"ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2015-16 വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2015-16 വർഷത്തിലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:15, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
<font color=violet>'''പരിസ്ഥിതി ദിനം'''</font color> | <font color=violet>'''പരിസ്ഥിതി ദിനം'''</font color> | ||
പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതിസംരക്ഷണ പ്ലക്കാർഡുകളും | പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതിസംരക്ഷണ പ്ലക്കാർഡുകളും പിടിച്ച് റാലി നടത്തി.വിദ്യാർത്ഥികളിലും സമൂഹത്തിലും | ||
പാരിസ്ഥിതിക അവബോധം വളർത്താനുതകുന്ന വൈവിധ്യമേറിയ പരിപാടികളോടെയാണ് പരിസ്ഥിതി ദിനം ആചരിച്ചത്. | പാരിസ്ഥിതിക അവബോധം വളർത്താനുതകുന്ന വൈവിധ്യമേറിയ പരിപാടികളോടെയാണ് പരിസ്ഥിതി ദിനം ആചരിച്ചത്. | ||
പരിസ്ഥിതി ദിന ഉദ്‌ഘാടനം ഡോ കെ ജി വിശ്വനാഥൻ നിർവഹിച്ചു.വൃക്ഷങ്ങൾ ആദ്യം നടേണ്ടത് മനസ്സിലാണെന്നും | പരിസ്ഥിതി ദിന ഉദ്‌ഘാടനം ഡോ കെ ജി വിശ്വനാഥൻ നിർവഹിച്ചു.വൃക്ഷങ്ങൾ ആദ്യം നടേണ്ടത് മനസ്സിലാണെന്നും | ||
വരി 27: | വരി 27: | ||
അതിനാൽ ജൈവ വൈവിധ്യം സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ ചെമ്പരത്തി ,റോസ് | അതിനാൽ ജൈവ വൈവിധ്യം സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ ചെമ്പരത്തി ,റോസ് | ||
പച്ചമുളക് എന്നിവയുടെ പരിചരണം ആരംഭിച്ചു .ജൈവവൈവിധ്യ പാർക്കിന്റെ ഉദ്‌ഘാടനം | പച്ചമുളക് എന്നിവയുടെ പരിചരണം ആരംഭിച്ചു .ജൈവവൈവിധ്യ പാർക്കിന്റെ ഉദ്‌ഘാടനം | ||
മുൻ പി ടി എ | മുൻ പി ടി എ പ്രസിഡന്റ് ചെറിയാൻ ഇ ജോർജ് നിർവഹിച്ചു. | ||
വരി 55: | വരി 55: | ||
വായനാദിനം വിദ്യാരംഗം കല സാഹിത്യ വേദി എന്നിവയുടെ ഉദ്‌ഘാടനം പ്രശസ്ത കവി രാവുണ്ണി നിർവഹിച്ചു. | വായനാദിനം വിദ്യാരംഗം കല സാഹിത്യ വേദി എന്നിവയുടെ ഉദ്‌ഘാടനം പ്രശസ്ത കവി രാവുണ്ണി നിർവഹിച്ചു. | ||
വായനക്ക് വിത്തിട്ടുകൊണ്ട് ഇൻലൻഡ് മാഗസിൻ "വിത്ത്" പ്രകാശനം ചെയ്തു.അമ്മമാരുടെ കഥ പറച്ചിൽ മത്സരം നടത്തി. | വായനക്ക് വിത്തിട്ടുകൊണ്ട് ഇൻലൻഡ് മാഗസിൻ "വിത്ത്" പ്രകാശനം ചെയ്തു.അമ്മമാരുടെ കഥ പറച്ചിൽ മത്സരം നടത്തി. | ||
