"ജി. എച്ച്. എസ്. എസ്. ഉദിനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== '''ഉദിനൂർ''' ==

വടക്കൻ കേരളത്തിലെ ഒരു ഗ്രാമം.പൊതുജീവിതത്തിലെ എല്ലാ അനുഭവങ്ങളെയും ഉൾക്കൊള്ളുന്ന, സമാനതകൾക്കെന്ന പോലെ വ്യത്യസ്തതകൾക്കും സ്വന്തമായി കണ്ടെത്തുന്ന തെളിവുകൾ, ഗ്രാമീണമായ ജനജീവതത്തിന്റെ നേർച്ചിത്രം രേഖപ്പെടുത്തുകയാണിവിടെ...

                                                          == '''ഉദിനൂർ-പേരിന് പിന്നിൽ....''' ==
'''ഉദിനൂർ-പേരിന് പിന്നിൽ....'''  

ഉദിനൂർ എന്ന പേരിന്റെ പൊരുളിയാൻ വാമൊഴിക്കഥകളും തോറ്റംപാട്ടുകളും പൂരക്കളിപ്പാട്ടുകളുമാണ് നമ്മെ സഹായിക്കുന്നത്. ഉദിനൂരിന്റെ സ്ഥലനാമചരിതവുമായി ബന്ധപ്പെട്ട് ഒനിനലേറെ ഐതിഹ്യങ്ങൾ നിലവിലുണ്ട്. കോലത്തിരി രാജാവിന്റെ ഉത്തരഊരാണ് ഉദിനൂർ ആയി മാറിയതെന്നും കോലത്തിരി രാജാവിന്റെ മകൻ ഉദയാദിത്യന്റെ ഊര് ഉദയാദത്യന്നൂർ ആണ് ഉദിനൂർ ആയതെന്നും ക്ഷേത്രപാലകൻ ഉദയം ചെന്ന നാട് ഉദിനൂരായി മാറിയതെന്നും വ്യത്യസ്ത അഭിപ്രായമുണ്ട്.

                                                            == '''ഉദിനൂരിന്റെ ഭൂമിശാസ്ത്രം''' ==
'''ഉദിനൂരിന്റെ ഭൂമിശാസ്ത്രം'''  
   
ഉദിനൂർ ഗ്രാമം പൂർണ്ണമായും തീരപ്രദേശത്ത് ഉൾപ്പെടുന്നു. സംസ്ഥാന പുനഃസംഘടനയ്ക്ക് മുമ്പ് പഴയ മദിരാശി സംസ്ഥാനത്തിൽ പെട്ട സൗത്ത് കാനറ ജില്ലയുടെ ഭാഗമായിരുന്നു ഉദിനൂർ. പൂഴിമണ്ണ്, പൂഴി മണൽ കലർന്ന കളിമണ്ണ്, ചെമ്മണ്ണ്, എക്കൽ മണ്ണ്, പശിമരാശി മണ്ണ് എ്നനീയിനങ്ങൾ നമ്മുടെ പ്രദേശത്ത് കാണാം. മഴ, വേനൽ, ശൈത്യം എന്നീ കാലഭേദങ്ങൾ കൃത്യമായി അനുഭവപ്പെടുന്നു. ഏഴിമലയുടെ വടക്കേ ചരിവിലുള്ള കവ്വായിക്കായലും ഗ്രാമത്തിന്റെ ഭൂമിശാസ്ത്രപരമായ മറ്റൊരു സവശേഷതയാണ്. മൽസ്യങ്ങളുടെ കലവറ തന്നെയായിരുന്ന കവ്വായിക്കായൽ ജനങ്ങളുടെ തൊഴിൽകേന്ദ്രമായും വർത്തിച്ചിരുന്നു. ഉദിനൂരിന്റെ ഭാഗമായ ഇടയിലെക്കാട് പ്രകൃതിരമണീയത കൊണ്ട് മനം കുളിർപ്പിക്കുന്നു. ജൈവവൈവിധ്യക്കലവറയായ ഇടയിലെക്കാട് കാവും അവിടത്തെ വാനരൻമാരും ഗ്രാമത്തിന്റെ പ്രത്യേകതകളാണ്.

