"എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി/സോഷ്യൽ സയൻസ് ക്ലബ്ബ്-17 (മൂലരൂപം കാണുക)
19:03, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപിക : '''ശ്രീമതി ജെസ്സി തോമസ്,ഫാ.ആന്റണി പുലിമലയിൽ''' (എച്ച്. എസ്. എ. സോഷ്യൽസയൻസ്) | ==<FONT COLOR =BLUE><FONT SIZE = 5>'''സാമൂഹ്യശാസ്ത്രക്ലബ്ബ്''' </FONT></FONT COLOR>== | ||
ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപിക : <font color=red>'''ശ്രീമതി ജെസ്സി തോമസ്,ഫാ.ആന്റണി പുലിമലയിൽ'''</font> (എച്ച്. എസ്. എ. സോഷ്യൽസയൻസ്) | |||
ഊർജ്ജ്വസ്വലരായ ഒരുകൂട്ടം വിദ്യാർത്ഥികളും അവർക്ക് നേതൃത്വംനൽകുന്ന ഏതാനും അദ്ധ്യാപകരും ചേർന്ന് ഈ സ്ക്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച നിലയിൽ പ്രവർത്തിച്ചുവരുന്നു. ദിനാചരണങ്ങൾ (ദേശീയ-അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ), ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ, ബോധവൽക്കരണക്ലാസ്സുകൾ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സാമൂഹ്യശാസ്ത്ര മേളകളിൽ മികച്ച പ്രകടനം കാഴ്ചവ.യ്ക്കാൻ ക്ലബ്ബംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. | ഊർജ്ജ്വസ്വലരായ ഒരുകൂട്ടം വിദ്യാർത്ഥികളും അവർക്ക് നേതൃത്വംനൽകുന്ന ഏതാനും അദ്ധ്യാപകരും ചേർന്ന് ഈ സ്ക്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച നിലയിൽ പ്രവർത്തിച്ചുവരുന്നു. ദിനാചരണങ്ങൾ (ദേശീയ-അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ), ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ, ബോധവൽക്കരണക്ലാസ്സുകൾ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സാമൂഹ്യശാസ്ത്ര മേളകളിൽ മികച്ച പ്രകടനം കാഴ്ചവ.യ്ക്കാൻ ക്ലബ്ബംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. | ||
വരി 7: | വരി 7: | ||
29001_03.JPG|എക്സിബിഷൻ | 29001_03.JPG|എക്സിബിഷൻ | ||
</gallery> | </gallery> | ||
===<FONT COLOR =BLUE><FONT SIZE = 4>'''മോക് പാർലമെന്റ് മത്സരം''' </FONT></FONT COLOR>=== | |||
സ്ക്കൂൾ മോക് പാർലമെന്റ് മത്സരത്തിൽ റവന്യൂജില്ലാ തലത്തിൽ ഈ സ്ക്കൂളിലെ വിദ്യാർത്ഥികൾ സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പങ്കെടുക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. | |||
===<FONT COLOR =BLUE><FONT SIZE = 4>'''വാർത്തവായന മത്സരം''' </FONT></FONT COLOR>=== | |||
സ്ക്കൂൾ തലത്തിൽ മത്സരം നടത്തി ഉപജില്ലാതലത്തിൽ കുട്ടികളെ വാർത്തവായന മത്സരത്തിൽ പങ്കെടുപ്പിക്കുന്നു. | |||
===<FONT COLOR =BLUE><FONT SIZE = 4>'''പ്രവർത്തനങ്ങൾ ''' </FONT></FONT COLOR>=== | |||
കേരള ആർക്കൈവ്സ് ഡിപ്പാർട്ട് മെന്റ് നടത്തുന്ന കേരളചരിത്ര ക്വിസ് എല്ലാ വർഷവും സ്ക്കൂളിൽ നടത്തുന്നുണ്ട്. വിദ്യാഭ്യാസജില്ലാ തലമത്സരത്തിൽ ഈ സ്ക്കൂളിലെ കുട്ടികൾ എല്ലാ വർഷവും സമ്മാനങ്ങൾ നേടിവവരുന്നു. | |||
<font color=maroon> | |||
*യുദ്ധവിരുദ്ധദിനം, | |||
*ക്വിറ്റ് ഇന്ത്യാദിനം | |||
*സ്വാതന്ത്യ്രദിനം, | |||
*ജനസംഖ്യാദിനം, | |||
*ഗാന്ധിജയന്തി | |||
*ശിശുദിനം, | |||
*റിപ്പബ്ലിക്ക് ദിനം </font> | |||
തുടങ്ങിയ ദിനങ്ങൾ സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചുവരുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ് മത്സരം, സമ്മേളനങ്ങൾ, പോസ്റ്റർ രചന തുടങ്ങിയ സംഘടിപ്പിച്ചുവരുന്നു. | |||
====<FONT COLOR =BLUE><FONT SIZE = 4>'''സാമൂഹ്യശാസ്ത്രക്വിസ് ''' </FONT></FONT COLOR>==== | |||
സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യശാസ്ത്രക്വിസ് നടത്തി. '''ഡോണ രാജു, പാർവതി എസ്''' എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. |