അഞ്ജലി അന്ന ആദർശ് എന്നിവർ കഥകൾ വായിച്ചു. | അഞ്ജലി ,അന്ന ,ആദർശ് എന്നിവർ കഥകൾ വായിച്ചു. | ||
<font color=violet>'''സ്വയം പര്യാപ്തതയിലേക്ക്'''</font color> | <font color=violet>'''സ്വയം പര്യാപ്തതയിലേക്ക്'''</font color> | ||
എൽ ഐ സി തൃശൂർ എംപ്ലോയീസ് കുട്ടികൾക്ക് നൽകിയ ധന സഹായം | എൽ ഐ സി തൃശൂർ എംപ്ലോയീസ് കുട്ടികൾക്ക് നൽകിയ ധന സഹായം ഉപയോഗിച്ച് മെറ്റീരിയലുകൾ വാങ്ങി കുട്ടികൾ തന്നെ | ||
നിർമ്മിച്ച കുട ,നോട്ട് ബുക്ക് ,എന്നിവയോടൊപ്പം യൂണിഫോം വർണ്ണ പെൻസിൽ എന്നിവയും നൽകി. | നിർമ്മിച്ച കുട ,നോട്ട് ബുക്ക് ,എന്നിവയോടൊപ്പം യൂണിഫോം, വർണ്ണ പെൻസിൽ എന്നിവയും നൽകി. | ||
<font color=violet>'''ബഷീർ ദിനം'''</font color> | <font color=violet>'''ബഷീർ ദിനം'''</font color> | ||
വരി 66: | വരി 66: | ||
ജൂലായ് 5 ബഷീർ ദിനാഘോഷം ജനങ്ങൾക്കിടയിലാണ് ആഘോഷിച്ചത് സ്‌കൂളിൽ തയ്യാറാക്കിയ | ജൂലായ് 5 ബഷീർ ദിനാഘോഷം ജനങ്ങൾക്കിടയിലാണ് ആഘോഷിച്ചത് സ്‌കൂളിൽ തയ്യാറാക്കിയ | ||
ബഷീർ ലിറ്റിൽ മാഗസിൻ ആയ "സഞ്ചിത ബലിക്ക ലുട്ടാപ്പി" ജനങ്ങൾക്കിടയിൽ വിതരണം ചെയ്തു. | ബഷീർ ലിറ്റിൽ മാഗസിൻ ആയ "സഞ്ചിത ബലിക്ക ലുട്ടാപ്പി" ജനങ്ങൾക്കിടയിൽ വിതരണം ചെയ്തു. | ||
ബഷീർ കൃതികൾ പരിചയപ്പെടുത്തി .കുട്ടികൾ | ബഷീർ കൃതികൾ പരിചയപ്പെടുത്തി .കുട്ടികൾ ന്റുപ്പാപ്പക്കൊരാനേണ്ടാർന്ന് എന്ന കൃതിയിലെ ഒരു ഭാഗം | ||
നാടകമാക്കി അവതരിപ്പിച്ചു.സുൽത്താന്റെ മാന്ത്രിക സ്പർശം കുട്ടികളെ പരിചയപ്പെടുത്തി.സുൽത്താന്റെ ഇഷ്ട ഗാനം | നാടകമാക്കി അവതരിപ്പിച്ചു.സുൽത്താന്റെ മാന്ത്രിക സ്പർശം കുട്ടികളെ പരിചയപ്പെടുത്തി.സുൽത്താന്റെ ഇഷ്ട ഗാനം | ||
സോജാ രാജകുമാരി കേൾപ്പിച്ചുകൊണ്ടാണ് പരിപാടികൾ ആരംഭിച്ചത്. | സോജാ രാജകുമാരി കേൾപ്പിച്ചുകൊണ്ടാണ് പരിപാടികൾ ആരംഭിച്ചത്. | ||
വരി 83: | വരി 83: | ||
പൊന്നാടയണിയിച്ചും ഉപഹാരങ്ങൾ നൽകിയും അവരോടുള്ള ആദരം പ്രകടിപ്പിച്ചു.ഉദ്‌ഘാടനം വിദ്യാഭ്യാസ | പൊന്നാടയണിയിച്ചും ഉപഹാരങ്ങൾ നൽകിയും അവരോടുള്ള ആദരം പ്രകടിപ്പിച്ചു.ഉദ്‌ഘാടനം വിദ്യാഭ്യാസ | ||
