"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ക്ലബ്ബ് പ്രവർത്തനങ്ങൾ
(ക്ലബ്ബ് പ്രവർത്തനങ്ങൾ)
(ചെ.) (ക്ലബ്ബ് പ്രവർത്തനങ്ങൾ)
വരി 1: വരി 1:

'''വാർത്താജാലകം'''
''( സമസ്തസ്കൂൾപ്രവർത്തനങ്ങളുടെ നാൾവഴി )''

'''വാർത്താജാലകം'''
''( സമസ്തസ്കൂൾപ്രവർത്തനങ്ങളുടെ നാൾവഴി )''

'''പ്രവേശനോത്സവം-2018'''

'''പ്രവേശനോത്സവം-2018'''

[[പ്രമാണം:Praves1.jpg|ലഘുചിത്രം|പ്രവേശനോത്സവം - എം.പി.ഉദ്ഘാടനം ചെയ്യുന്നു.]]
[[പ്രമാണം:Praves1.jpg|ലഘുചിത്രം|പ്രവേശനോത്സവം - എം.പി.ഉദ്ഘാടനം ചെയ്യുന്നു.]]

2018 ജൂൺ1

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ നിറവിൽ കോയിക്കൽ ഹയർ സെക്കണ്ടറി സ്കൂളിലും വർണാഭമായ പ്രവേശനോത്സവം നടന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ നിറവിൽ കോയിക്കൽ ഹയർ സെക്കണ്ടറി സ്കൂളിലും വർണാഭമായ പ്രവേശനോത്സവം നടന്നു.

രണ്ടു ദിവസം മുന്നേ തുടങ്ങിയ ഒരുക്കങ്ങളുടെ ഫലമായി ഇത്തവണത്തെ പ്രവേശനോത്സവം അക്ഷരാർത്ഥത്തിൽ ഒരുത്സവം തന്നെയായിരുന്നു. കോയിക്കൽ സ്കൂളിലേക്കെത്തിയ പുതിയ കൂട്ടുകാർക്ക് ഹൃദ്യമായ സ്വീകരണമാണ് നല്കിയത്. വർണ ബലൂണുകളും തൊപ്പികളും മധുരമിഠായികളുമൊക്കെയായി കുട്ടികൾക്ക് ഏറെ വിസ്മയം നല്കുന്ന അനുഭവം. സ്ഥലം എം.പി.യായ ശ്രീ.എം.കെ.പ്രേചന്ദ്രനായിരുന്നു പ്രവേശനോത്സവ ചടങ്ങിന്റെ ഉദ്ഘാടകൻ. പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീമതി.ജെ.മീനുലാൽ, പ്രിൻസിപ്പാൾ ശ്രീമതി.എസ്.മഞ്ജു, എച്ച്.എം.ശ്രീമതി.സീറ്റ ആർ മിറാന്റ, എസ്.എം.സി.ചെയർമാൻ ശ്രീ.നൗഷാദ്, പി.ടി.എ.വൈസ് പ്രസിഡന്റ് ശ്രീ.അനിൽ നാരായണൻ, എന്നിവർ സംസാരിച്ചു. 93ബാച്ചിലെ പൂർവ്വവിദ്യാർത്ഥികൾ കുട്ടികൾക്ക് ബാഗും മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്തു.

രണ്ടു ദിവസം മുന്നേ തുടങ്ങിയ ഒരുക്കങ്ങളുടെ ഫലമായി ഇത്തവണത്തെ പ്രവേശനോത്സവം അക്ഷരാർത്ഥത്തിൽ ഒരുത്സവം തന്നെയായിരുന്നു. കോയിക്കൽ സ്കൂളിലേക്കെത്തിയ പുതിയ കൂട്ടുകാർക്ക് ഹൃദ്യമായ സ്വീകരണമാണ് നല്കിയത്. വർണ തൊപ്പികളും ബലൂണുകളും മധുരമിഠായികളുമൊക്കെയായി കുട്ടികൾക്ക് ഏറെ വിസ്മയം നല്കുന്ന അനുഭവം. സ്ഥലം എം.പി.യായ ശ്രീ.എം.കെ.പ്രേമചന്ദ്രനായിരുന്നു പ്രവേശനോത്സവ ചടങ്ങിന്റെ ഉദ്ഘാടകൻ. പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീമതി.ജെ.മീനുലാൽ, പ്രിൻസിപ്പാൾ ശ്രീമതി.എസ്.മഞ്ജു, എച്ച്.എം.ശ്രീമതി.സീറ്റ ആർ മിറാന്റ, എസ്.എം.സി.ചെയർമാൻ ശ്രീ.നൗഷാദ്, പി.ടി.എ.വൈസ് പ്രസിഡന്റ് ശ്രീ.അനിൽ നാരായണൻ, എന്നിവർ സംസാരിച്ചു. 1993 SSLC ബാച്ചിലെ പൂർവ്വവിദ്യാർത്ഥികൾ കുട്ടികൾക്ക് ബാഗും മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്തു.

