"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ക്ലബ്ബ് പ്രവർത്തനങ്ങൾ)
No edit summary
വരി 6: വരി 6:
ചാന്ദ്രദിനത്തിൽ സയൻസ് ക്ലബ്ബുമായി ചേർന്ന് അസംബ്ലി നടത്തി.<br/>

ഹിരോഷിമാ-നാഗസാക്കി ദിനങ്ങളിൽ യുദ്ധവിരുദ്ധ സന്ദേശം കുട്ടികളിലെത്തിക്കുന്നതിനുള്ള പുതുമയാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യസമിതിയുമായി ചേർന്നാണ് ഇത്തവണ ഹിരോഷിമാദിനം ആചരിച്ചത്.

[[പ്രമാണം:Hirosh1.jpeg|ലഘുചിത്രം|അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യസമിതിയുമായി ചേർന്ന് ഹിരോഷിമാദിനാചരണം]]
[[പ്രമാണം:Hiroshi.jpeg|ലഘുചിത്രം|അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യസമിതിയുമായി ചേർന്ന് ഹിരോഷിമാദിനാചരണം]]
<br/> ഇന്ത്യയുടെ എഴുപത്തിരണ്ടാമതു സ്വാതന്ത്ര്യദിനം ഉചിതമായ രീതിയിൽ തന്നെ ആഘോഷിച്ചു. നിർത്താതെ പെയ്യുന്ന മഴയ്ക്കിടയിലും രാവിലെ ഒമ്പതു മണിക്കു തന്നെ പ്രിൻസിപ്പാൾ ശ്രീമതി.എസ്.മഞ്ജുവും ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ മിറാണ്ടയും ചേർന്ന് പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫിയുടെ സാന്നിദ്ധ്യത്തിൽ പതാകയുയർത്തി. ഭാരതാംബയുടെയും ദേശീയ നേതാക്കളുടെയും വേഷമണിഞ്ഞെത്തിയ വിദ്യാർത്ഥികൾ അസംബ്ലിയെ അഭിവാദ്യം ചെയ്തു. കുട്ടികളുടെ സംഘങ്ങൾ ദേശഭക്തിഗാനം ആലപിച്ചു. എല്ലാവർക്കും പായസം വിതരണം ചെയ്തു.

[[പ്രമാണം:Inday2.jpeg|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്ന്]]

698

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/494921" എന്ന താളിൽനിന്ന് ശേഖരിച്ചത്