"കെ.എം.എം.എ.യു.പി.എസ് ചെറുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 36: വരി 36:
==സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്-2017==
==സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്-2017==
             7-)൦ക്ലാസിലെ ലീഡർമാരിൽ നിന്ൻ ഏഴുപേർ സ്കൂൾലീഡർ സ്ഥാനത്തേക്ക് മത്സരിച്ചു. ഒരു പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന രീതിയിൽ തന്നെ ജൂലായ്‌18 ന് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചു. സ്ഥാനാർത്ഥികളുടെ ഫോട്ടോ പതിച്ചതായിരുന്നു ബാലറ്റ് പേപ്പർ. 3 മുതൽ 7 വരെയുള്ള മുഴുവൻ കുട്ടികളും 3 ബൂത്തുകളിലായി വോട്ട് ചെയ്തു. വോട്ട് ചെയ്തവർക്ക് വിരലിൽ മഷി പുരട്ടുന്നതടക്കമുള്ള മുഴുവൻ പ്രവർത്തനങ്ങളുംനടത്തിയത് S.S ക്ലബ്ബിലെ കുട്ടികൾ ആയിരുന്നു. സ്കൂൾ സ്കൗട്ട് അച്ചടക്കം കൈകാര്യം ചെയ്തു. വാശിയേറിയ തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ ഉച്ചക്ക് ശേഷമായിരുന്നു. ഏറ്റവും കൂടുതൽ വോട്ടുലഭിച്ച 7 C ക്ലാസിലെ റിബ. പി യെ സ്കൂൾ ലീഡറായി തെരഞ്ഞെടുത്തു. മറ്റു സ്ഥാനാർഥികളെയെല്ലാം ഉൾപ്പെടുത്തി ഒരു മന്ത്രിസഭ രൂപീകരച്ചു. എല്ലാവർക്കും ഓരോ വകുപ്പുകളുടെ ചുമതലകൾ നൽകി.

==ലോക സ്കാർഫ് ദിനം (ആഗസ്റ്റ് ഒന്ന്)==
==സ്വാതന്ത്ര്യദിനാഘോഷം-2017==
==സ്വാതന്ത്ര്യദിനാഘോഷം-2017==
               ഈ വർഷത്തെ സ്വാതന്ത്ര്യദിനം S.S ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിപുലമായി ആഘോഷിച്ചു. രാവിലെ 9:30 ന് ഹെഡ്മിസ്‌ട്രസ്സ് പതാക ഉയർത്തി. ചരിത്രാദ്ധൃാപകൻ കെ പി പ്രസാദ് മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ൻ നടന്ന ചട്ടങ്ങിൽ പി.ട്ടി.എ, എം.പി.എ ഭാരവാഹികൾ ആശംസകൾ നേർന്നു. എൽ.പി,യു.പി കുട്ടിയുടെ ദേശഭക്തിഗാനാലാപനം, മലയാളം,ഇംഗ്ലീഷ്‌ പ്രസംഗങ്ങൾ, എന്നിവ നടന്നു. സ്വാതന്ത്ര്യദിന ക്ലാസ്സ്‌തല ക്വിസ്സ് മത്സര ജേതാക്കൾക്കും സ്വാതന്ത്ര്യദിന കൊളാഷ് നിർമ്മാണ വിജയികൾക്കും സമ്മാനങ്ങൾ നൽകി. വന്നവർക്കെല്ലാം ലഡ്ഡുവിതരണം നടത്തി. ഉച്ചയോടെ പരിപാടികൾ അവസാനിച്ചു.

21:32, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

കെ.എം.എം.എ.യു.പി.എസ് ചെറുകോട്
വിലാസം
വണ്ടൂർ

പി.ഒ,
,
679328
സ്ഥാപിതം1948
വിവരങ്ങൾ
ഇമെയിൽkmmmaups@gmail.
കോഡുകൾ
സ്കൂൾ കോഡ്48550 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറംലത്ത്.കെ
അവസാനം തിരുത്തിയത്
10-08-201832050300512