'''2018 ജൂൺ5'''

[[പ്രമാണം:Wed2.jpeg|ലഘുചിത്രം|ചേരിയിൽ സുകുമാരൻ നായർ വൃക്ഷത്തൈ നടുന്നു]]
ലോകപരിസ്ഥിതിദിനാഘോഷങ്ങളുടെ ഉദ്ഘാടനം ശ്രീ.ചേരിയിൽ സുകുമാരൻ നായർ നിർവഹിച്ചു.
ലോകപരിസ്ഥിതിദിനത്തിന്റെ സന്ദേശം പകർന്നു നല്കുന്നവിധത്തിൽ തന്നെ കോയിക്കൽ സ്കൂളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു.

പരിസ്ഥിതിദിനാഘോഷങ്ങളുടെ ഉദ്ഘാടനം പ്രമുഖ പരിസ്ഥിതിപ്രവർത്തകനും സാമൂഹികപ്രവർത്തകനുമായ ശ്രീ.ചേരിയിൽ സുകുമാരൻ നായർ നിർവഹിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും വൃക്ഷത്തൈകൾ നല്കി. പരിസ്ഥിതിപ്രതിജ്ഞയും പരിസ്ഥിതിഗാനവും ചൊല്ലി. കുട്ടികൾക്ക് പ്രത്യേകം മത്സരങ്ങളും സംഘടിപ്പിച്ചു.
കോയിക്കൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ

'''വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനവും വായനദിനാഘോഷവും-2018ജൂൺ19'''

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവേള
[[പ്രമാണം:Vdya1.png|ലഘുചിത്രം|ശശിധരൻ കുണ്ടറ പി.എൻ.പണിക്കർ അനുസ്മരണത്തിനിടെ]]
ഉദ്ഘാടകൻ പ്രശസ്ത കവി ശശിധരൻ കുണ്ടറ
കോയിക്കൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ഗംഭീരമായിത്തന്നെ നടന്നു.
വായനാ വാരത്തോടനുബന്ധിച്ചു തയ്യാറാക്കിയ പുസ്തകത്തൊട്ടിൽ
പ്രശസ്ത കവി ശശിധരൻ കുണ്ടറയായിരുന്നു ഉദ്ഘാടകൻ. ഉദ്ഘാടനാനന്തരം പി.എൻ.പണിക്കർ അനുസ്മരണവും നടന്നു.  വായനാ വാരത്തോടനുബന്ധിച്ചു തയ്യാറാക്കിയ പുസ്തകത്തൊട്ടിൽ പുതുമയുള്ള അവതരണമായിരുന്നു. കുട്ടികൾ സംഭാവന ചെയ്ത പുസ്തകങ്ങളും വായനാദിനത്തിൽ കുട്ടികൾക്ക് വായിക്കാൻ ലഭിച്ചു.

സാഹിത്യക്വിസ്സ്, സാഹിത്യരചന, ക്ലാസ്സ് ലൈബ്രറി എന്നിങ്ങനെ വിവിധപരിപാടികൾ നടത്തി.
ജൂൺ 21ന്റെ യോഗാദിനം
[[പ്രമാണം:Pustakakoodu.jpg|ലഘുചിത്രം|കുട്ടികൾ പുസ്തകക്കൂട്ടിനരികിൽ]]
യോഗാചാര്യൻ - ശ്രീ.മണിരാമചന്ദ്രൻ

'''ജൂൺ 21ന്റെ യോഗാദിനം'''
[[പ്രമാണം:Yogaa1.png|ലഘുചിത്രം|യോഗാ ക്ലാസ്സിൽ നിന്നുള്ള ദൃശ്യം]]
ഡെമോൺസ്ട്രേറ്റർ - രുദ്ര(8B)
യോഗയുടെ പ്രാധാന്യം വ്യക്തമാക്കുന്ന തരത്തിൽ തന്നെ കോയിക്കൽ സ്കൂളിൽ യോഗാദിനം ആചരിച്ചു.  ശ്രീ.മണിരാമചന്ദ്രൻ ആയിരുന്നു യോഗാചാര്യൻ. ഡെമോൺസ്ട്രേറ്ററായെത്തിയ എട്ടാം തരത്തിലെ രുദ്ര കുട്ടികളെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

[[പ്രമാണം:Cpta10.png|ലഘുചിത്രം|രക്ഷാകർത്താക്കൾക്കുള്ള ബോധവല്കരണ ക്ലാസ്സ്]]
പത്തിന്റെ ആദ്യ ക്ലാസ്സ് പി.ടി.എ.