'''ഉദിനൂരിന്റെ സമൂഹം:ഒറ്റനോട്ടത്തിൽ'''
                                                        == '''ഉദിനൂരിന്റെ സമൂഹം:ഒറ്റനോട്ടത്തിൽ''' ==

ഇവിടത്തെ ജനങ്ങൾ കന്നുകാലി വളർത്തലിനും, മേച്ചിൽപ്പുറം തേടിയും, കാർഷികവൃത്തിയിൽ വ്യാപൃതരായിരുന്നവർ നീർവാഴ്ചയുള്ള സമതലപ്രദേശങ്ങളും നദീതീരങ്ങളും തേടി അന്യദേശങ്ങളിൽ നിന്ന് ഇവിടെ എത്തിപ്പെട്ടതാണ് എന്നു കരുതുന്നു.ജാതി വ്യവസ്ഥ ശക്തമായി നിലനിന്നിരുന്ന പ്രദേശമാണ് ഉദിനൂർ. ജന്മിമാരും അവരുടെ ബന്ധുക്കളും എന്ന നിലയിൽ നായന്മാർക്കായിരുന്നു മുന്തിയ പരിഗണന. മറ്റിടങ്ങളിലെ പോലെ ബ്രാഹ്മിണൻമാർക്ക് മേധാവിത്വം കുറവായിരുന്നു. മിക്ക സമുദായങ്ങളും കൃഷിപ്പണിയിൽ വ്യാപൃതരായിരുന്നു. തെങ്ങുകയറ്റം, ചെത്ത്, മറ്റ് കാർഷികജോലികൾ എന്നിവയിൽ തീയ്യസമുദായക്കാരും, എണ്ണയാട്ടൽ, കച്ചവടം എന്നിവയിൽ വാണ്യരും, കള പറിക്കൽ, നിലമൊരുക്കൽ, ഞാറു നടൽ എന്നിവയിൽ പുലയരും വ്യാപൃതരായിരുന്നു. അത്തരത്തിൽ ഓരോ സമുദായത്തിനും കുത്തകയായി ഓരോ തൊഴിലുകൾ വിഭജിച്ചിട്ടുണ്ടായിരുന്നു. ഉദിനൂരിന്റെ സാമ്പത്തിക ഘടനയെ നിയന്ത്രിക്കുന്നതിൽ ബീഡിമേഖല വഹിച്ച പങ്ക് നിർണ്ണായകമാണ്. കേരള ദിനേശ് ബീഡിയുടെ ഉൽഭവത്തോടെ തൊഴിൽരംഗത്ത് കൂട്ടായ്മ വന്നു. തൊഴിൽമേഖലയിലെ ഈ കൂട്ടായ്മ ജനങ്ങളുടെ സാസ്ക്കാരിക ജീവിതത്തിലും പ്രതിഫലിച്ചു. കൂട്ടായ വായനയും, ചർച്ചയും ഔപചാരിക വിദ്യാഭ്യാസം നേടാത്ത ഇവരെ വിദ്യാസമ്പന്നരാക്കി.

                                                      == '''ഉദിനൂരിന്റെ കലാ-സാസ്ക്കാരികരംഗം''' ==
'''ഉദിനൂരിന്റെ കലാ-സാസ്ക്കാരികരംഗം'''  

ഭാവിയെക്കുറിച്ചുള്ള ഒരു സമൂഹത്തിന്റെ കാഴ്ചപ്പാട് നിഴലിച്ചു കാണുന്നത് അവിടെ നിലനിൽക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിലാണ്.ഉദിനൂരിൽ ആറിലധികം കുട്ടിപ്പള്ളിക്കൂടങ്ങൾ ഉണ്ടായിരുന്നു. വായനശാലകൾ, ഗ്രന്ഥാലയങ്ങൾ, ക്ലബ്ബുകൾ, കലാസമിതികൾ എന്നിവയൊക്കെ ഉദിനൂരിന്റെ അനൗപചാരികവിദ്യാഭ്യാസത്തിന് ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. രണ്ട് സർക്കാർ വിദ്യാലയങ്ങളടക്കം ഏഴ് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇന്ന് ഉദിനൂർ ഗ്രാമത്തിലുള്ളത്.

775

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/481084" എന്ന താളിൽനിന്ന് ശേഖരിച്ചത്