"ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2016-17 വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2016-17 വർഷത്തിലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:18, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
2017 ജനുവരി മാസത്തിൽ പൊതു വിദ്യാഭ്യാസ യജ്ഞം പരിപാടി നടത്തി. ജീവിത ശൈലീ രോഗങ്ങളെ ക്കുറിച്ചുള്ള ക്ലാസുകൾ നടത്തി. | 2017 ജനുവരി മാസത്തിൽ പൊതു വിദ്യാഭ്യാസ യജ്ഞം പരിപാടി നടത്തി. ജീവിത ശൈലീ രോഗങ്ങളെ ക്കുറിച്ചുള്ള ക്ലാസുകൾ നടത്തി. | ||
അധ്യാപകർ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിച്ചു.കാച്ചേരി വളർക്കാവ് ആയുർധാര ഭാഗങ്ങളിൽ കോർണർ പി ടി എ സംഘടിപ്പിച്ചു.മേയർ അജിത ജയരാജിന്റെ നേതൃത്വത്തിൽ കൗൺസിലർമാരും അധ്യാപകരും പി ടി എ ഭാരവാഹികളുമടങ്ങുന്ന ഒരു സംഘം കച്ചേരി ഭാഗത്തെ വീടുകൾ സന്ദർശിച്ചു. | അധ്യാപകർ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിച്ചു.കാച്ചേരി, വളർക്കാവ് ,ആയുർധാര ഭാഗങ്ങളിൽ കോർണർ പി ടി എ സംഘടിപ്പിച്ചു.മേയർ അജിത ജയരാജിന്റെ നേതൃത്വത്തിൽ കൗൺസിലർമാരും അധ്യാപകരും പി ടി എ ഭാരവാഹികളുമടങ്ങുന്ന ഒരു സംഘം കച്ചേരി ഭാഗത്തെ വീടുകൾ സന്ദർശിച്ചു. | ||
പത്താം ക്ലാസ് വിദ്യാർത്ഥികളെ മലമ്പുഴയിലേക്ക് പഠന യാത്ര കൊണ്ടുപോയി.ഹലോ ഇംഗ്ലീഷിന്റെ | പത്താം ക്ലാസ് വിദ്യാർത്ഥികളെ മലമ്പുഴയിലേക്ക് പഠന യാത്ര കൊണ്ടുപോയി.ഹലോ ഇംഗ്ലീഷിന്റെ ഭാഗമായി ഇംഗ്ലീഷ് റീഡിങ്ങ് കോർണർ, എക്സിബിഷൻ എന്നിവ നടത്തി | ||
കുട്ടികളിൽ 12 പേർക്ക് രാജ്യ പുരസ്‌കാര അവാർഡ് ലഭിച്ചു. | കുട്ടികളിൽ 12 പേർക്ക് രാജ്യ പുരസ്‌കാര അവാർഡ് ലഭിച്ചു. | ||
നടൻ പന്തുകളി മത്സരം നടത്തി.ഓണാഘോഷം ഓണസദ്യയോടുകൂടി നടത്തി.ഉറിയടി കസേരകളി മെഗാ തിരുവാതിരക്കളി എന്നിവ ഉണ്ടായിരുന്നു. | നടൻ പന്തുകളി മത്സരം നടത്തി.ഓണാഘോഷം ഓണസദ്യയോടുകൂടി നടത്തി.ഉറിയടി ,കസേരകളി ,മെഗാ തിരുവാതിരക്കളി എന്നിവ ഉണ്ടായിരുന്നു. | ||
കോർപറേഷൻ നിർമ്മിച്ചു | കോർപറേഷൻ നിർമ്മിച്ചു നല്കിയ 9 മുറി കെട്ടിടത്തിന്റെ ഉദ്‌ഘാടനം വർണ്ണ ഗംഭീരമായി നടത്തി. 2017 മെയ് 21 നാണു ഉദ്‌ഘാടനം നടത്തിയത്.ഈ കെട്ടിടം സ്‌കൂളിന്റെ മുഖ ഛായ തന്നെ മാറ്റി.കുട്ടികളുടെ ക്ഷേമാർത്ഥം ചില മഹത് വ്യക്തികൾ നൽകിയ എൻഡോവ്മെന്റുകളുടെ വിതരണവും നടന്നു. | ||
9 ക്ലാസ്സിലെ സത്യസന്ധരായ 2 വിദ്യാർത്ഥികൾക്ക് നൽകുന്ന ഡേവിസ് വളർക്കാവ് എൻഡോവ്മെന്റ് ,ദേവമാതാ സ്കോളർഷിപ്പ് എന്നിവ വിതരണം ചെയ്തു. | |||
സീഡ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ ഔഷധത്തോട്ടം നിർമ്മാണം നടത്തി. | സീഡ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ ഔഷധത്തോട്ടം നിർമ്മാണം നടത്തി. | ||
15 | 15/7/2017 ൽ തൃശൂർ ടൌൺ ഹാളിൽ വച്ച് മാതൃഭൂമി സീഡ് നടത്തിയ കൃഷി വിസ്മയം പരിപാടിയിൽ അക്വാപോണിക്സ് എന്ന വിഷയത്തി പങ്കെടുത്ത ആർച്ച അശ്വൻ തിലക് | ||
എന്നീ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ ലഭിച്ചു. | എന്നീ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ ലഭിച്ചു. | ||