'''പത്തിന്റെ പ്രഥമക്ലാസ്സ് പി.ടി.എ.'''

സാന്നിദ്ധ്യം - ശ്രീ.എ.എം.റാഫി(PTAപ്രസിഡന്റ്), ശ്രീ.എം.നൗഷാദ്(SMCചെയർമാൻ), ശ്രീമതി.സീറ്റ ആർ മിറാണ്ട(HM), ശ്രീമതി.അമ്മിണി(സീനിയർ അസിസ്റ്റന്റ്)
പത്താം തരത്തിലെ വിദ്യാർത്ഥികളുടെ പഠനകാര്യത്തിലും മറ്റും കൃത്യമായ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യം എടുത്തുകാണിക്കുന്നതിനും തുടക്കത്തിലേ കുട്ടികളെ പഠനകാര്യത്തിൽ സഹായിക്കാനും കഴിയുന്നതിനാണ് പത്തിന്റെ ക്ലാസ്സ് പി.ടി.എ വിളിച്ചു ചേർത്തത്. പഠനരീതികളും ഭൗതികസാഹചര്യങ്ങലളും വിശദമാക്കിക്കൊണ്ട് പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി( രക്ഷാകർത്താക്കളോടു സംസാരിച്ചു. ശ്രീമതി.സീറ്റ ആർ മിറാണ്ട(HM), ശ്രീമതി.അമ്മിണി(സീനിയർ അസിസ്റ്റന്റ്) ക്ലാസ് ടീച്ചർമാരായ ആന്റണിയും സാറും അമ്മിണി ടീച്ചറും അഭിസംബോധന ചെയ്തു സംസാരിച്ചു. തുടർന്ന്
കൗൺസിലർ - ശ്രീമതി.സാറാ തോമസ്
കൗൺസിലറായ ശ്രീമതി.സാറാ തോമസ് ബോധവല്കരണ ക്ലാസ്സ് എടുക്കുകയുണ്ടായി.
[[പ്രമാണം:Cpta10.png|ലഘുചിത്രം|ബോധവല്കരണക്ലാസ്സിന്റെ ദൃശ്യം]]

"HELLO ENGLISH"
"HELLO ENGLISH"
ഒരാഴ്ച നീണ്ടു നിന്ന പ്രത്യേക പഠന പദ്ധതിയുടെ സമാപനവും രക്ഷാകർതൃ സംഗമവും
ഒരാഴ്ച നീണ്ടു നിന്ന പ്രത്യേക പഠന പദ്ധതിയുടെ സമാപനവും രക്ഷാകർതൃ സംഗമവും

[[പ്രമാണം:Lahari11.png|ലഘുചിത്രം|ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ചു നടത്തിയ റാലിയുടെ ദൃശ്യം]]
കോയിക്കൽ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്ത ലഹരിവിരുദ്ധദിനാചരണം...
കോയിക്കൽ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്ത ലഹരിവിരുദ്ധദിനാചരണം...

[[പ്രമാണം:Kid1.jpeg|ലഘുചിത്രം|പ്രീപ്രൈമറിയിലും കമ്പ്യൂട്ടറെത്തി]]
കുഞ്ഞുമക്കൾക്കും കമ്പ്യൂട്ടർ..!
കുഞ്ഞുമക്കൾക്കും കമ്പ്യൂട്ടർ..!
കോയിക്കൽ സ്കൂളിലെ പ്രീപ്രൈമറി കുട്ടികൾക്ക് ഇനി കമ്പ്യൂട്ടറിലും പഠിക്കാം. പാട്ടും നൃത്തവും പടങ്ങളും കാർട്ടൂണുകളും കാണാം; കേൾക്കാം! അക്ഷരച്ചിത്രങ്ങളും വർണ്ണപ്പകിട്ടാർന്ന അക്കങ്ങളും ഇമ്പമാർന്ന നഴ്സറി ഗാനങ്ങളും കുട്ടികൾക്ക് പുതിയ അനുഭവങ്ങൾ തീർക്കുന്നു...
കോയിക്കൽ സ്കൂളിലെ പ്രീപ്രൈമറി കുട്ടികൾക്ക് ഇനി കമ്പ്യൂട്ടറിലും പഠിക്കാം. പാട്ടും നൃത്തവും പടങ്ങളും കാർട്ടൂണുകളും കാണാം; കേൾക്കാം! അക്ഷരച്ചിത്രങ്ങളും വർണ്ണപ്പകിട്ടാർന്ന അക്കങ്ങളും ഇമ്പമാർന്ന നഴ്സറി ഗാനങ്ങളും കുട്ടികൾക്ക് പുതിയ അനുഭവങ്ങൾ തീർക്കുന്നു...
698

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/483785" എന്ന താളിൽനിന്ന് ശേഖരിച്ചത്