"ഗോത്രസമൂഹങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,613 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 സെപ്റ്റംബർ 2018
No edit summary
വരി 30: വരി 30:

വയനാട്ടിലെ മറ്റൊരു പ്രധാന ആദിവാസി വിഭാഗമാണ് കാട്ടുനായ്ക്കർ. ഇവർ തേൻ കുറുമരെന്നും ജേനു കുറുമരെന്നും ഷോള നായ്ക്കരെന്നുമൊക്കെ അറിയപ്പെടുന്നു. കാട്ടിലെ നായകന്മാർ എന്ന അർഥത്തിലാണ് കാട്ടുനായ്ക്കനെന്ന പേര് അവർക്കുണ്ടായത്. തേൻ ശേഖരിക്കൽ ഇവരുടെ തൊഴിലായതുകൊണ്ടാണ് തേൻ കുറുമരെന്നും വിളിക്കുന്നത്. കന്നട,തമിഴ്, മലയാളം ഭാഷകളിലെ പദങ്ങൾ '''[[കാട്ടുനായ്കഭാഷ]]'''യിൽ കാണാം. മലയാളപദങ്ങൾ കൂടുതലുണ്ടെന്നു മാത്രം. മൂടക്കൊല്ലി, കൊമ്മഞ്ചേരി,വാകേരി, മാരമല, ഓടക്കുറ്റി എന്നിവിടങ്ങളിലാണ് ഇവർ താമസിക്കുന്നത്. വയനാടിന്റെ എല്ലാ ഭാഗത്തും വനപ്രദേശങ്ങളിൽ ഇവർ ജീവിക്കുന്നു.കർഷകത്തൊഴിലാളികളാണ് ഇവർ. വനവിഭവശേഖരണമായിരുന്നു മുഖ്യജീവനോപാധി.<br>

