"എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
'''''വിശ്വനാഥപുരം : എം.എ.ഐ.ഹൈസ്കൂൾ സ്ഥാപകനായ [[ശ്രീ. എൻ. വിശ്വനാഥ അയ്യർ|'''ശ്രീ.എൻ.വിശ്വനാഥ അയ്യർ''']](മുരിക്കടി സ്വാമി) ഓർമ്മയായി. 20.08.2018 തിങ്കളാഴ്‌ച്ച രാത്രി 10.45-ന് കമ്പത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുമളിയുടെ വികസനത്തിന് അടിത്തറപാകിയ വിശ്വനാഥ അയ്യർ എന്ന വ്യക്തിയെ കുമളി ഉള്ളിടത്തോളം കാലം സ്മരിക്കും. കുമളിയുടെ വികസന കാഴ്ചപ്പാടിൽ സ്വാമി നല്കിയ സംഭാവനകൾ എടുത്തുപറയേണ്ടവയാണ്. '''''<br /> | '''''വിശ്വനാഥപുരം : എം.എ.ഐ.ഹൈസ്കൂൾ സ്ഥാപകനായ [[ശ്രീ. എൻ. വിശ്വനാഥ അയ്യർ|'''ശ്രീ.എൻ.വിശ്വനാഥ അയ്യർ''']](മുരിക്കടി സ്വാമി) ഓർമ്മയായി. 20.08.2018 തിങ്കളാഴ്‌ച്ച രാത്രി 10.45-ന് കമ്പത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുമളിയുടെ വികസനത്തിന് അടിത്തറപാകിയ വിശ്വനാഥ അയ്യർ എന്ന വ്യക്തിയെ കുമളി ഉള്ളിടത്തോളം കാലം സ്മരിക്കും. കുമളിയുടെ വികസന കാഴ്ചപ്പാടിൽ സ്വാമി നല്കിയ സംഭാവനകൾ എടുത്തുപറയേണ്ടവയാണ്. '''''<br /> | ||
'''''സാമൂഹ്യ, രാഷ്ട്രീയ,സാമൂഹിക രംഗങ്ങളിൽ ഉള്ള വ്യക്തികൾ ഉൾപ്പെടെ വലിയ ഒരു പൗരാവലിതന്നെ സ്വാമിയ്ക്ക് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. പൊതുദർശനത്തിനുള്ള സൗകര്യം എം.എ.ഐ. ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ 21.08.2018 രാവിലെ 9.30 മുതൽ ഉണ്ടായിരുന്നു. സംസ്കാരം 21.08.2018 വൈകിട്ട് 5 മണിയ്ക്ക്.''''' | '''''സാമൂഹ്യ, രാഷ്ട്രീയ,സാമൂഹിക രംഗങ്ങളിൽ ഉള്ള വ്യക്തികൾ ഉൾപ്പെടെ വലിയ ഒരു പൗരാവലിതന്നെ സ്വാമിയ്ക്ക് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. പൊതുദർശനത്തിനുള്ള സൗകര്യം എം.എ.ഐ. ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ 21.08.2018 രാവിലെ 9.30 മുതൽ ഉണ്ടായിരുന്നു. സംസ്കാരം 21.08.2018 വൈകിട്ട് 5 മണിയ്ക്ക് നടന്നു. ''''' | ||
[[പ്രമാണം:30065 208 staff.jpg|thumb|അനുശോചനം - പി.റ്റി.എ & സ്റ്റാഫ് | center]]<br /> | [[പ്രമാണം:30065 208 staff.jpg|thumb|അനുശോചനം - പി.റ്റി.എ & സ്റ്റാഫ് | center]]<br /> | ||