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

പ്രവേശനോത്സവം 2018-2019

    2018-2019 അധ്യയന വർഷത്തെ പ്രവേശനോത്സവം 12/06/18 ന് പി.ടി.എ പ്രസിഡൻറ് ശ്രീമതി സീനത്തിൻറെ അധ്യക്ഷതയിൽ നടന്നു. H.M റംലത്ത് ടീച്ചർ ഏവർക്കും സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെംബർ ജൂൽഫീന പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. P.TAൈവസ് പ്രസിഡൻറ് റ്വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം വായിച്ചു.   P.T.A മെംബർ,മാർ  ആശംസകളർപ്പിച്ചു. നവാഗതരെ സൂരകാ  മുഖംമൂ‍‍ടിയണിയിച്ചു  സ്വീകരിച്ചു.മധുര പലഹാരവും സമ്മാനകിറ്റും പുതിയ കൂട്ടുകാർക്ക് വിതരണം ചെയ്തു.സ്ക്കൂളിലെ വലിയകുട്ടികളുടെയും പുതിയ കൂട്ടുകാരുടെയും കലാപരിപാടികൾ ക്ലാസ്സിൽ നടന്നു. വിമല ടീച്ചർ എല്ലാവർക്കും നന്ദി പറഞ്ഞതോടെ പരിപാടി അവസാനിച്ചു.

വായനാ വാരം-2017

        വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രഥമ അദ്ധ്യാപകയോഗത്തിൽ തന്നെ വായനാവാരവുമായി ബന്ധപ്പെട്ടു നടത്തേണ്ട പ്രവർത്തനങ്ങളുടെ രൂപ രേഖ തയ്യാറാക്കി. എൽ.പി.തലത്തിൽ - വായനാ മത്സരം , മുദ്രവാക്യ നിർമ്മാണം, അക്ഷരാലങ്കാരം വായനാമൂല എന്നിവയും യു.പി തലത്തിൽ വായനാ മത്സരം, പോസ്റ്റ്ർ രചന, അക്ഷരാലങ്കാരം, പത്ര നിർമ്മാണം എന്നിവയും നടത്താൻ തീരുമാനിച്ചു. 
        വായനാ ദിനത്തിൽ പ്രതിജ്ഞയും പി.എൻ.പണിക്കർ അനുസ്മരണവും നടന്നു. തുടർന്ന ദിനങ്ങളിൽ ഗ്രന്ഥപാരായണവും സംഘടിപ്പിച്ചു.വായനയ്ക്കായി എല്ലാ ക്ലാസിലും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു. വായനാമത്സര വിജയികൾ, സ്കൂളിലെ പത്ര വായനക്കാരായി വാർത്തകൾ അനുദിനം കുട്ടികളെ അറിയിക്കുന്നു. വായനയെ പ്രോത്സാഹിപ്പിക്കാനായി എല്ലാ കുട്ടികൾക്കും ലൈബ്രറി നോട്ട് ഉണ്ടായിരിക്കണമെന്ന നിർദ്ദേശവും നല്കിയിട്ടുണ്ട്.

സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്-2017

           7-)൦ക്ലാസിലെ ലീഡർമാരിൽ നിന്ൻ ഏഴുപേർ സ്കൂൾലീഡർ സ്ഥാനത്തേക്ക് മത്സരിച്ചു. ഒരു പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന രീതിയിൽ തന്നെ ജൂലായ്‌18 ന് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചു. സ്ഥാനാർത്ഥികളുടെ ഫോട്ടോ പതിച്ചതായിരുന്നു ബാലറ്റ് പേപ്പർ. 3 മുതൽ 7 വരെയുള്ള മുഴുവൻ കുട്ടികളും 3 ബൂത്തുകളിലായി വോട്ട് ചെയ്തു. വോട്ട് ചെയ്തവർക്ക് വിരലിൽ മഷി പുരട്ടുന്നതടക്കമുള്ള മുഴുവൻ പ്രവർത്തനങ്ങളുംനടത്തിയത് S.S ക്ലബ്ബിലെ കുട്ടികൾ ആയിരുന്നു. സ്കൂൾ സ്കൗട്ട് അച്ചടക്കം കൈകാര്യം ചെയ്തു. വാശിയേറിയ തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ ഉച്ചക്ക് ശേഷമായിരുന്നു. ഏറ്റവും കൂടുതൽ വോട്ടുലഭിച്ച 7 C ക്ലാസിലെ റിബ. പി യെ സ്കൂൾ ലീഡറായി തെരഞ്ഞെടുത്തു. മറ്റു സ്ഥാനാർഥികളെയെല്ലാം ഉൾപ്പെടുത്തി ഒരു മന്ത്രിസഭ രൂപീകരച്ചു. എല്ലാവർക്കും ഓരോ വകുപ്പുകളുടെ ചുമതലകൾ നൽകി.