കാട്ടുനായ്ക്കരുടെ സാമൂഹിക ജീവിതം വളരെ വേറിട്ട ഒന്നാണ് അവർക്കിടയിൽ ഒരു കുട്ടി ജനിച്ചാൽ ഒരു മാസം കഴിയുമ്പോൾ നടത്തുന്നു കുട്ടിയുടെ പേരിടൽ ചടങ്ങ് നടത്തുന്നു തിരണ്ടുകല്യാണം പെൺകുട്ടികൾ പ്രായപൂർത്തിയാകുന്നതിന് അടയാളമായാണ് തിരണ്ടുകല്യാണം നടത്തുന്നത് പെൺകുട്ടി തിരണ്ടി കഴിഞ്ഞാൽ പുലി വീട്ടിൽ താമസിപ്പിക്കുന്നു 12 ദിവസത്തേക്ക് പുറംലോകം കാണിക്കാതെ പുല്ലുകൊണ്ട് മൂടിയ വായുസഞ്ചാരം കുറഞ്ഞ കഴിയണം ഈ സമയം അവൾക്കൊപ്പം കേരളത്തെ ഒരു പെൺകുട്ടിയും ഒപ്പമുണ്ടാവും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ നൽകുന്നതിനും ഭക്ഷണമാണ് ഭക്ഷണം എത്തിക്കുന്നതിനുമാണ് ഒരു പെൺകുട്ടിയെ കൂടെ നിർത്തുന്നത് 12 ദിവസത്തിനുശേഷം കൊണ്ടുവരികയും കുടിലിന് പിടിയിൽ കൊണ്ടുവരികയും മഞ്ഞൾവെള്ളത്തിൽ കുളിപ്പിക്കുകയും ചെയ്യുന്നു മാതാപിതാക്കൾ ആലോചിച്ച് ആർഭാടമായി ചടങ്ങിൽ നടത്തുന്ന നടത്തുന്നു പെൺകുട്ടിയെ പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും ധരിപ്പിച്ചു മാതാപിതാക്കൾ പുറത്തേക്കു വരുന്ന ദിവസം പുരുഷന്മാരും സ്ത്രീകളും പാരമ്പര്യമായ കളികൾ കാഴ്ചവയ്ക്കുന്നു സംഗീത ഉപകരണങ്ങൾ ഉപയോഗിച്ചാണ് നടത്തുന്നത് എന്നാണ് പറയുന്നത് തൊട്ടുകളി എന്നാണ് ഇതിനു പറയുന്നത് ഒരാൾ മരിച്ചു കഴിഞ്ഞാൽ സമുദായത്തിലെ ആളുകൾ ബന്ധുക്കളെ വിവരം അറിയിക്കുന്നു മൃതശരീരം ഒരു മുറിയിൽ കിടക്കുന്നത് ബന്ധുക്കൾ വരുന്നത് തരത്തിലുള്ള വസ്ത്രം ആയിട്ടാണ് അവർ കുളിപ്പിച്ച പുതിയ വസ്ത്രം ധരിപ്പിച്ച് മുടി വൃത്തിയായി കെട്ടി ഒരുകുന്നു വീണ്ടും മുറിയിൽ കിടത്തി കൊണ്ടുണ്ടാക്കിയ മുളകൊണ്ടുണ്ടാക്കിയ മഞ്ചേരിയിൽ കിടത്തി ശ്മശാനത്തിലേക്കു പോകുന്നത് വസ്ത്രം കുയിൽ അടക്കുന്നതിനു മുമ്പ് ഒരു പാത്രം ഒരു ഗ്ലാസ്സ് ഒരു കത്തിയും ശ്രമത്തോടൊപ്പം എടുക്കുമ്പോൾ വിതറുന്നു നെല്ല് വിതറുന്ന കുഴികുത്തി മൂടുകയാണ് പതിവ് അടിയന്തിരത്തിനു കുടുംബത്തിൽ എണ്ണയെടുത്ത് പുല്ലുകൊണ്ട് വെറ്റിലയിൽ എന്ന് വിളിക്കുന്നു ചെയ്യുമ്പോൾ മൂന്നുപ്രാവശ്യം ചെയ്തുകഴിയുമ്പോൾ മരണം കാരണം എന്തെന്ന് മനസ്സിലാക്കാൻ കഴിയും അടിയന്തരം നടക്കുന്നു
===പണിയർ===
===പണിയർ===
വയനാട്ടിലെ ആദിവാസികളിൽ അംഗസംഖ്യയിൽ ഏറ്റവും കൂടുതലുള്ള വിഭാഗമാണ് പണിയർ. വയനാടിന്റെ എല്ലാ പ്രദേശങ്ങളിലും ഇവർ അധിവസിക്കുന്നു. കൂലിത്തൊഴിലാളികളാണ് ഇവരിലേറെയും. ഇവരുടെ ആവാസകേന്ദ്രത്തെ പാടി എന്നു വിളിക്കുന്നു. പാടികളിൽ കൂട്ട മായാണ് താമസിക്കുന്നത്. സ്വന്തമായി ഭൂമിയോ കൃഷിയിടമോ ഇല്ലാത്ത ആദിവാസി വിഭാഗം കൂടിയാണിവർ. തനതായ ഭാഷയും സംസ്കാരവും ഉള്ളവരാണിവർ. ചീനി, തുടി, കുഴൽ തുടങ്ങിയ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് വിവിധങ്ങളായ നൃത്തരൂപങ്ങൾ ഇവർ അവതരി പ്പിക്കുന്നത്. ആഘോഷ സന്ദർഭങ്ങളിലും അല്ലാതെയും ഇവർ ആടിപ്പാടി രസിക്കുന്നു. മദ്യം ഇവരുടെ സഹചാരിയാണ്. ചുരുക്കിപ്പറഞ്ഞാൽ ചെറു സന്തോഷം മതി ഇവർക്കാഘോഷങ്ങൾ സംഘടിപ്പിക്കാൻ ഇതുകൊ ണ്ടുതന്നെ മറ്റുള്ളവർ മദ്യം നല്കി ഇവരെക്കൊണ്ട് നൃത്തം ചെയ്യിക്കാ റുണ്ട്. വട്ടക്കളി ഇതിൽ പ്രധാനമാണ്.ഇപ്പിമലയാണ് ഇവരുടെ ഉൽഭവ കേന്ദ്രമെന്നാണ് ഇവർ വിശ്വ സിക്കുന്നത്. വയനാട്ടിൽ എത്തിയതിന് ഐതിഹ്യങ്ങളൊന്നുമില്ല. അന്യജാതിക്കാരുമായി വിവാഹബന്ധം പാടില്ല. വിവാഹം നിശ്ചയിക്കു ന്നത് സമുദായത്തിലെ കാരണവരാണ്. താലി കെട്ടാനുള്ള അവകാശം കാര ണവരുടേതാണ്. പ്രധാനചടങ്ങ് താലി കെട്ടാണ്. മൂപ്പൻ എന്നാണ് തലവനെ വിളിക്കുന്നത്. മൂപ്പന്റെ പ്രത്യേക അവകാശങ്ങളിലൊന്ന് എല്ലാ വിവാഹസദ്യകൾക്കും മരണാടി യന്തിരങ്ങൾക്കും ക്ഷണിക്കപ്പെടുക എന്നതാണ്. വയനാടിന്റെ എല്ലാ ഭാഗത്തും പണിയർ കാണപ്പെടുന്നു. മലയാളത്തോടുവളരെ സാമ്യമുള്ളതാണ് ഇവരുടെ വാക്കുകൾ പൊതുവേ പണിയരുടെ സംസാരത്തിൽ എല്ലാ വാക്കുകൾക്കുമൊടുവിൽ 'ഉ' കാരമോ 'എ' കാരമോ 'ഞ്ച' എന്ന ശബ്ദമോ കാണം. ഉച്ചാരണ വേഗവും താളവുമൊക്കയാണ് ഇവരുടെ സംസാരത്തെ മറ്റുള്ളവർക്ക് അന്യമാക്കുന്നത്. മനസ്സിലാക്കാൻ പ്രയാസമായി തോന്നാമെങ്കിലും 90 % പദ ങ്ങളും മലയാളമാണെന്നാണ് '''[[പണിയ ഭാഷ]]'''യെക്കുറിച്ചു ഗവേഷണ പഠനം നടത്തിയ പി സോമശേഖരൻ നായരുടെ അഭിപ്രായം. സ്വന്തമായി പുതിയ പദങ്ങൾ നിർമ്മിക്കുന്നതിലും അതി വിദഗ്ധരാണിവർ. കക്കടം , പഴുപ്പത്തൂർ എന്നിവിടങ്ങളിലാണ് ഇവർ വാകേരി മേഖലയിൽ താമസിക്കുന്നത്.<br>

1,546

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/532511" എന്ന താളിൽനിന്ന് ശേഖരിച്ചത്