"ഗവ. എൽ പി സ്കൂൾ, എരുമക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Glpserumakuzhy (സംവാദം | സംഭാവനകൾ)
എരുമക്കുഴി ഗവ എൽ പി എസ്
Glpserumakuzhy (സംവാദം | സംഭാവനകൾ)
സ്‌കൂൾ അങ്കണ
വരി 33: വരി 33:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


ടൈൽ പാകിയ സ്‌കൂൾ അങ്കണവും അതിനു തണലേകാനായി കർണികാര മുത്തശ്ശിയും കുട്ടികളുടെ ആരവത്തിനായി കാതോർക്കുന്നു. അവിടെത്തന്നെ കുട്ടികൾക്കായി ഊഞ്ഞാൽ സ്ഥാപിച്ചിരിക്കുന്നു.
ഒന്ന്  മുതൽ നാല്  വരെ ക്‌ളാസ്സുകളിലേക്കായി  ടൈൽ  പാകിയ പതിനാലു ക്‌ളാസ് മുറികളുണ്ട്. 
സ്‌കൂളിനോടനുബന്ധിച്ച്‌  പ്രീ പ്രൈമറിയും അംഗൻ വാടിയും പ്രവർത്തിക്കുന്നു.
ഒന്ന് മുതൽ നാല് വരെയുള്ള എല്ലാ ക്ലാസ് മുറികളിലും ക്‌ളാസ് ലൈബ്രറികളും, സ്‌കൂളിൽ പൊതുവായി ജനറൽ ലൈബ്രറിയും ഉണ്ട്.
സുസജ്ജമായ കമ്പ്യൂട്ടർ ലാബ് കുട്ടികൾക്ക് വളരെയധികം പ്രയോജനകരമാണ്.
ധീര ജവാൻ സുജിത് ബാബു മെമ്മോറിയൽ കെട്ടിടവും ഈ സ്‌കൂൾ പരിധിയിൽ നിലനിൽക്കുന്നു


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
"https://schoolwiki.in/ഗവ._എൽ_പി_സ്കൂൾ,_എരുമക്കുഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്