ലോക സ്കാർഫ് ദിനം (ആഗസ്റ്റ് ഒന്ന്)

സ്വാതന്ത്ര്യദിനാഘോഷം-2017

             ഈ വർഷത്തെ സ്വാതന്ത്ര്യദിനം S.S ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിപുലമായി ആഘോഷിച്ചു. രാവിലെ 9:30 ന് ഹെഡ്മിസ്‌ട്രസ്സ് പതാക ഉയർത്തി. ചരിത്രാദ്ധൃാപകൻ കെ പി പ്രസാദ് മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ൻ നടന്ന ചട്ടങ്ങിൽ പി.ട്ടി.എ, എം.പി.എ ഭാരവാഹികൾ ആശംസകൾ നേർന്നു. എൽ.പി,യു.പി കുട്ടിയുടെ ദേശഭക്തിഗാനാലാപനം, മലയാളം,ഇംഗ്ലീഷ്‌ പ്രസംഗങ്ങൾ, എന്നിവ നടന്നു. സ്വാതന്ത്ര്യദിന ക്ലാസ്സ്‌തല ക്വിസ്സ് മത്സര ജേതാക്കൾക്കും സ്വാതന്ത്ര്യദിന കൊളാഷ് നിർമ്മാണ വിജയികൾക്കും സമ്മാനങ്ങൾ നൽകി. വന്നവർക്കെല്ലാം ലഡ്ഡുവിതരണം നടത്തി. ഉച്ചയോടെ പരിപാടികൾ അവസാനിച്ചു.

ഓണാഘോഷം - 2017

       25-08-2017 വെള്ളിയാഴ്ച വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഓണാഘോഷപരിപാടി നടന്നു. ക്ലാസ്തല പൂക്കളമത്സരം വളരെ ആകർഷകമായി. കുട്ടികൾ ശേഖരിച്ച പൂക്കൾ മാത്രം ഉപയോഗിച്ച് തീർത്ത പൂക്കളം ഒന്നിനൊന്ൻ മെച്ചപ്പെട്ടതായിരുന്നു. 9:15 മുതൽ 11:30 വരെയാണ് പൂക്കളം ഒരുക്കാൻ സമയം നൽകിയത്. ക്ലാസ് തല മൂല്യനിർണ്ണയം 11:30 ന് ആരംഭിച്ചു.
    ശേഷം കുട്ടികളിൽ നിന്നു ശേഖരിച്ച പച്ചക്കറികൾ ഉൾപെടെയുള്ള ഓണസദ്യയായിരുന്നു. പായസമുൾപെടെയുള്ള ഓണസദ്യ കുട്ടികളിൽ ആഹ്ലാദവും ആത്മസംതൃപതിയും നിറച്ചു. 
    ഓണക്കളികളിൽ ഏറ്റവും ആകർഷകമായത് കസേരകളിയാണ്. ചിലർ വീണും ഉരുണ്ടും കസേരകളി ആസ്വദിച്ചു. ഒരു നല്ല ഓണഓർമ്മകളുമായി കുട്ടികൾ വീട്ടുകളിലെക്ക് മടങ്ങി.

ചരിത്രം

       1948 ൽ ആണ് ചെറുകോട്  ലോവർപ്റൈമറി സ്കൂൾ സ്ഥാപിതമാകുന്നത്.1948 ഒക്ടോബർ 20 ാംതിയതി മുതൽ നവംബർ17 ാംതിയ്യതിവരെ1 മുതൽ 5 വരെ ക്ലാസുകളിലേക്ക് നടത്തിയ(പവേശനത്തിൽ 65 കുട്ടികളാണ് (പവേശനം നേടിയത്. 

ശ്രീ മമ്മു മൊല്ലയാണ് ഈ ഒരാശയത്തിന് അന്ന് നേതൃത്വം നൽകിയത്.അദ്ദേഹത്തിന് താത്കാലികമായി ഉണ്ടായ ചില പ്രയാസങ്ങൾ കാരണം, അധ്യാപക പരിശീലനം കഴിഞ്ഞിറങ്ങിയ വീതനശ്ശേരിക്കാരനായ ശ്രീ മുഹമ്മദ് മാസ്റ്ററെ വിദ്യാലയം ഏൽപ്പിച്ചു.വളരെ താത്പര്യത്തോടെ അദ്ദേഹം സ്കൂളിൻെറ മാനേജരായി.

