ഉള്ളടക്കത്തിലേക്ക് പോവുക

"എം.എ.ഐ.എച്ച്.എസ് മുരിക്കടി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Vasumurukkady (സംവാദം | സംഭാവനകൾ)
No edit summary
Vasumurukkady (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
'''വളരെ സുസജ്ജമായ ഒരു ഗ്രന്ഥശാല സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കൂൾ ഗ്രന്ഥശാലയുടെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുന്നത് ലെബ്രേറിയനായ ശ്രീമതി. ജയശ്രീ. സി.കെ(എച്ച്.എസ്.എ-മലയാളം)ആണ്. ഏകദേശം 5000-ൽപരം പുസ്തകങ്ങളുടെ ശേഖരം ഈ ഗ്രന്ഥശാലയിൽഉണ്ട്. ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രയോജനകരമായ വളരെയധികം പ്രവർത്തനങ്ങൾ നടക്കുന്നുവരുന്നു.ലൈബ്രറി പുസ്തകങ്ങളുടെ വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ട്.'''

==== കലാം കോർണർ ====
==== കലാം കോർണർ ====
'''സാങ്കേതികവിദ്യാരംഗത്ത് ഭാരതത്തെ മുൻനിരയിൽ എത്തിച്ച വ്യക്തിയും, യുവാക്കളെ ഭാവിയുടെ സുന്ദരസ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച് അവരെ ഉറക്കത്തിൽ നിന്ന് ഉണർത്തി ലക്ഷ്യത്തിലേയ്ക്ക് പറന്നുയരാൻ അവർക്ക് അഗ്‌നിച്ചിറകുകൾ നൽകിയ മുൻ രാഷ്ട്രപതിയായ ശ്രീ. എ.പി.ജെ.അബ്‌ദുൾ കലാമിന് ഈ ഗ്രന്ഥശാലയിൽ വലിയ ഒരു സ്ഥാനം നൽകിയിട്ടുണ്ട്.'''
'''സാങ്കേതികവിദ്യാരംഗത്ത് ഭാരതത്തെ മുൻനിരയിൽ എത്തിച്ച വ്യക്തിയും, യുവാക്കളെ ഭാവിയുടെ സുന്ദരസ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച്, അവരെ ഉറക്കത്തിൽ നിന്ന് ഉണർത്തി, ലക്ഷ്യത്തിലേയ്ക്ക് പറന്നുയരാൻ അവർക്ക് അഗ്‌നിച്ചിറകുകൾ നൽകിയ മുൻ രാഷ്ട്രപതി ശ്രീ. എ.പി.ജെ.അബ്‌ദുൾ കലാമിന് ഈ ഗ്രന്ഥശാലയിൽ വലിയ ഒരു സ്ഥാനം നൽകിയിട്ടുണ്ട്.'''

19:25, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഞങ്ങളുടെ ഗ്രന്ഥശാല

വളരെ സുസജ്ജമായ ഒരു ഗ്രന്ഥശാല സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കൂൾ ഗ്രന്ഥശാലയുടെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുന്നത് ലെബ്രേറിയനായ ശ്രീമതി. ജയശ്രീ. സി.കെ(എച്ച്.എസ്.എ-മലയാളം)ആണ്. ഏകദേശം 5000-ൽപരം പുസ്തകങ്ങളുടെ ശേഖരം ഈ ഗ്രന്ഥശാലയിൽഉണ്ട്. ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രയോജനകരമായ വളരെയധികം പ്രവർത്തനങ്ങൾ നടക്കുന്നുവരുന്നു.ലൈബ്രറി പുസ്തകങ്ങളുടെ വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ട്.

കലാം കോർണർ

സാങ്കേതികവിദ്യാരംഗത്ത് ഭാരതത്തെ മുൻനിരയിൽ എത്തിച്ച വ്യക്തിയും, യുവാക്കളെ ഭാവിയുടെ സുന്ദരസ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച്, അവരെ ഉറക്കത്തിൽ നിന്ന് ഉണർത്തി, ലക്ഷ്യത്തിലേയ്ക്ക് പറന്നുയരാൻ അവർക്ക് അഗ്‌നിച്ചിറകുകൾ നൽകിയ മുൻ രാഷ്ട്രപതി ശ്രീ. എ.പി.ജെ.അബ്‌ദുൾ കലാമിന് ഈ ഗ്രന്ഥശാലയിൽ വലിയ ഒരു സ്ഥാനം നൽകിയിട്ടുണ്ട്.