"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /എൻ.എസ്.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
 
വരി 1: വരി 1:
                                                                                      '''2017 - 18''' 


'''കൺവീനർ: അബ്ദുൽ നാസർ. വി. ആർ'''
'''ജോയിൻറ് കൺവീനർ: കെ. ടി. കബീർ'''
'''സ്റ്റുഡൻറ് കൺവീനർ: ഫർഹാൻ അസ്ഹർ'''
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: പി. കെ. ഷർമിള ഷെറിൻ'''
'''വെള്ളപ്പൊക്കം - ദുരിതബാധിതപ്രദേശങ്ങളിൽ ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്തു'''
    [[ചിത്രം:plus2foood.jpg]]
ചാലിയാർ കരകവി‍ഞ്ഞൊഴുകി വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ എൻ. എസ്സ്. എസ്സ്. അംഗങ്ങൾ ദുരിതാശ്വാസ കിറ്റുകൾവിതരണം ചെയ്തു. ഒാണാഘോഷത്തിനു വേണ്ടി സമാഹരിച്ച തുകയാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി നൽകിയത്.
സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം, എൻ. എസ്സ്. എസ്സ്. വിദ്യാർത്ഥി കോ - ഒാർഡിനേറ്റർമാരായ ഫർഹാൻ അസ്ഹർ, പി. കെ. ഷർമിള ഷെറിൻ എന്നിവർ ചേർന്ന് കിറ്റുകളുടെ വിതരണോൽഘാടനം നടത്തി. നഗരസഭാ അധ്യക്ഷൻ വാഴയിൽ ബാലകൃഷ്ണൻ ഉപാധ്യക്ഷ പി. കെ. സജ്ന  പ്രദേശത്തെ കൗൺസിലർമാരായ കള്ളിയിൽ റഫീഖ്, സഫ റഫീഖ്, പി. ടി. നദീറ, അദ്ധ്യാപകരായ കെ. ടി. കബീർ, കെ. കെ. ആലിക്കുട്ടി,  ബീന ബീഗം, അബ്ദുൽ നാസർ. വി. ആർ, കെ. കെ. മുഹമ്മദ് കോയ, എം. കെ. മുഹമ്മദലി എന്നിവർ നേതൃത്വം നൽകി. അരി, മുളക്, പ‍ഞ്ചസാര, ചായപ്പൊട, മൈദ, ഗോതമ്പ, വെളിച്ചെണ്ണ, ഉപ്പ്, പരിപ്പ്, പച്ചക്കറികൾ തുടങ്ങിയവ അടങ്ങുന്നതാണ് കിറ്റ്.
                                                                                      '''2017 - 18''' 
 
'''കൺവീനർ: അബ്ദുൽ നാസർ. വി. ആർ'''
'''ജോയിൻറ് കൺവീനർ: കെ. ടി. കബീർ'''
'''സ്റ്റുഡൻറ് കൺവീനർ: സുഹാനി. എ'''
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: അബ്ദുൽ  മുനീർ'''
[[ചിത്രം:nnnssssss.jpg]]
ഹയർ സെക്കണ്ടറി വിഭാഗത്തിൽ വളരെ മുൻപ് തന്നെ എൻ. എസ്. എസ്. യുണിറ്റ് പ്രവർത്തിക്കുന്നുണ്ട്. 50 കേഡറ്റ്സ് അടങ്ങുന്ന ഒരു യൂണിറ്റാണ്  എൻ. എസ്. എസ്. ന് സ്കൂളിൽ ഉള്ളത് . എല്ലാ പ്രവർത്തനങ്ങളിലും  എൻ. എസ്. എസ്. കേഡറ്റുകൾ സജീവമായി പങ്കെടുക്കാറുണ്ട്. ഇവർ പല ജീവകാരുണ്യ പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്നുണ്ട്.
<!--visbot  verified-chils->
7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1681626" എന്ന താളിൽനിന്ന് ശേഖരിച്ചത്