     പിന്നീടുള്ള അദ്ദേഹത്തിൻെറ ജിവീതം സ്കൂളിന് വേണ്ടിയായിരുന്നു. മാനേജരുടെ നിരന്തരമായ ഇടപെടലുകൾ കാരണം 1964-ൽ, 

അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പി.പി ഉമ്മർ കോയ വിദ്യാലയം അപ്പർ പ്രൈമറിയാക്കി ഉത്തരവിട്ടു. അധ്യാപകൻ സമൂഹത്തിൻെറ തലച്ചോറായി പ്രവർത്തിച്ചിരുന്ന ആ കാലഘട്ടത്തിൽ മാനേജർ പഞ്ചായത്തംഗമായി.1982-ൽ അദ്ദേഹം ഈ ലോകത്തോട് വിടപറയുന്നത് വരെ സ്കൂളിൻെറ ഉന്നമനം മാത്രമായിരുന്നു ലക്ഷ്യം

1998-99-ൽ സ്കൂളിൻെറ സുവർണ്ണ ജൂബിലി വിപുലമായി ആഘോഷിച്ചു. അന്ന് ഇന്ത്യൻ പാർലെമെൻെറിൻെറ ഡെപ്യൂട്ടി സ്പീക്കറായിരുന്ന ശ്രീ പി.എം സയിദ് ആയിരുന്നു മുഖ്യാതിഥി. 40-ഓളം അധ്യാപകരും ഒരു പ്യൂണും 2 കംപ്യൂട്ടർ സ്റ്റാഫും 2 നൂൺഫീഡിംഗ് സ്റ്റാഫും ഉള്ള ഈ വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം 1300 കവിഞ്ഞിരുന്നു

നാടിൻെറ സർവോത്മുഖമായ വികസനത്തിന് കാരണമാകുന്ന ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും പഠിച്ചിറങ്ങിയവർ സമൂഹത്തിൽ ഉന്നത -പദവികൾ അലങ്കരിക്കുന്നതിൽ മാനേജ്മെൻെറിന് ചാരിതാർത്ഥ്യമുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ജൂൺ മൂന്നാം തിയ്യതി വിദ്യാരംഗത്തിന്റെ അദ്ധ്യാപകയോഗം നടന്നു . എല്ലാ ക്ലാസിലും മുഴുവൻ കുട്ടികളെയും ഉൾക്കൊള്ളിച്ച് വിദ്യാരംഗം യൂണിറ്റ് രൂപീകരിക്കാൻ തീരുമാനിച്ചു . സ്ക്കൂൾ പത്രവിതരണം , വാർത്തവായന , സർഗ്ഗവേളകൾ എന്നിവ വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നു . ജൂൺ 19 വായനാദിനം - മുസബ്ബഹ് വായനാദിന പ്രതിജ്ഞയക്ക് നേതൃത്വം നൽകി . ക്ലാസ്തല വായനാമത്സരം , ഒന്നാം ക്ലാസിൽ നാലാം തരത്തിലെ നേഹ , അജ്ഞന , ഇഷ്റ , ഷുഹൈല എന്നിവർ കഥ പറഞ്ഞും പാട്ടുപാടിയും വായനാസാമഗ്രികൾ ഉദ്ഘാടനം ചെയ്തു . ജൂൺ 22 ന് എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറി രൂപീകരിച്ചു . റീ‌ഡിംഗ് ക്ലബ്ബ്‌ പ്രവർത്തനമാരംഭിച്ചു . വായനാവാരത്തിൻറെ സമാപനമായ 27 തിയ്യതി കാവാലം നാരായണ പ്പണിക്കരെ അനുസ്മരിച്ചു . 20 – അംഗങ്ങളുള്ള "തളിർ വായനാക്കൂട്ടം " ഈ വർഷവും വരിക്കാരായി കൃത്യമായി വായിക്കുന്നു . 04-07-2016 നു ചേർന്ന വിദ്ധ്യാലയത്തിൽ 7-F ലെ മുസബ്ബഹിനെ കൺവീനറായും 7-Eയിലെ നക്ഷത്ര . കെ ജോയിന്റ്റ് കൺവീനറായും തെരെഞ്ഞെടുത്തു . ജൂലൈ 5 ബഷീർ ദിനത്തോ‌ടനുബന്ധിച്ച് സംഘടിപ്പിച്ച മത്സരങ്ങൾ - ചുമർപത്രികാ നിർമ്മാണം , ജീവചരിത്രക്കുറിപ്പ് പ്രദർശനം , ബഷീർകൃതികൾ ക്കുറിപ്പ് എന്നിവ 27-08-2016 ന് വാണിയമ്പലത്തു വച്ചു നടന്ന ക്യാമ്പിൽ നാലുകുട്ടികളെ പങ്കെടുപ്പിച്ചു . ഓണപ്പൂക്കള മത്സരം സപ്തംബർ 9 ന് സംഘടിപ്പിച്ചു . വിദ്യാരംഗം സ്ക്കൂൾ തല സാഹിത്യോത്സവം നടന്നു . കാപ്പിൽ കാരാട് വച്ചു നടന്ന വിദ്യാരംഗം സാഹിത്യോത്സവത്തിൽ ആറ് കുട്ടികളെ പങ്കെടുപ്പിച്ചു . അക്ഷരമുറ്റം ക്വിസ് , ജില്ലാ ലൈബ്രറി കൗൺസലിന്റെ ആഭിമുഖ്യത്തിലെ വായനാമത്സരം എന്നിവ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു . വിദ്യാരംഗം ക്ലാസ്തല മാസികാ നിർമ്മാണത്തിനുള്ള നിർദ്ദേശങ്ങൾ നൽകി . അടുത്ത ആഴ്ചയിൽ അതിൻറെ മൂല്യനിർണ്ണയം നടത്തുന്നതായിരിക്കും

