"എം.എ.ഐ.എച്ച്.എസ് മുരിക്കടി/സോഷ്യൽ സയൻസ് ക്ലബ്ബ്-2017" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vasumurukkady (സംവാദം | സംഭാവനകൾ)
No edit summary
Vasumurukkady (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:

=== ചാന്ദ്രദിനം ===
=== ചാന്ദ്രദിനം ===
'''മാനവരാശിയുടെ ദൃഢനിശ്ചയത്തിന്റെയും ആധുനിക സാങ്കേതിക വിദ്യയുടെ പ്ര‍യോഗത്തിന്റെയും ഉത്തമദൃഷ്ടാന്തമാണ് ചാന്ദ്രയാത്ര. ശാസ്ത്രത്തിന്റെ വളർച്ചയിലൂടെ പ്രകൃതിരഹസ്യങ്ങളിലേയ്ക്ക് എത്തിനോക്കി അറിവിന്റ ചക്രവാളത്തെ വികസിപ്പിക്കാനുള്ള അവസരങ്ങളാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്നത്. 2017 ജൂലൈ 21-ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം സമുചിതമായി ആചരിച്ചു. ഇതോടനുബന്ധിച്ച് ഉത്തരം കണ്ടെത്തുക എന്ന പ്രവർത്തനം സംഘടിപ്പിക്കുകയുണ്ടായി.'''

'''മാനവരാശിയുടെ ദൃഢനിശ്ചയത്തിന്റെയും ആധുനിക സാങ്കേതിക വിദ്യയുടെ പ്ര‍യോഗത്തിന്റെയും ഉത്തമദൃഷ്ടാന്തമാണ് ചാന്ദ്രയാത്ര. ശാസ്ത്രത്തിന്റെ വളർച്ചയിലൂടെ പ്രകൃതിരഹസ്യങ്ങളിലേയ്ക്ക് എത്തിനോക്കി അറിവിന്റ ചക്രവാളത്തെ വികസിപ്പിക്കാനുള്ള അവസരങ്ങളാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്നത്. 2018, ജൂലൈ 21-ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം സമുചിതമായി ആചരിച്ചു. ഇതോടനുബന്ധിച്ച് ഉത്തരം കണ്ടെത്തുക എന്ന പ്രവർത്തനം സംഘടിപ്പിക്കുകയുണ്ടായി.'''

=== നാഗസാക്കിദിനം ===
=== നാഗസാക്കിദിനം ===
'''കറുത്ത ദിനങ്ങളുടെ ഓർമ്മകളോടെ 2017 ഓഗസ്റ്റ് 9 നാഗസാക്കിദിനം ആചരിച്ചു. ''"ഇനിയൊരു യുദ്ധം വേണ്ട"'', ''"ഇനിയൊരു ഹിരോഷിമ വേണ്ട"'', ''"ഇനിയൊരു നാഗസാക്കി വേണ്ട"'' എന്ന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്റർ കുട്ടികൾ നിർമ്മിക്കുകയുണ്ടായി.'''
'''കറുത്ത ദിനങ്ങളുടെ ഓർമ്മകളോടെ 2018, ഓഗസ്റ്റ് 9 നാഗസാക്കിദിനം ആചരിച്ചു. ''"ഇനിയൊരു യുദ്ധം വേണ്ട"'', ''"ഇനിയൊരു ഹിരോഷിമ വേണ്ട"'', ''"ഇനിയൊരു നാഗസാക്കി വേണ്ട"'' എന്ന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്റർ കുട്ടികൾ നിർമ്മിക്കുകയുണ്ടായി.'''
[[പ്രമാണം:30065 172.jpg|thumb|നാഗസാക്കിദിനം - പോസ്റ്റർ | center | 200px]]
[[പ്രമാണം:30065 172.jpg|thumb|നാഗസാക്കിദിനം - പോസ്റ്റർ | center | 200px]]