"ഗവ. വി എച്ച് എസ് എസ് കൈതാരം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'കൊണ്ടോവേലി പഞ്ചായത്ത് ചെമ്മീൻ വിളവെടുപ്പിന...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
പെരിയാറിലെ വെള്ളപ്പൊക്കം കൈതാരം ദേശത്തെ 95% ജനങ്ങളെയും ദുരിതത്തിലാക്കി. വെള്ളം ഇറങ്ങിയതിന് ശേഷം ജനങ്ങൾ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രശനം വെള്ളം ഇറങ്ങിയ വീടുകളിലെ ഇഴജന്തുക്കളുടെ ശല്യമാണ്. കൈതാരം ദേശക്കാർക്ക് ഇഴജന്തുക്കളെ പേടിയില്ല. കാരണം സ്കൂളിന് എതിർവശത്ത് താമസിക്കുന്ന ഉദയമ്പത്ത് സജീവൻ എന്ന വിഷചികിത്സകന്റെ സാനിധ്യം. സ്കൂളിലെ എതിർവശത്തുള്ള പുരയിടത്തിലാണ് തലമുറകളായി സജീവൻ ചേട്ടനെ കുടുബം താമസിക്കുന്നത്. മലവെള്ളം ഇറങ്ങിയതിന് ശേഷം വീട് വൃത്തിയാക്കാൻ ചെന്നപ്പോൾ പാമ്പ് കടിയേറ്റ 9 ആളുകളുടെ ജീവനാണ് യാതൊരു പ്രതിഫലവും വാങ്ങാതെ അദ് ദേഹം രക്ഷിച്ചത്. 5 അണലി കടിയേറ്റ ആളുകളേയും 4 വളപളപ്പൻ പാമ്പ് കടിയേറ്റ ആളുകളേയും അദ് ദേഹം തന്റെ മാത്രം അറിവിലുള്ള ആയുർവേദ മരുന്ന് കൂട്ടുകൾ കൊണ്ട് രക്ഷിച്ചത്. | |||
‘ | |||