്കണ്ടറി സ്‌കൂളിലെ അനുമോദന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഡ്യുകെയർ സമഗ്ര വിദ്യാഭ്യാസ പരിരക്ഷ പദ്ധതി കെ.ദാസൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ആതുരസേവന രംഗത്ത് സ്തുത്യർഹമായ സേവനം കാഴ്ചവെച്ച തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂൾ പൂർവ്വ വിദ്യാർഥി കൂടിയായ ഡോ. അനൂപ് കുമാറിനെ പരിപാടിയിൽ ആദരിച്ചു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എം.എം. വേലായുധൻ, പഞ്ചായത്ത് വിദ്യാഭ്യാസസ്ഥിരംസമിതി ചെയർമാൻ ഉണ്ണി തിയ്യക്കണ്ടി, വി.വി മോഹനൻ, പ്രിൻസിപ്പൽ ടി.കെ. ഷെറീന, പ്രധാനാധ്യാപിക ടി.കെ. മോഹനാംബിക, എം.പി. മൊയ്തീൻകോയ, വി. കൃഷ്ണദാസ്, കെ.കെ. വിജിത എന്നിവർ സംസാരിച്ചു.

[[പ്രമാണം:16054 anoopkumar.jpg|thumb|നിപ രോഗത്തെ ആരംഭഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് നാടിനെ പ്രതിരോധത്തിന്റെ വഴികളിലേക്ക് നടത്തിയ നമ്മുടെ പൂർവ്വ വിദ്യാർത്ഥി കൂടിയായ ഡോ.അനൂപ് കുമാറിന് മാതൃവിദ്യാലയത്തിന്റെ സ്നേഹാദരം.]]

==അധ്യാപകദിനാഘോഷ പരിപാടി==
അധ്യാപകദിനാഘോഷ പരിപാടികൾ ശ്രീ. കല്പറ്റ നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ ഡോ: പി.കെ ഷാജി, സംസ്ഥാന അധ്യാപക അവാർഡ് നേടിയ ശ്രീ ശ്രീചിത്ത്, തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂൾ മാനേജറും പൂർവധ്യാപകനുമായ ശ്രീ. ടി.കെ ജനാർദ്ദനൻ മാസ്റ്റർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വടകര ഡി.ഇ.ഒ ശ്രീ.സദാനന്ദൻ മണിയൂർ മുഖ്യ പ്രഭാഷണം നടത്തി. അധ്യാപകരുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

912

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/502666" എന്ന താളിൽനിന്ന് ശേഖരിച്ചത്