"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:
രണ്ടായിരത്തി പതിനെട്ട് ജൂൺ മാസം ഇരുപത്തിയൊന്നാം തീയതി രാവിലെ ഏറെ ആശങ്കകളോടും പരിഭ്രമത്തോടും കൂടി കടന്നു വന്ന പുത്തൻ കൂട്ടുകാരെ നിലവിലെ രണ്ടാം വർഷ വിദ്യാർത്ഥികൾ മധുരം നൽകി സ്വീകരിച്ചു. കൂട്ടം ചേർന്നെത്തിയ അവർ നവാഗതരായ കുട്ടികളെ പരിചയപ്പെടുകയും അവർക്കു വേണ്ടി പാട്ടുകൾ പാടുകയും സ്ക്കൂൾ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.സ്വീകരണ പരിപാടികൾക്ക് എൻ.എസ്.എസ്.വാളണ്ടിയേഴ്സ്, സൗഹൃദ ക്ലബ്ബ് അംഗങ്ങ ൾ എന്നിവർ നേതൃത്വം നൽകി.

[[പ്രമാണം:48041 34.jpeg|thumb|300px|നിലമ്പ‌ൂർ ഉപജില്ല സബ്‌ജ‌ൂനിയർ സ‌ുബ്രതോ ഫുഡ്ബോൾ ചാമ്പ്യൻസ് -
'''സ‌ുബ്രതോ ഫുഡ്ബോൾ '''

[[പ്രമാണം:48041 34.jpeg|thumb|300px|നിലമ്പ‌ൂർ ഉപജില്ല സബ്‌ജ‌ൂനിയർ സ‌ുബ്രതോ ഫുട്ബോൾ ചാമ്പ്യൻസ് -
'''സ‌ുബ്രതോ ഫുഡ്ബോൾ '''

'''പ‌ൂക്കോട്ട‌ുംപാടം. (01.06.2018):'''നിലമ്പ‌ൂർ ഉപജില്ല സബ്‌ജ‌ൂനിയർ സ‌ുബ്രതോ ഫുഡ്ബോൾ ടൂർണമെന്റിൽ പ‌ൂക്കോട്ട‌ുംപാടം ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂൾ ചാമ്പ്യൻമാരായി.

'''പ‌ൂക്കോട്ട‌ുംപാടം. (01.06.2018):'''നിലമ്പ‌ൂർ ഉപജില്ല സബ്‌ജ‌ൂനിയർ സ‌ുബ്രതോ ഫുട്ബോൾ ടൂർണമെന്റിൽ പ‌ൂക്കോട്ട‌ുംപാടം ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂൾ ചാമ്പ്യൻമാരായി.

[[പ്രമാണം:White news paper.jpg|thumb|left|300px|
'''  ഫുട്ബോൾ കോച്ചിങ്ങ്'''

'''പ‌ൂക്കോട്ട‌ുംപാടം. (01.06.2018):'''വിദ്യാർത്ഥികളുടെ  താൽപര്യത്തെ മുൻ നിറുത്തി സ്ക്കൂളിലെ കായികാധ്യാപകനായ മുജീബ് സാറിന്റെ നേതൃത്വത്തിൽ, എല്ലാദിവസവും രാവിലെ 7.30 മുതൽ ആൺകുട്ടികൾക്ക്  ഫുട്ബോൾ പരിശീലനം നൽകി വരുന്നു. കായികക്ഷമതയുളള നല്ലൊരു തലമുറയെ വാർത്തെടുക്കുകയാണ് പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നത്.

'''ഇന്റ‍ർ-ഡിസ്ട്രിക്റ്റ് ലെവൽ ഡിബേറ്റ്'''

'''സ്പോർട്സ്'''

'''പ‌ൂക്കോട്ട‌ുംപാടം. (01.06.2018):'''പ‌ൂക്കോട്ട‌ുംപാടം ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 15-07-2017ന് രണ്ടാമത് ഇന്റ‍ർ-ഡിസ്ട്രിക്റ്റ് ലെവൽ ഡിബേറ്റ് സ്കൂൾ ലൈബ്രറി ഹാളിൽ നടന്നു.മലപ്പുറം ഡി ഡി ഇ ശ്രീ പി സഫറുളള പരിപാടിയുടെ ഉത്ഘാടനം നി‍‍‍ർവഹിക്കുകയും ‍ഡോ മോൻസി മാത്യു ,ഡോ ജോണി വടക്കേൽ, ഡോ യൂസുഫ് എന്നിവർ ഡിബേറ്റിന് നേത‍‍ൃത്വം നൽകുുകയും ചെയ്തു.കോഴിക്കോട് , മലപ്പുറം ‍‍ജില്ലകളിലെ 20 സ്കൂളുകളിലെ കുട്ടികൾ ഡിബേറ്റിൽ പങ്കെടുത്തു.ബെസ്റ്റ് ഡിബേറ്ററായി കൊടിയത്തൂർ പി ടി എം എച്ച് എസിലെ റിയ .പി തെരഞ്ഞെടുത്തു.ശ്രീ ടോമി ചെറിയാൻ സമ്മാനദാനം നിർവഹിച്ചു

458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/499074" എന്ന താളിൽനിന്ന് ശേഖരിച്ചത്