ക്ലബ് ഉദ്ഘാടനം എല്ലാ ക്ലബ്ബുകൾക്കും പൊതുവായി നടന്നു. 11.07.2016 ന് ഗണിത ക്വിസ് മത്സരം നടത്തി. 7D ക്ലാസിലെ അക്ഷയ് കൃഷ്ണ .കെ ഒന്നാം സ്ഥാനം നേടി . സബ്ബ് ജില്ലാ തല ഗണിത ക്വിസ് മത്സരത്തിൽ നാലാം സ്ഥാനം നേടി . 12.08.2016 ന് സ്കൂൾ തല ഗണിതമേള നടത്തി . സബ്ബ് ജില്ലാ തല ഗണിതമേളയിൽ 6G യിലെ അൻഷിദ പി ഗണിത ജോമട്രിക്കൽ ചാർട്ട് മത്സരത്തിൽ A ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. ജില്ലാ ഗണിത മേളയിൽ പങ്കെടുക്കാൻ അർഹത നേടി . ജില്ലാ മേളയിൽ A ഗ്രേഡ് കരസ്ഥമാക്കി. ഗണിത മാഗസിൻ സബ്ബ് ജില്ലാ ഗണിത മേളയിൽ രണ്ടാം സ്ഥാനം നേടി . സ്കൂൾ തല ഗണിത മാഗസിൻ നിർമാണ മത്സരം നടത്തി. ഓരോ ക്ലാസിൽ നിന്നും 1,2,3 സ്ഥാനങ്ങൾ നേടിയ മാഗസിനുകൾ കണ്ടെത്തി .

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പിഷാരടി മാസ്ററർ
  2. ജാനകി ടീച്ചർ
  3. ജനാർദ്ദനൻ മാസ്ററർ
  4. മറിയാമ ടീച്ചർ
  5. ഉണ്ണികൃഷ്ണൻ മാസ്ററർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.കെ.എം.ആർ.നമ്പൂതിരി (ഫിസിഷ്യൻ)
  2. ഡോ. കണ്ണിയൻ റഹീല ബീഗം
  3. ഡോ. വി.എം സുലൈഖ ബീവി
  4. ഉമ്മർകുട്ടി കുന്നുമ്മൽ (എം.ബി.എ) (അഡ്മിനിസ്ട്രേറ്റർ റാസ് ഗ്യാസ്, ഖത്തർ) (അലീഗഡ് യുണിവേഴ്സിറ്റി മുൻ ഫുട്ബോൾ ക്യാപ്റ്റൻ)
  5. ഡോ പി..മമ്മു (നിലമ്പൂർ താലൂക്ക് ആശുപത്രി മെഡിക്കൽ സുപ്രണ്ട്)
  6. കുഞ്ഞാമ്മു.കെ (എം.ടെക്)
  7. സക്കീർ.സി.ടി (ഐ.ആർ.എഫ്)
  8. പൂവത്തി സക്കീർ (സി.എ)
  9. ഡോ. ഫിറോസ് ഖാൻ (ഞരമ്പുരോഗ വിദ്ഗദ്ധൻ)
  10. ഡോ.കന്നങ്കാടാൻ ജലാലുദ്ദീൻ (കുട്ടികളുടെ സ്പെഷലിസ്റ്റ്)
  11. ഡോ. ദീപു (കുട്ടികളുടെ സ്പെഷലിസ്റ്റ്)

വഴികാട്ടി

{{#multimaps:11.161750, 76.228788 |zoom=13}}