"ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 53: | വരി 53: | ||
* [[ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/എൻ.സി.സി.|എൻ.സി.സി.]]<br /> | * [[ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/എൻ.സി.സി.|എൻ.സി.സി.]]<br /> | ||
. [[ജെ.ആർ. സി.]] | . [[ജെ.ആർ. സി.]] | ||
. [[എസ്.പി.സി.]] | |||
* ക്ലാസ് മാഗസിൻ | * ക്ലാസ് മാഗസിൻ | ||
* [[ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | * [[ക്ലബ്ബ് പ്രവർത്തനങ്ങൾ.]] |
18:00, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം | |
---|---|
വിലാസം | |
കൊല്ലം ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം പി.ഒ, കൊല്ലം , 691001 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04742747844 |
ഇമെയിൽ | 41066kollam@gmail.com |
വെബ്‍സൈറ്റ് | http://kristrajhss.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 41066 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റോയ് സെബാസ്റ്റ്യൻ |
പ്രധാന അദ്ധ്യാപകൻ | റോയിസ്റ്റൺ. എ |
അവസാനം തിരുത്തിയത് | |
15-08-2018 | 41066 |
കൊല്ലം നഗരത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രിസ്തുരാജ്.ഹയർ സെക്കണ്ടറി സ്കൂൾ. 1948-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1948 മേയ് മാസത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി. അഭിവന്ദ്യ ബിഷപ്പ് ജെറോം ഫെർണാണ്ടസ് പിതാവാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പിതാവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. തുടക്കത്തിൽ ഒരു മൊഡൽ സ്കൂൾ .1962ഇൽ പെൺ കുട്ടികൾക്കായി മറ്റൊരു സ്ക്കൾ തുടങി. 1999 ൽ ഈവിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ ശ്രീ റോയ് സെബാസ്റ്റ്യൻ പ്രിൻസിപ്പൽ ആയി തുടരുന്നു. സയൻസ് , കൊമേഴ്സ് , ഹുമനിറ്റീസ്, വിഭാഗങ്ങളായി 558 കുട്ടികൽ പഠിക്കുന്നു
ഭൗതികസൗകര്യങ്ങൾ
4.26ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൊല്ലത്തിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒന്നാണ് ഇത്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഇവിടെ 20 ക്ലാസ് മുറികൾ ഹൈടെക്ക് ആണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
. ജെ.ആർ. സി. . എസ്.പി.സി.
- ക്ലാസ് മാഗസിൻ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
. റേഡിയോ ക്ലബ്- വോയ്സ് ഓഫ് ക്രിസ്സാ
. ക്രിസ്തുരാജ്.എച്ച്.എസ്.എസ്.കൊല്ലം.-ദിനാചരണങ്ങൾ
. ബോധവൽക്കരണക്ലാസുകൾ
കല, കായിക മൽസരങ്ങളിൽ സ്കൂൾ ഉയർന്ന നിലവാരം പുലർത്തുന്നു, ജില്ല സ്കൂൾഫുട്ബോൾ മൽസരത്തിൽ
ചാമ്പ്യന്മാരായി.
മാനേജ്മെന്റ്
കൊല്ലം ലതീൻരുപതയുദെ നിയതന്ത്രനതിലുല്ല കൊർപരെറ്റ് മനെജുമെന്റ് നിയന്ത്രിക്കുന്ന ഈ സ്റ്റപനം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1948 ൽബ്രൊ. എമ്മനുവൽ ചാക്കൊ , തുദർന്നു,Fr. c m ജൊര്ജ്ജ്, ഗൻഇസ് പീട്ടെർ, ജജെക്ക്ബ് ജൊൻ , കുരിഅൻ, , തൊമസ് .p.k, fr. ഗ്രെസിയൻ ഫെർനാന്ദസ്,
തൊമസ് TL ജൊസെഫ് കദവിൽ,ഫ്രൻഇസ്, ജൊൻ , ശ്രീദരൻ ആചഅരി , അനസ്റ്റസ്.p,
,ബ്രുനൊ എം ഫെർനാന്ദസ്,ജൊൻ ദൊമസെൻ.ജെ,ആഗ്നസ് ധാനീയെൽ യെന്നിവർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ക്രിസ്റ്റി എം ഫെർനാന്ദസ് ,IAS(sec to the indian president) മുന്മ് മന്ത്രി ബബുദിവകരൻ, അനിൽ സാവിയര IAS, Dr ജൊൻ സക്കരിയ, , Prof. പൗൽ വർഗ്ഗ്സ്,
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
sn കൊള്ജിനു സമീപം
|