"ജി. എച്ച്. എസ്. എസ്. ഉദിനൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''ആനന്ദ് പി ചന്ദ്രൻ'''

[[പ്രമാണം:1.png|thumb]]

[[പ്രമാണം:8.png|thumb]]

ഞാനും വരട്ടയോ നിന്റെ കൂടെ?
[[പ്രമാണം:3.png|thumb]]

[[പ്രമാണം:udi12.png|thumb]]

സൂര്യനകലുന്നു...,

ചോരക്കടലിലുദിക്കാൻ മടിച്ച്.

പകലൊളിക്കുന്നു...,

ഇരുളിൻ നഖങ്ങളെക്കണ്ട്.

ഊഴിയുമുടലും വിറപ്പിച്ച് -

മേഖങ്ങൾ.

ചുടുചോരമണവുമായ് -

രക്തക്കറപൂണ്ട ശൂലബിംബങ്ങൾ.

പൂന്തേൻ കൊടുവിഷം...,

പിടഞ്ഞു വീഴുന്നൂ പൂമ്പാറ്റകൾ.

ഭയത്തിലൊളിക്കുന്ന പേനയോട് -

ചന്ദ്രൻ:

''ഞാനും വരട്ടയോ നിന്റെ കൂടെ...?"

[[പ്രമാണം:1.png]]

[[പ്രമാണം:8.png]]

[[പ്രമാണം:3.png]]

[[പ്രമാണം:udi12.png]]
<!--visbot  verified-chils->
<!--visbot  verified-chils->
775

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/536389" എന്ന താളിൽനിന്ന് ശേഖരിച്ചത്