"ഗവ എച്ച് എസ് എസ് അഞ്ചേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് അഞ്ചേരി/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
17:41, 29 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 81: | വരി 81: | ||
കാളകളി | കാളകളി | ||
ദുർഗ ക്ഷേത്രങ്ങളിൽ കുടിയിരുത്തിയിരിക്കുന്ന ദുർ മൂർത്തികളെ പ്രസാദിപ്പിക്കുന്നതിനു | ദുർഗ ക്ഷേത്രങ്ങളിൽ കുടിയിരുത്തിയിരിക്കുന്ന ദുർ മൂർത്തികളെ പ്രസാദിപ്പിക്കുന്നതിനു | ||
വേണ്ടി പുലയ വിഭാഗത്തിൽ പെട്ട ആളുകൾ കാളകളുടെ രൂപം തോളിലേറ്റി കാളകളി | വേണ്ടി പുലയ വിഭാഗത്തിൽ പെട്ട ആളുകൾ കാളകളുടെ രൂപം തോളിലേറ്റി കാളകളി | ||
വരി 88: | വരി 87: | ||
പകിട കളി | പകിട കളി | ||
അഞ്ചേരി മുത്തപ്പൻ ക്ഷേത്ര | |||
മൈതാനിയോടു ചേർന്ന് ഓണക്കാലത്ത് | |||
ഇപ്പോഴും പകിട കളി നടക്കുന്നു. | |||
96 ചതുര കള്ളികൾ ഉള്ള കളം ആണ് ആദ്യം വരയ്ക്കുന്നത്. | 96 ചതുര കള്ളികൾ ഉള്ള കളം ആണ് ആദ്യം വരയ്ക്കുന്നത്. | ||
ഇതിനെ തായം വരയ്ക്കുക എന്ന് പറയും. | ഇതിനെ തായം വരയ്ക്കുക എന്ന് പറയും. | ||
വരി 104: | വരി 105: | ||
നെർക്കു നേർ കൊമ്പു കെട്ടുന്ന ടീം ജയിക്കും | നെർക്കു നേർ കൊമ്പു കെട്ടുന്ന ടീം ജയിക്കും | ||
'''ഭാഷാഭേദം''' | |||
ക്‌ടാവ് = കുട്ടി | |||
ഒരു ചാമ്പങ്ക്ട് ചാമ്പ്യാലില്ലേ = ഒരു അടി തന്നാലില്ലേ | |||
ഇയിൽക്ക് = ഇതിലേക്ക് | |||
അപ്പ്ടി/അപ്പിടി = മുഴുവൻ | |||
മോന്ത / മോറ് = മുഖം | |||
ഓസുക = സൌജന്യം തേടുക | |||
നടാടെ = ആദ്യമായി | |||
അലക്ക് = അടി | |||
ജോറായി=നന്നായി | |||
ഇമ്പ=പശുക്കുട്ടി | |||
ശവി = മോശമായവൻ | |||
ചടച്ചു=ക്ഷീണിച്ചു | |||
എന്തൂട്ടാ-എന്താ | |||
'''നിഗമനം''' | |||
പ്രാദേശിക ചരിത്ര പഠനം ജീവിതത്തെയും ജനത്തെയും സംസ്കാരത്തെയും തിരിച്ചറിയാനുള്ള ഉപാധിയാണ്. | പ്രാദേശിക ചരിത്ര പഠനം ജീവിതത്തെയും ജനത്തെയും സംസ്കാരത്തെയും തിരിച്ചറിയാനുള്ള ഉപാധിയാണ്. | ||
ജീവിതത്തിലെ ബഹു സ്വരതകളെ അത് നമുക്ക് മുന്നിൽ തുറന്നു കാണിക്കുന്നു. | ജീവിതത്തിലെ ബഹു സ്വരതകളെ അത് നമുക്ക് മുന്നിൽ തുറന്നു കാണിക്കുന്നു. | ||
വൈവിധ്യങ്ങളെ ബോധ്യപ്പെടുത്തുന്നു.രാഷ്ട്രീയ സാമൂഹ്യ മാനങ്ങൾ അവതരിപ്പിക്കുന്നു. | വൈവിധ്യങ്ങളെ ബോധ്യപ്പെടുത്തുന്നു.രാഷ്ട്രീയ സാമൂഹ്യ മാനങ്ങൾ അവതരിപ്പിക്കുന്നു. | ||
<font color=violet>'''കേരളത്തിലുണ്ടായിരുന്ന ചില അടുക്കള ഉപകരണങ്ങൾ''' | |||
*വെള്ളിക്കോൽ---ഭാരം അളക്കാൻ ഉപയോഗിച്ചിരുന്ന ഒരു അളവുപകരണമാണ് വെള്ളിക്കോൽ | |||
*കാഞ്ചിത്തെറ്റാലി---മീനെ അമ്പെയ്തു പിടിക്കുന്നതിനായി നൂറ്റാണ്ടുകളായി ഉപയോഗിച്ച് വരുന്ന തെറ്റാലിയാണിത് | |||
*മീൻകൂട്---ചെറിയ കൈത്തോടുകളിലും ചാലുകളിലും ഉറപ്പിച്ചുവച്ച് മീനുകളെ കെണിയിലാക്കുന്ന ഒരു ഏർപ്പാടാണിത് | |||
*ഉറി--ചകിരി (കയർ) കൊണ്ടു നിർമ്മിക്കുന്ന ഒരു പഴയകാല വീട്ടുപകരണമാണ് ഉറി. അടുക്കളയുടെ ഉത്തരത്തിൽ അടുപ്പിനോടു ചേർന്നു പുക തട്ടാവുന്ന സ്ഥലത്തു കെട്ടി | |||
തൂക്കിയിടുന്നു.മൺകലങ്ങളിലാക്കിയ ആഹാരസാധനങ്ങളാണ് ഇതിൽ സൂക്ഷിക്കുക | |||
*അടപലക---കഞ്ഞി വാർക്കാൻ കലത്തിൻറെ വായ്‌വട്ടം അടച്ചുപിടിക്കുന്നതിന് ഉപയോഗിക്കുന്ന പലകയാണ് അടപ്പുപലക അഥവാ അടപലക. | |||
*ചിരവ---തേങ്ങ ചിരകാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ചിരവ. | |||
*മത്ത്---തൈര് കടയുവാൻ വേണ്ടി മരം കൊണ്ടുണ്ടാക്കുന്ന ഒരു നാടൻ ഉപകരണമാണ് കടകോൽ അഥവാ മത്ത് | |||
*കുട്ട---വസ്തുക്കൾ എടുത്തുവയ്ക്കാനും ചുമന്നു കൊണ്ടുപോകാനുമുള്ള ഉപാധി.ഈറ്റ (മുള) ചെറുതായി നീളത്തിൽ മുറിച്ച് നെയ്ത് എടുക്കുന്നതാണ് കുട്ട | |||
*മുറം.---അരി ,പയര് വർഗങ്ങൾ തുടങ്ങിയ ഭക്ഷണ സാധനങ്ങളിലെ മാലിന്യങ്ങൾ കളഞ്ഞു വ്യത്തിയാക്കുന്നതിനാണ് മുറം ഉപയോഗിക്കുന്നത് . വടക്കേ മലബാറിൽ ഇതിനെ | |||
തടുപ്പ എന്നും വിളിക്കു | |||
*ഉരൽ---വീടുകളിൽ അരി, മഞ്ഞൾ, മല്ലി, മുളക്, എന്നിവ ഇടിച്ച് പൊടിയാക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന ഉപകരണമാണ് ഉരൽ |