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡോക്ടർ ശ്രീ ഉസ്മാൻ നിർവഹിച്ചു.മുഖ്യ പ്രഭാഷണം മലയാളപഠന ഗവേഷണ കേന്ദ്രം ഡയറക്ടർ | സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡോക്ടർ ശ്രീ ഉസ്മാൻ നിർവഹിച്ചു.മുഖ്യ പ്രഭാഷണം മലയാളപഠന ഗവേഷണ കേന്ദ്രം ഡയറക്ടർ | ||
ഡോക്ടർ ജോയ്‌പോൾ നിർവഹിച്ചു | ഡോക്ടർ ജോയ്‌പോൾ നിർവഹിച്ചു. | ||
<font color=violet>'''മേള'''</font color> | <font color=violet>'''മേള'''</font color> | ||
ശാസ്ത്രമേള പ്രവൃത്തി പരിചയ മേള ഗണിത മേള എന്നിവ നടത്തി.ഉപജില്ലാ തലത്തിൽ കുട്ടികൾ ഗ്രേഡുകൾ കരസ്ഥമാക്കി | ശാസ്ത്രമേള, പ്രവൃത്തി പരിചയ മേള ഗണിത മേള എന്നിവ നടത്തി.ഉപജില്ലാ തലത്തിൽ കുട്ടികൾ ഗ്രേഡുകൾ കരസ്ഥമാക്കി. | ||
വരി 96: | വരി 96: | ||
<font color=violet>'''നാരായം സർഗോത്സവം'''</font color> | <font color=violet>'''നാരായം സർഗോത്സവം'''</font color> | ||
ശതാബ്ദി | ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് '''നാരായം''' സർഗോത്സവം നടത്തി.വിവിധ വിദ്യാലയങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ചു. | ||
കഥാ രചന, കവിതാ രചന ,പദ്യം ചൊല്ലൽ, ഉപന്യാസ രചന എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ മത്സരങ്ങൾ നടത്തി. | |||
<font color=violet>'''ശതാബ്ദിയാഘോഷ സമാപനം'''</font color> | <font color=violet>'''ശതാബ്ദിയാഘോഷ സമാപനം'''</font color> | ||
വരി 120: | വരി 120: | ||
ആഹ്ലാദത്തിനായി ഓഗസ്റ്റ് 4 ന് വിജയദിനം ആഘോഷിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും പായസം നൽകി | ആഹ്ലാദത്തിനായി ഓഗസ്റ്റ് 4 ന് വിജയദിനം ആഘോഷിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും പായസം നൽകി | ||
സന്തോഷം പങ്കിട്ടു. ഒല്ലൂർ എം എൽ എ ശ്രീ.എം.പി.വിൻസെന്റ് വിജയദിനം ഉദ്ഘാടനം ചെയ്തു. | സന്തോഷം പങ്കിട്ടു. ഒല്ലൂർ എം എൽ എ ശ്രീ.എം.പി.വിൻസെന്റ് വിജയദിനം ഉദ്ഘാടനം ചെയ്തു. | ||
എസ് എസ് എൽ സി പാസായ | എസ് എസ് എൽ സി പാസായ എല്ലാ വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ നൽകി. | ||
എല്ലാ വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ നൽകി. | |||
<font color=violet>'''ബാലസഭ'''</font color> | <font color=violet>'''ബാലസഭ'''</font color> | ||
വരി 130: | വരി 129: | ||
