"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/ജൂനിയർ റെഡ് ക്രോസ്-17 (മൂലരൂപം കാണുക)
15:13, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018വിവരങ്ങൾ കൃത്യമാക്കൽ
(ചെ.) (വിവരങ്ങൾ കൃത്യമാക്കൽ) |
(ചെ.) (വിവരങ്ങൾ കൃത്യമാക്കൽ) |
||
വരി 8: | വരി 8: | ||
വേദനിക്കുന്നവരെ ആശ്വസിപ്പിക്കുകയാണ് ഒരു ജെ.ആർ.സി.അംഗത്തിന്റെ ഏറ്റവും വലിയ കടമ. പേമഴയിൽ സർവ്വവും നശിച്ച കുട്ടനാടിനു് സഹായമെത്തിക്കാൻ കോയിക്കൽ സ്കൂൾ തയ്യാറാകുമ്പോൾ, അതിനുവേണ്ട എല്ലാ പ്രവർത്തനങ്ങളെയും ഏകോപിപ്പിച്ച് ആ പദ്ധതി ഒരു വൻ വിജയമാക്കി മാറ്റിയത് ഇവിടത്തെ ജെആർസി-യാണ്.<br/> | വേദനിക്കുന്നവരെ ആശ്വസിപ്പിക്കുകയാണ് ഒരു ജെ.ആർ.സി.അംഗത്തിന്റെ ഏറ്റവും വലിയ കടമ. പേമഴയിൽ സർവ്വവും നശിച്ച കുട്ടനാടിനു് സഹായമെത്തിക്കാൻ കോയിക്കൽ സ്കൂൾ തയ്യാറാകുമ്പോൾ, അതിനുവേണ്ട എല്ലാ പ്രവർത്തനങ്ങളെയും ഏകോപിപ്പിച്ച് ആ പദ്ധതി ഒരു വൻ വിജയമാക്കി മാറ്റിയത് ഇവിടത്തെ ജെആർസി-യാണ്.<br/> | ||
'''സ്വാതന്ത്ര്യഗീതവുമായ്...'''<br/> | '''സ്വാതന്ത്ര്യഗീതവുമായ്...'''<br/> | ||
[[പ്രമാണം:Iday1.png|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്ന്]] | |||
രാജ്യം എഴുപത്തിരണ്ടാമത് സ്വാതന്ത്ര്യദിനം ആചരിക്കുമ്പോൾ കോയിക്കൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലും വിപുലമായ പരിപാടികൾ അരങ്ങേറി. മഴയിൽ കുതിർന്ന ചടങ്ങുകൾക്ക് ആവേശം കുറവായിരുന്നില്ല. ജലപ്രളയത്തിന്റെ ദുരന്തഭീതിയിൽ കേരളം ഉത്കണ്ഠപ്പെടുന്ന ഈ വേളയിൽ നമ്മുടെ സഹായവും സന്തോഷവും കേരളത്തിലെ പ്രഴയബാധിതർക്കായി ഉഴിഞ്ഞു വയ്ക്കണമെന്ന് ജെ.ആർ.സി.ലീഡർ ആവശ്യപ്പെട്ടു. യൂണിറ്റംഗങ്ങളുടെ ദേശഭക്തിഗാനാലാപനവുമുണ്ടായിരുന്നു. | രാജ്യം എഴുപത്തിരണ്ടാമത് സ്വാതന്ത്ര്യദിനം ആചരിക്കുമ്പോൾ കോയിക്കൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലും വിപുലമായ പരിപാടികൾ അരങ്ങേറി. മഴയിൽ കുതിർന്ന ചടങ്ങുകൾക്ക് ആവേശം കുറവായിരുന്നില്ല. ജലപ്രളയത്തിന്റെ ദുരന്തഭീതിയിൽ കേരളം ഉത്കണ്ഠപ്പെടുന്ന ഈ വേളയിൽ നമ്മുടെ സഹായവും സന്തോഷവും കേരളത്തിലെ പ്രഴയബാധിതർക്കായി ഉഴിഞ്ഞു വയ്ക്കണമെന്ന് ജെ.ആർ.സി.ലീഡർ ആവശ്യപ്പെട്ടു. യൂണിറ്റംഗങ്ങളുടെ ദേശഭക്തിഗാനാലാപനവുമുണ്ടായിരുന്നു. |