<font color=violet>'''അക്ഷരമുറ്റം'''</font color> | <font color=violet>'''അക്ഷരമുറ്റം'''</font color> | ||
അക്ഷരമറിയാത്ത വിദ്യാർത്ഥികൾക്കായി അക്ഷരം ഉറപ്പിയ്ക്കുന്ന പരിപാടിയാണിത്. | അക്ഷരമറിയാത്ത വിദ്യാർത്ഥികൾക്കായി അക്ഷരം ഉറപ്പിയ്ക്കുന്ന പരിപാടിയാണിത്. | ||
എല്ലാ ദിവസവും ഉച്ചയുടെ ഇടവേളകളിലോ , സ്കൂൾ സമയത്തിനുശേഷമോ പരിശീലനം | എല്ലാ ദിവസവും ഉച്ചയുടെ ഇടവേളകളിലോ,സ്കൂൾ സമയത്തിനുശേഷമോ പരിശീലനം | ||
നൽകുന്നു. 5,6,7 ക്ലാസ്സുകളിലെ കുട്ടികൾ ഒരുമിച്ചും ഗ്രൂപ്പായും 8,9 ക്ലാസ്സിലെ കുട്ടികളെ | നൽകുന്നു. 5,6,7 ക്ലാസ്സുകളിലെ കുട്ടികൾ ഒരുമിച്ചും ഗ്രൂപ്പായും 8,9 ക്ലാസ്സിലെ കുട്ടികളെ | ||
വേറൊരു ഗ്രൂപ്പായും തിരിച്ചാണ് പരിശീലനം. | വേറൊരു ഗ്രൂപ്പായും തിരിച്ചാണ് പരിശീലനം. | ||
<font color=violet>'''ഓണാഘോഷം'''</font color> | <font color=violet>'''ഓണാഘോഷം'''</font color> | ||
അധ്യാപകരും വിദ്യാർത്ഥികളും രക്ഷാകർത്തൃസമിതിയും ചേർന്ന് സദ്യയ്ക്ക് | അധ്യാപകരും വിദ്യാർത്ഥികളും രക്ഷാകർത്തൃസമിതിയും ചേർന്ന് സദ്യയ്ക്ക് വേണ്ട | ||
അവശ്യ വസ്തുക്കൾ ശേഖരിക്കുകയും ഓണസദ്യ സ്കൂളിൽ തയ്യാറാക്കുകയും ചെയ്തു, | |||
വിപണിയെ ഒഴിവാക്കി നാട്ടിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും ലഭിയ്ക്കുന്ന പൂക്കൾ മാത്രം | വിപണിയെ ഒഴിവാക്കി നാട്ടിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും ലഭിയ്ക്കുന്ന പൂക്കൾ മാത്രം | ||
ഉപയോഗിച്ച് നാടൻ പൂക്കളമത്സരം നടത്തി. | ഉപയോഗിച്ച് നാടൻ പൂക്കളമത്സരം നടത്തി. | ||
വരി 155: | വരി 154: | ||
വൈവിധ്യപാർക്ക് ആരംഭിക്കാനും പച്ചക്കറി കൃഷി ആരംഭിയ്ക്കാനും തീരുമാനിച്ചു. | വൈവിധ്യപാർക്ക് ആരംഭിക്കാനും പച്ചക്കറി കൃഷി ആരംഭിയ്ക്കാനും തീരുമാനിച്ചു. | ||
കൃഷിയുടെ ബാലപാഠങ്ങളും വളനിർമ്മാണവും പ്രയോഗവുമെല്ലാം ഹെഡ് മാസ്റ്റർ രാജൻ | കൃഷിയുടെ ബാലപാഠങ്ങളും വളനിർമ്മാണവും പ്രയോഗവുമെല്ലാം ഹെഡ് മാസ്റ്റർ രാജൻ | ||
മാസ്റ്റർ | മാസ്റ്റർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. | ||
''' | ''' | ||
<font color=violet>ഔഷധ സസ്യങ്ങൾ'''</font color> | <font color=violet>ഔഷധ സസ്യങ്ങൾ'''</font color> |